728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business (Page 10)

ടൊയോട്ട കാനഡ 39000 കാറുകള്‍ പിന്‍‌വലിക്കുന്നു

ടൊയോട്ട കാനഡ 39000 കാറുകള്‍ പിന്‍‌വലിക്കുന്നു

ടൊറന്റോ: 13791 പ്രിയസ് കാറുകള്‍ ഉള്‍പ്പെടെ 39000 വാഹനങ്ങള്‍ ടൊയോട്ട കാനഡ സ്വമേധയ പിന്‍‌വലിക്കുന്നു. സോഫ്റ്റ്‌വെയര്‍ തകരാറാണ് കാരണം. ലോകമാകെ ഇത്തരത്തില്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നുണ്ട്. 2012 Toyota Rav 4, 2012-2013 Toyota Tacoma, 2012-2013 Lexus RX350 എന്നിവയാണ് പിന്‍വലിക്കുന്ന…

കാനഡയില്‍ 7500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട്

കാനഡയില്‍ 7500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട്

ടൊറന്റോ: കാനഡയില്‍ തങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലമാക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഈ ഒരു വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ 50 കോടി ഡോളര്‍ മുതല്‍മുടക്കും. 7500 പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറയുന്നു. ചൊവ്വാഴ്ച സ്റ്റോര്‍ മാനേജര്‍മാരുടെയും മറ്റും യോഗത്തില്‍…

തമ്പാനൂരിന് ആധുനികമുഖം നൽകി കെ എസ് ആർ റ്റി സിയുടെ ഷോപ്പിങ്ങ് സമുച്ചയം

തമ്പാനൂരിന് ആധുനികമുഖം നൽകി കെ എസ് ആർ റ്റി സിയുടെ ഷോപ്പിങ്ങ് സമുച്ചയം

തിരുവനന്തപുരം:തലസ്ഥാന നഗരിക്ക്  ആധുനിക പ്രൗഡി പകർന്ന് കെ എസ് ആർടിസിയുടെ ബഹുനില ബസ് ടെർമിനൽ കോംപ്ലക്സ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദൻ ചടങ്ങിൽ ആശംസകൾ നേർന്നു.  കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പ്രതിബന്ധങ്ങളെ…

മാണിയുടെ പന്ത്രണ്ടാം വരവ് : “മധുര”ത്തിന് വില കുറയും,വിലക്കയറ്റം തഥൈവ !

മാണിയുടെ പന്ത്രണ്ടാം വരവ് : “മധുര”ത്തിന് വില കുറയും,വിലക്കയറ്റം തഥൈവ !

തിരുവനന്തപുരം: കൃഷി ക്ഷേമ – വിദ്യര്‍ത്ഥി സൌഹൃദ – മദ്യ വിരുദ്ധ – ആഡംബര വിരുദ്ധ ബജറ്റുമായാണ് മാണിയുടെ പന്ത്രണ്ടാം വരവ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള എല്ലാ ഗിമിക്സും ബജറ്റിലുണ്ട്. ഒരു തീവ്ര ഇടതുപക്ഷ ലൈനിലാണ് മാണി സര്‍ ബജറ്റ്…

അമീര്‍ഖാന് പകരം ദീപിക പദുക്കോണ്‍ ?

അമീര്‍ഖാന് പകരം ദീപിക പദുക്കോണ്‍ ?

ബോളീവുഡ് സൂപ്പര്‍സ്റാര്‍ ദീപിക പദുക്കോണ്‍ ശീതളപാനീയ കമ്പനിയായ കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും. പ്രതിവര്‍ഷം ഏതാണ്ട് നാലു കോടി രൂപയാണ് കമ്പനി ഇതിനായി അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെന്നൈ എക്സ്പ്രസ്,രാം ലീല,യേ ജവാനി ഹേ ദീവാനി തുടങ്ങിയ ദീപിക നായികയായ ചിത്രങ്ങള്‍ മെഗാ…

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

വെറുതെ തന്ന് ശീലിപ്പിക്കുക, പിന്നീട് ശീലം ഒഴിവാക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തുമ്പോള്‍ – അത്യന്താപേക്ഷിതമാകുമ്പോള്‍-വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന് പറയുക, എന്നിട്ട് തുശ്ചമായ വിലയ്ക്ക് തരിക. തുടര്‍ന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി വില വര്‍ദ്ധിപ്പിക്കുക. ഏതെങ്കിലും ലഹരി പദാര്‍ഥത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. എടിഎം…

ധനുഷും പ്രിഥ്വിയും തിരുവനന്തപുരത്ത്

ധനുഷും പ്രിഥ്വിയും തിരുവനന്തപുരത്ത്

തിരുവനന്തപുരം:കല്ല്യാണ്‍ സില്‍ക്സിന്‍റെ തിരുവനന്തപുരം പാളയത്തുള്ള പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനത്തിനായി എത്തിയ തമിഴ് സൂപ്പര്‍ താരം ധനുഷും ധനുഷും പ്രിഥ്വിയും ആരാധകരുടെ മനം കവര്‍ന്നു. കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എന്ന മലയാള ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ…

ഫേസ് ബുക്കിന്‍റെ ” ഫേസ്” പോകുമോ ?

ഫേസ് ബുക്കിന്‍റെ ” ഫേസ്” പോകുമോ ?

ഒരു കുതിച്ചുചാട്ടത്തിനു കൂടി തയ്യാറെടുക്കുകയാണ് നെറ്റ് ലോകം. ഏകലോകം തീര്‍ത്ത ഫേസ്ബുക്കിനെ കടത്തി വെട്ടുകയാണ് വാട്‌സ് ആപ്പ് ( Whats App).  മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആയി മാറിയിരുക്കുകയാണ് ഇന്ന് വാട്‌സ് ആപ്പ് . സാക്ഷാല്‍ ഫേസ്ബുക്ക്‌  മെസഞ്ചറിനെ കടത്തിവെട്ടിക്കൊണ്ടാണ്…

Renewable Energy: The only hope for survival….

Renewable Energy: The only hope for survival….

The only thing we can be sure about our present energy regime, is that it is not sustainable! The present oil reserves might last for 40 to 50 years. Gas…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

  മുംബൈ : ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നതെന്ന ആശങ്കക്ക് അടിവരയിടുകയാണ് ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യശോഷണം.ഡോളറിനെതിരെ എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണ് ഇന്ത്യന്‍ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം ഫലപ്രദമായി നേരിടുവാനാകാതെ ഇന്ത്യന്‍ ഭരണകൂടം…