728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business » Finance

ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍

ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന  മുഖ്യമന്ത്രിയായി പിണറായി വിജയന്‍

തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന  മുഖ്യമന്ത്രിയായി  പിണറായി വിജയന്‍. മണി മുഴക്കിയാണ് മുഖ്യമന്ത്രി വ്യാപാരത്തിനു തുടക്കം കുറിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് വെള്ളിയാഴ്ചയാണ്  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്…

കേന്ദ്ര ബജറ്റ് 2019ലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

കേന്ദ്ര ബജറ്റ് 2019ലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി വിദേശത്ത് പോയതിനാല്‍ പീയുഷ് ഗോയലാണ് ഇക്കുറി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ: അഞ്ച് ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കി.2.5 ലക്ഷത്തില്‍ നിന്നാണ് പരിധി ഉയര്‍ത്തിയത്. ഈ വര്‍ഷം നിലവിലെ…

ജിഡിപിയില്‍ വര്‍ദ്ധന; ആദ്യപാദ വളര്‍ച്ച 8.2 ശതമാനമായി ഉയര്‍ന്നു

ജിഡിപിയില്‍ വര്‍ദ്ധന; ആദ്യപാദ വളര്‍ച്ച 8.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി:  2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ  നിരക്കാണിത്. ജിഎസ്ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക മേഖല കരകയറുന്നു എന്ന…

രൂപയ്ക്ക് സര്‍വ്വകാല ഇടിവ്.ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തിരിച്ചടി തുടരുന്നു,ഡീസൽ വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

രൂപയ്ക്ക് സര്‍വ്വകാല ഇടിവ്.ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തിരിച്ചടി തുടരുന്നു,ഡീസൽ വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ്. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു.ഡീസൽ വില സർവ്വകാല റെക്കോര്‍ഡിലെത്തി.ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികൾക്ക് ഈ ഇടിവ് വൻ പ്രഹരമാകുകയാണ്. എണ്ണവില തുടർച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും…

മുറ്റത്തെ മുല്ലയ്ക്ക് “മണമുണ്ട്” ,ആകര്‍ഷകമായ ലഘു വായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരം

മുറ്റത്തെ മുല്ലയ്ക്ക് “മണമുണ്ട്” ,ആകര്‍ഷകമായ ലഘു വായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരം

തിരുവനന്തപുരം:വട്ടി-ബ്ലേഡ് പലിശക്കാരില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനും  സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമായി പിണറായി വിജയന്‍റെ നേത്രുത്വത്തിലുള്ള  കേരള  സര്‍ക്കാര്‍ മുറ്റത്തെ മുല്ല എന്ന ലഘു വായ്പ്പാ പദ്ധതി നടപ്പിലാക്കുന്നു. സഹകരണ വകുപ്പാണ് സര്‍ക്കാരിനു വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക കാര്‍ഷികവായ്പസംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ്…

ഭ​വ​ന, വാ​ഹ​ന ​വാ​യ്പ​ക​ൾ​ക്കു പ​ലി​ശ കൂ​ടും;റിസര്‍വ്ബാങ്ക് റീ​പോ നി​ര​ക്ക് വര്‍ദ്ധിപ്പിച്ചു

ഭ​വ​ന, വാ​ഹ​ന ​വാ​യ്പ​ക​ൾ​ക്കു പ​ലി​ശ കൂ​ടും;റിസര്‍വ്ബാങ്ക് റീ​പോ നി​ര​ക്ക് വര്‍ദ്ധിപ്പിച്ചു

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കൂ​ട്ടു​വാന്‍ തീരുമാനിച്ചു.ഇ​ന്ന​ലെ പ​ണ​ന​യ ക​മ്മി​റ്റി റീ​പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കൂ​ട്ടി 6.25 ശ​ത​മാ​ന​മാ​ക്കി. ഇ​തി​ന്‍റെ ഫ​ല​മാ​യി റി​വേ​ഴ്സ് റീ​പോ ആ​റും മാ​ർ​ജി​ന​ൽ സ്റ്റാ​ൻ​ഡിം​ഗ് ഫ​സി​ലി​റ്റി (എം​എ​സ്എ​ഫ്), ബാ​ങ്ക് റേ​റ്റ് എ​ന്നി​വ 6.5 ശ​ത​മാ​ന​വു​മാ​യി.…

വജ്രതിളക്കവുമായി ടി സി എസ് ആഗോള നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ ക്ലബില്‍

വജ്രതിളക്കവുമായി ടി സി എസ് ആഗോള നൂ​​​റു ബി​​​ല്യ​​​ൺ  ഡോ​​​ള​​​ർ ക്ലബില്‍

മും​​​ബൈ: ടി സി എസ് എന്ന ത്രയാക്ഷരിക്ക് നൂറു ബില്ല്യന്‍ തിളക്കം. റ്റാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ്  എന്ന  ടി​​​സി​​​എ​​​സ്  നൂ​​​റു ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ (10,000 കോ​​​ടി ഡോ​​​ള​​​ർ) ക്ലബ്ബി​​​ൽ അം​​​ഗ​​​മാ​​​യി മാറുന്ന രണ്ടാമത്തെ ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​യാ​​​യി ചരിത്രം കുറിച്ചു.ഇതോടെ ഐ​​​ടി സേ​​​വ​​​നമേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും…

സൂക്ഷിക്കാന്‍ സ്ഥലമില്ല; രാജ്യത്തെ നാണയ നിര്‍മ്മാണം നിര്‍ത്തിവച്ചു

സൂക്ഷിക്കാന്‍ സ്ഥലമില്ല; രാജ്യത്തെ നാണയ നിര്‍മ്മാണം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ രാജ്യത്ത് നാണയം നിര്‍മ്മിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് ജനുവരി എട്ട് മുതല്‍ നാണയം ഉണ്ടാക്കുന്നത് നിര്‍ത്തിയത്. ആവശ്യമായ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് നേരിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും…

ഇന്ത്യന്‍ രൂപ പ്ലാസ്റ്റിക്കാകുന്നു

ഇന്ത്യന്‍ രൂപ പ്ലാസ്റ്റിക്കാകുന്നു

മുംബെ: ഇന്ത്യന്‍ കറന്സി ഇനി പ്ലാസ്റ്റിക്കിലും ഇറങ്ങിത്തുങ്ങും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 മുതലാകും പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഇറക്കി തുടങ്ങുക.പ്രധാനമായും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.കള്ളനോട്ടിന് തടയിടുന്നതിന് ഈ തീരുമാനം ഗുണകരമാകും എന്ന് വിലയിരുത്തപ്പെടുന്നു.കൂടാതെ പ്ലാസ്റ്റിക്…

ആപ്പിളും സാംസങ്ങും അരങ്ങൊഴിയുന്നു?

ആപ്പിളും സാംസങ്ങും അരങ്ങൊഴിയുന്നു?

ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണ്‍ ലോകത്തെ വന്‍കിട ബ്രാന്‍ഡുകളായ ആപ്പിളും സാംസങ്ങും അരങ്ങൊഴിയുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്. ചൈന, ഇന്ത്യ തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍നിന്നുള്ള വിലകുറഞ്ഞ മൊബൈലുകള്‍ വരുംവര്‍ഷങ്ങളില്‍ വിപണി കയ്യടക്കുമെന്ന് ലോകത്തെ ഏറ്റവും പ്രമുഖ സ്റ്റാറ്റിസ്റ്റിക്കല്‍ റേറ്റിംഗ് ഒര്‍ഗനൈസേഷനായ ഫിച്ച് റേറ്റിംഗ്സിന്‍റെ റിപ്പോര്‍ട്ടില്‍…

Page 1 of 212