കൊച്ചി:കേരളത്തിലെ നഗരങ്ങളില്‍ കെഎസ്ഇബി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന് (ഇവിസിഎസ്) സ്ഥാപിക്കും.ഒരു കോര്പറേഷന് പരിധിയില്‍ ഒരു ഇ–ചാർജർ എന്നനിലയില്‍ കെഎസ്ഇബി രണ്ടുമാസത്തിനുള്ളില്‍ ആറ് ഇവിസിഎസ് സ്ഥാപിക്കും.സെക്രട്ടറിയറ്റിനുള്ളിലാണ് കെഎസ്ഇബി ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിച്ചത്. ഇതിനുശേഷമാണ് കോര്പറേഷന് പരിധിയില്‍ ഒരു…
തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപ യിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. അന്തരം ഏകദേശം …
ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ നാലു ചക്ര വാഹനങ്ങള്‍ക്കെല്ലാം ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിനുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുന്നതിനായാണ് ഇത്. വാഹനങ്ങളുടെ വിന്‍ഡ് സ്ക്രീനിലായിരിക്കണം ഫാസ്ടാഗ് ഘടിപ്പിക്കേണ്ടത്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍…
കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള മെട്രോ സ്റ്റേഷനില്‍ സര്‍വീസിന് ഫഌഗ് ഓഫ് ചെയ്യും.…
ബെയ്ജിങ്: ചൈന പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ചൈനീസ് വ്യവസായ മന്ത്രി സിന് ഗുവോബിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമം പ്രാബല്യത്തിലാക്കുന്നത് സംബന്ധിച്ച പഠനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. ചില യൂറോപ്യന്‍…
മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, എന്നാല്‍ മദ്യം ഒഴിച്ച് വണ്ടിയോടിക്കുന്ന സാധ്യതയുമായി ഒരു കാര്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. സ്കോട്ട്ലന്‍ഡ് കമ്പനിയാണ് വിസ്കി ഉല്പാദിപ്പിക്കുന്ന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോ ബ്യൂട്ടനോള്‍ കാറോടിക്കുന്നതിനായി പരീക്ഷിച്ചത്. സംഭവം വിജയകരമായി. സെല്‍ട്ട് റിന്യൂവബിള്‍സ് എന്ന കമ്പനി പെര്‍ത്ത്ഷയര്‍ ടല്ലിബാര്‍ദൈന്‍…
ഹൈദരാബാദ്: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടോഴ്സ് ആന്ധ്രാപ്രദേശില്‍ നിര്‍മ്മാണശാല ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തില്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യ മോഡല്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനായുള്ള പ്രാരംഭഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്.2020 മുതല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഉല്പാദിപ്പിക്കുകയാണ് കിയ…
ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിന്നും മാരുതി-സുസുക്കി കാറുകള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യും.ഇന്ത്യയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജ്യത്തേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഒപ്പുവെച്ചതോടെയാണ് ചരിത്രപരമായ കയറ്റുമതിക്ക് കളമൊരുങ്ങുന്നത്. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ സുസുക്കിയുടെ എക്സ്പോര്‍ട്ട് ഹബ്ബ് ആയി ഇന്ത്യ മാറുകയാണ്.മാരുതിയുടെ ഏറ്റവും പുതിയ…
മാരുതി സുസുക്കിയുടെ പുതിയ ഹാച്ച്ബാക്ക് കാറായ ബലേനോ ഈ മാസം 26ന് വിപണിയിലെത്തും.സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ് ഷോറൂമിലൂടെ ആയിരിക്കും. ബലേനോ ഇന്ത്യയിലെത്തുക. ഇതിനോടകം വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.എസ് ക്രോസിനുശേഷം സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ…
ന്യൂഡല്‍ഹി:ഫോര്‍ഡിന്റെ പുതിയ കാറായ ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി.പെട്രോള്‍ വേരിയന്റിന് 4.29 ലക്ഷത്തിലും ഡീസലിന് 5.29 ലക്ഷത്തിലും ആണ് വില തുടങ്ങുക. ഡീസലിന് 25.83 കിലോമീറ്ററും പെട്രോളിന് 18.6 കിലോമീറ്ററും മൈലേജാണ് ഫിഗോ ഹാച്ച് ബാക്കിന് കമ്പനി പറയുന്നത്.88 പി എസ്…