728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Business

ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ നാലു ചക്ര വാഹനങ്ങള്‍ക്കെല്ലാം ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിനുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുന്നതിനായാണ് ഇത്. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിലായിരിക്കണം ഫാസ്ടാഗ് ഘടിപ്പിക്കേണ്ടത്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍…

വിമാനടിക്കറ്റ് റദ്ദാക്കലിന്റെ നിരക്ക് ഗണ്യമായി കൂടും

വിമാനടിക്കറ്റ് റദ്ദാക്കലിന്റെ നിരക്ക് ഗണ്യമായി കൂടും

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് ഗണ്യമായി കൂടിയേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് റദ്ദാക്കുന്നവരുടെ എണ്ണം ഇരട്ടിയായി കൂടിയത് മൂലമാണ് വിമാനക്കമ്പനികള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി.…

ഇന്ത്യയില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന നിരക്ക് പകുതിയാക്കാന്‍ ആലോചന

ഇന്ത്യയില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന നിരക്ക് പകുതിയാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സര്‍വീസ് നടത്താന്‍ കഴിയുന്ന വിധത്തില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്ക് പകുതിയാക്കാന്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ആലോചന. ഇതുവഴി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികള്‍ ഇത്തരം നീക്കങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഇതിനായി ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ്…

ബിസിനസ്സുകാരെ ആകര്‍ഷിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബായും

ബിസിനസ്സുകാരെ ആകര്‍ഷിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബായും

ദുബായ്: പ്രവാസികളെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്ന ലോകത്തിലെ ശക്തമായ 50 നഗരങ്ങളുടെ പട്ടികയില്‍ ആദ്യമായി ദുബായ് ഇടംപിടിച്ചു. അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളെ ദുബായ് റാങ്കിംഗില്‍ പിന്തള്ളി. ഗ്ലോബല്‍ പവര്‍ ഇന്‍ഡക്‌സ് സിറ്റി ആണ് ശക്തമായ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.…

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

ഏരീസ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ടൂറിസം സംരഭം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വര്‍ക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുര്‍ ഹോമിന്റെ ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു. കേരളത്തെ പ്രമുഖ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറ്റുക…

ഭൂമിക്ക് വില കൂടുന്നതില്‍ കൊച്ചി ലോകത്തില്‍ രണ്ടാമത്‌

ഭൂമിക്ക് വില കൂടുന്നതില്‍ കൊച്ചി ലോകത്തില്‍ രണ്ടാമത്‌

ലണ്ടന്‍: ലോകത്ത് റിയല്‍ എസ്റ്റേറ്റില്‍ അടുത്ത കാലത്ത്‌ ഏറ്റവും വിലക്കയറ്റമുണ്ടായ നഗരങ്ങളില്‍ കേരളത്തിന്റെ സ്വന്തം കൊച്ചി കാനഡയിലെ ടൊറന്റോയ്ക്ക് പിന്നില്‍ രണ്ടാമത്. ആഗോളതലത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്റുമാരായ നൈറ്റ് ഫ്രാങ്ക്‌സ് പ്രസിദ്ധപ്പെടുത്തിയ ഗ്ലോബല്‍ റസിഡന്‍ഷ്യല്‍ സിറ്റീസ് ഇന്‍ഡക്‌സിലാണ് കൊച്ചി മുന്‍നിരയിലെത്തിയതായി പറയുന്നത്. 2017ന്റെ രണ്ടാം…

കൊച്ചി മെട്രോ ഇനി നഗര ഹൃദയത്തിലേക്ക്‌

കൊച്ചി മെട്രോ ഇനി നഗര ഹൃദയത്തിലേക്ക്‌

കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള മെട്രോ സ്‌റ്റേഷനില്‍ സര്‍വീസിന് ഫഌഗ് ഓഫ് ചെയ്യും.…

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ആദ്യമായി ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ ഭാഗമായി ആദ്യ കപ്പല്‍ തിങ്കളാഴ്ച്ച എത്തും. 20 ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലുമായാണ് ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ആദ്യ ക്രൂഡോയില്‍ കപ്പല്‍ എത്തുന്നത്. രാജ്യത്തെ പൊതമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത്…

സോഹന്‍ റോയിയെ സി സി സി ഐ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

സോഹന്‍ റോയിയെ സി സി സി ഐ അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയിയെ സിസിസിഐയുടെ (കോസ്‌മോപൊളിറ്റന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അന്താരാഷ്ട്ര ഉപദേശക ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ്…

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധക്കാന്‍ തീരുമാനം

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധക്കാന്‍ തീരുമാനം

ബെയ്ജിങ്: ചൈന പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ചൈനീസ് വ്യവസായ മന്ത്രി സിന്‍ ഗുവോബിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമം പ്രാബല്യത്തിലാക്കുന്നത് സംബന്ധിച്ച പഠനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. ചില യൂറോപ്യന്‍…

Page 1 of 10123Next ›Last »