728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Breaking News

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലേയും തൃശ്ശൂരിലും ആലപ്പുഴയിലും ചില ഭാഗങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലേയും തൃശ്ശൂരിലും ആലപ്പുഴയിലും ചില ഭാഗങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ  പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ  കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും അതതു ജില്ലാ   കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്‌ഇ, സിബിഎസ്‌ഇ…

ഹർത്താൽ ആഹ്വാനത്തില്‍ മലക്കം മറിഞ്ഞു എസ് ഡി പി ഐ, നാളെ ഹര്‍ത്താല്‍ ഇല്ലെന്നു സ്ഥിരീകരണം

ഹർത്താൽ ആഹ്വാനത്തില്‍ മലക്കം മറിഞ്ഞു എസ് ഡി പി ഐ, നാളെ ഹര്‍ത്താല്‍ ഇല്ലെന്നു സ്ഥിരീകരണം

കോഴിക്കോട്: ഹർത്താൽ ആഹ്വാനത്തില്‍ മലക്കം മറിഞ്ഞു എസ് ഡി പി ഐ.ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി  എസ്ഡിപിഐ നേതാക്കൾ അറിയിച്ചു. എസ് ഡി പി ഐ സംസ്ഥാന  നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാവിലെ ആറു…

നാളെ എസ് ഡി പി ഐ ഹര്‍ത്താല്‍,കുട്ടികള്‍ക്ക് ഒരു അധ്യയന ദിനം കൂടി നഷ്ടമാകും

നാളെ എസ് ഡി പി ഐ ഹര്‍ത്താല്‍,കുട്ടികള്‍ക്ക് ഒരു അധ്യയന ദിനം കൂടി നഷ്ടമാകും

കോഴിക്കോട്:നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് എസ് ഡി പി ഐ ആഹ്വാനം ചെയ്തു. എറണാകുളം  പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം…

ഗോള്‍ മഴയില്‍ ഫ്രാൻസിന് ലോക ഫുട്ബാള്‍ കിരീടം, സ്കോര്‍ : 4-2

ഗോള്‍ മഴയില്‍ ഫ്രാൻസിന് ലോക ഫുട്ബാള്‍ കിരീടം, സ്കോര്‍ : 4-2

മോസ്‌‌‌കോ:ഫൈനലിലെ ഗോള്‍ മഴയില്‍ ഫ്രാൻസ് ലോക ഫുട്ബാള്‍ കിരീടം ചൂടി.  വന്നത്. ഇരുപത് വർഷത്തിനു ശേഷം ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പട്ടം  നേടിയ ഫ്രാന്‍സ് ഇക്കുറി  കിരീടം നേടാന്‍  ഉരുക്കഴിക്കേണ്ട തന്ത്രങ്ങൾ നന്നായി ഉറപ്പിച്ചിരുന്നു. മോസ്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ  ആരാധകര്‍ക്ക് ഉത്സവം തന്നെയായിരുന്നു.കൂടുതല്‍ …

ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ബല്‍ജിയം തലയുയര്‍ത്തി മടങ്ങി

ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ബല്‍ജിയം തലയുയര്‍ത്തി മടങ്ങി

സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് : റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ ബല്‍ജിയം മൂന്നാം സ്ഥാനം  അനായാസ  സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ബല്‍ജിയത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണിത്.രണ്ടു പകുതിയിലുമായി തോമസ് മ്യൂനിറും ഏദന്‍ ഹസാര്‍ഡുമാണ് സ്‌കോര്‍ ചെയ്ത രണ്ടുഗോളുകള്‍…

ചരിത്രം ആവര്‍ത്തിച്ച് പാകിസ്ഥാന്‍, മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു

ചരിത്രം ആവര്‍ത്തിച്ച് പാകിസ്ഥാന്‍, മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു

ലഹോര്‍ :ചരിത്രം ആവര്‍ത്തിക്കുകയാണ് പാകിസ്ഥാന്‍.അധികാരകാലം കഴിഞ്ഞാല്‍ ജയില്‍  അല്ലെങ്കില്‍ ഒളിച്ചോട്ടം എന്നതാണ് ഒട്ടുമിക്ക പാക് ഭരണാധികാരികളും നേരിട്ട അനുഭവങ്ങള്‍.ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു.ഭൂട്ടോയും മകള്‍ ബേനസിര്‍ ഭൂട്ടോയും,സിയാ ഉള്‍ ഹഖ്,പര്‍വേസ് മുഷറഫ്,ആസിഫ് അലി സര്‍ദാരി തുടങ്ങിയവര്‍ നേരിട്ട അതെ അനുഭവം നേരിടുകയാണ് മുന്‍ പ്രധാനമന്ത്രി…

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ

മോസ്കോ∙ ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടും.എക്സ്ട്രാ ടൈമിൽ സൂപ്പർതാരം മരിയോ മാൻസൂക്കിച്ച് നേടിയ ഗോളിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ ഇടം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു…

ബല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍

ബല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍

സെയ്‌ന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് : ബ്രസീലിനെ വീഴ്ത്തിയെത്തുന്ന ബൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്  ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. 51 മിനിറ്റില്‍ സാമുവല്‍ഉറ്റിറ്റിയില്‍ നിന്നും പിറന്ന നിര്‍ണ്ണായക ഗോളിനാണ്  ഫ്രാന്‍സ് മുന്നിലെത്തിയത്.ആദ്യ പകുതിയില്‍ ഇരുവരും ഗോളടിച്ചില്ല.അർജന്റീനയെ പ്രീക്വാർട്ടറിൽ മടക്കിയ ഫ്രാൻസിന്റെ കൈവശമാണ്…

തായ് ഗുഹാ രക്ഷാ ദൗത്യത്തിനു ശുഭ പരിസമാപ്തി

തായ് ഗുഹാ രക്ഷാ ദൗത്യത്തിനു ശുഭ പരിസമാപ്തി

ബാങ്കോക്ക്:ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തായ് ഗുഹാ രക്ഷാ ദൗത്യത്തിനു ശുഭ പരിസമാപ്തി.ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അവശേഷിച്ച ഒരു  കുട്ടിയേയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്.കുട്ടികളെയും കോച്ചിനെയും…

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു തുടങ്ങുന്നു

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു തുടങ്ങുന്നു

കൊച്ചി:പ്രണവ് മോഹൻലാലിന്റ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ  പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു.മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും  സംവിധാനവും അരുണ്‍ഗോപിയാണ്. മോഹന്‍ലാല്‍,പ്രണവ് മോഹന്‍ലാല്‍,നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം,സംവിധായകന്‍ അരുണ്‍ ഗോപി,നടന്‍ ആസിഫ് അലി,സുചിത്ര മോഹന്‍ലാല്‍ തുടങ്ങിയവര്‍…

Page 1 of 27123Next ›Last »