728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Top News

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍ [84] അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ നടക്കും.ലോകതാന്ത്രിക് ജനതാദള്‍ നേതാവായ വീരേന്ദ്രകുമാര്‍ നിലവില്‍ രാജ്യസഭംഗമാണ്.കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ…

ടാക്സ് ഫയല്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം

ടാക്സ് ഫയല്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം

ഓട്ടവ: 2019 വര്‍ഷത്തെ ടാക്സ് ഫയല്‍ ചെയ്യേണ്ട സമയപരിധി ജൂണ്‍ 1ന് അവസാനിക്കും. കോവിഡ് പരിഗണിച്ചാണ് ടാക്സ് ഫയല്‍ ചെയ്യാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 30ല്‍നിന്ന് ജൂണ്‍ ഒന്നിലേക്ക് നീട്ടിയത്. ടാക്സ് ഫയല്‍ ചെയ്ത ശേഷം സര്‍ക്കാരിലേക്ക് പണം അടയ്ക്കാനുള്ളവര്‍ക്ക് പണം…

84 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു,മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

84 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു,മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

84 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇതില്‍ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് 3 പേര്‍ക്ക് പരിശോധനാ ഫലം…

കോവിഡ് രോഗികള്‍ കൂടുതല്‍ സ്കാര്‍ബറോയിലും ഇറ്റോബിക്കോയിലും

കോവിഡ് രോഗികള്‍ കൂടുതല്‍ സ്കാര്‍ബറോയിലും ഇറ്റോബിക്കോയിലും

ടൊറന്റോ: ഒണ്ടാരിയോയില്‍ കോവിഡ് രോഗത്തിന്‍റെ പ്രഭവകേന്ദ്രം ടൊറന്റോ ആണെന്നത് നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ടൊറന്റോയില്‍ ഏതൊക്കെ മേഖലയിലാണ് രോഗവ്യാപനം കൂടുതലെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമായിരിക്കയാണ്. ഇതുപ്രകാരം സ്കാര്‍ബറോ, ഇറ്റോബിക്കോ മേഖലകളിലാണ്‌ കോവിഡ് രോഗികള്‍ കൂടുതല്‍. സ്കാര്‍ബറോയിലെ റൂജ്റിവര്‍ മേഖലയിലാണ് ടൊറന്റോയില്‍…

കോവിഡ് ബോറടി മാറ്റാന്‍ പാട്ടും പ്രണയലേഖനവുമായി കാനഡ മലയാളികള്‍

കോവിഡ് ബോറടി മാറ്റാന്‍ പാട്ടും പ്രണയലേഖനവുമായി കാനഡ മലയാളികള്‍

  ടൊറന്റോ: കോവിഡ് രോഗം പടരാതിരിക്കാന്‍സര്‍ക്കാര്‍ലോക്ക്ഡൌണ്‍പ്രഖ്യാപിച്ചതോടെ വീടുകളില്‍അടച്ചിരിപ്പാണ് കാനഡയിലെ വലിയൊരു വിഭാഗം ജനങ്ങള്‍. എന്നാല്‍, ഈ അടച്ചുപൂട്ടല്‍വിരസത മാറ്റാന്‍പലവിധ പരിപാടികളുമായി സജീവമാകുകയാണ് വിവിധ മലയാളിസംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും. എല്ലാവരെയും ഉത്തേജിപ്പിക്കാന്‍ പാട്ട് മുതല്‍ പ്രണയലേഖനംവരെ മത്സരമായുണ്ട്. അതേസമയം, മറ്റ് ചില സംഘടനകള്‍…

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഓൺലൈൻ പാഠ്യശേഖരം വിപുലീകരിക്കുന്നു

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഓൺലൈൻ പാഠ്യശേഖരം വിപുലീകരിക്കുന്നു

തിരുവനന്തപുരം: ബിരുദ -ബിരുദാനന്തര കോഴ്സുകളിലെ പാഠ്യഭാഗങ്ങൾ വെബ്സൈറ്റിലൊരുക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ച ഓൺലൈൻ പാഠ്യശേഖരം വിപുലമാകുന്നു. ഏകദേശം ആയിരത്തിനടുത്ത് പാഠ്യഭാഗഉള്ളടക്കങ്ങൾ വിദ്യാർത്ഥികൾക്ക് അനായാസം ലഭിക്കുന്ന രീതിയിൽ കൗൺസിൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. ക്ലാസ് റൂമുകൾ കേന്ദ്രീകരിച്ചുള്ള സാധാരണ പഠന രീതി…

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 67 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 103,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് ആശുപത്രിയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പാലക്കാട് -29, കണ്ണൂര്‍ -8, കോട്ടയം- 6,…

ട്രിനിറ്റി പാര്‍ക്കില്‍ ഒത്തുകൂടിയവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം

ട്രിനിറ്റി പാര്‍ക്കില്‍ ഒത്തുകൂടിയവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം

ടൊറന്റോ: നിയന്ത്രണങ്ങള്‍ ലംഘിച്ച് ടൊറന്റോയിലെ ട്രിനിറ്റി ബെല്‍വുഡ്സ് പാര്‍ക്കില്‍ ശനിയാഴ്ച ഒത്തുകൂടിയവരെല്ലാം നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഒണ്ടാരിയോ പ്രിമിയര്‍ ഡഗ് ഫോര്‍ഡ്. ടൊറന്റോ മേയര്‍ ജോണ്‍ ടോറിയും ഈ ആവശ്യം ഉന്നയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പതിനായിരത്തോളം പേരാണ് ട്രിനിറ്റി…

സംസ്ഥാനത്ത് 49 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു, ചികിത്സയിലായിരുന്ന12 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് 49 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു, ചികിത്സയിലായിരുന്ന12 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: ഇന്ന് 49 പേര്‍ക്ക്‌ കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട,…

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാർ അഞ്ചാം വർഷത്തിലേക്ക്

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാർ അഞ്ചാം വർഷത്തിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇടതുപക്ഷ ജനാധ