jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » Art

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു.ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം.കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം.കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും…

ഇബ്രാഹിം അൽകാസി,ഒരു ശ്രദ്ധാഞ്ജലി

ഇബ്രാഹിം അൽകാസി,ഒരു ശ്രദ്ധാഞ്ജലി

ഇബ്രാഹിം അൽകാസി ഓർമയായി. നമ്മുടെ തീയേറ്റർ സങ്കല്പങ്ങളെമാറ്റിമറിച്ച ആൾ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കെട്ടിപ്പടുത്ത ആൾ. ‌നസറുദീൻ ഷാ , ഓം പുരി പോലെ നടന്മാരെ വാർത്തെടുത്ത മനുഷ്യൻ.ആർട് ക്യൂറേഷൻ ഇന്ത്യയിൽ ആദ്യം കൊണ്ടുവന്ന ഒരാൾ. ഗ്രീക്ക്‌ തീയേറ്റർ മുതൽ…

മാസ്റ്റർ സംവിധായകരിലെ “സൂപ്പർതാരത്തിന്” ഇന്ന് ജന്മദിനം

മാസ്റ്റർ സംവിധായകരിലെ “സൂപ്പർതാരത്തിന്” ഇന്ന് ജന്മദിനം

മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിലെ ഒന്നാം നമ്പറുകാരൻ ജോഷിക്ക്  ഇന്ന് ജന്മദിനം.സത്യൻ ഒഴികെയുള്ള മലയാളത്തിലെ പ്രതിഭാധനരായ നായകന്മാരുടെ വിജയ ചരിത്രം ജോഷിയുടേത് കൂടിയാണ്.ജോഷി ചിത്രങ്ങളുടെ ഭാഗായകൻ കൊതിക്കാത്ത നടീനടന്മാരോ എഴുത്തുകാരോ സാങ്കേതിക പ്രവർത്തകരോ മലയാള സിനിമയിലില്ല.ദക്ഷിണേന്ത്യൻ സിനിമകളിലും  ബോളിവുഡിലും വരെ എത്തിയ ജോഷിയുടെ…

പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു

പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു

പാപ്പുക്കുട്ടി ഭാഗവതർ(107) അന്തരിച്ചു.സംഗീതനാടക അക്കാദമി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഭാഗവതരെ തേടിയെത്തി. 2015ലെ സ്വരലയ–-ഈണം സുവർണ പ്രതിഭാ പുരസ്‌കാരവും ലഭിച്ചു.ഏഴാംവയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി അഭിനയിച്ച്‌ കലാസ്വാദകർക്കു മുന്നിലെത്തിയ അദ്ദേഹം നൂറാംവയസ്സിൽ വേദിയിൽ കച്ചേരി അവതരിപ്പിച്ച്‌ ലിംക…

”ആൾ ക്ളിയർ ”’ ഇനി ആ ശബ്ദമില്ല…

”ആൾ ക്ളിയർ ”’ ഇനി ആ ശബ്ദമില്ല…

All clear Dasan… ഇനി ആ ശബ്ദമില്ല… സിനിമ സെറ്റുകളിൽ കൂട്ടം കൂടി നിൽക്കുന്നവരോട്,ഉറക്കെ ”ആൾ ക്ളിയർ” എന്ന് വിളിച്ച് പറയാൻ ദാസനില്ല..മരണമെന്ന ക്ഷണിക്കപെടാത്ത,അതിഥി,ദാസന് ക്ളീയറൻസ്,നൽകി കൂടെ കൊണ്ട് പോയി… വെളളിത്തിരയിലെ വർണ്ണങ്ങൾ മാത്രം,കണ്ട്ശീലിച്ച പ്രേക്ഷകർക്ക്,അതിന്റ്റെ പിന്നണിയിലെ,നിറം മങ്ങിയ കാഴ്ച്ചകൾ പരിചിതമല്ല..പക്ഷെ…

ചന്ദ്രൻ മാഷ് വിടവാങ്ങി

ചന്ദ്രൻ മാഷ് വിടവാങ്ങി

ആലുവ:വെൽഫെയർ ട്രസ്റ്റിലെ ചിത്രകലാ അദ്ധ്യാപകനും,കോമു സൺസ് ആർട്ട് ഗാലറിയിലെ ചിത്രകാരനുമായിരുന്ന ചന്ദ്രൻ മാഷ് വിടവാങ്ങി. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.ചിത്ര ചന്ത ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങളുടെ നിശബ്ദ സംഘാടകനായിരുന്നു. കോമു സൺസിന്റ നേതൃത്വത്തിൽ ആലുവ മഹാനാമി ഹോട്ടലിൽ ഏതാനും മാസങ്ങൾക്ക്…

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

തിരുവനന്തപുരം:24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി.കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി…

രാമചന്ദ്രബാബുവിന്‍റെ സിനിമാ ജീവചരിത്രം ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍” പ്രകാശനം ചെയ്തു

രാമചന്ദ്രബാബുവിന്‍റെ സിനിമാ ജീവചരിത്രം ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍” പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സിനിമാ ലൈഫ് ഹിസ്റ്ററിയായ സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകം ഇന്നലെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററില്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ത്യ കണ്ട മികച്ച…

കാനഡയിലും ‘മാമാങ്കം’

കാനഡയിലും  ‘മാമാങ്കം’

ടൊറന്റോ: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ടചലച്ചിത്രം മാമാങ്കം വ്യാഴാഴ്ച മുതല്‍ കാനഡയിലും പ്രദര്‍ശനത്തിന്. 45 രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ വേദികള്‍ക്കൊപ്പമാണ് കാനഡയും മാമാങ്കത്തെ വരവേല്‍ക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന മാമാങ്കം 55 കോടി രൂപ മുടക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.…

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി “സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ ഡിസംബര്‍ 9 ന് പ്രകാശനം ചെയ്യും

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി  “സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ ഡിസംബര്‍ 9 ന് പ്രകാശനം ചെയ്യും

മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകം ഡിസംബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് ചലച്ചിത്രമേള നടക്കുന്ന ടാഗോര്‍ തീയ്യേറ്ററിലെ ഓപ്പണ്‍ ഫോറത്തില്‍ വെച്ച് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി…

Page 1 of 16123Next ›Last »