jio 800x100
jio 800x100
728-pixel-x-90
<< >>

84 കാരന്റെ നാലാംകെട്ടിന് 24കാരി വധു

മോസ്‌കോ:സോവിയറ്റ് യൂണിയനായിരുന്ന കാലത്തുള്‍പ്പെടെ റഷ്യന്‍ സിനിമകളിലെ ഇതിഹാസ താരമായിരുന്ന ഇവാന്‍ ക്രാസ്‌കോ നാലാമതും വിവാഹിതനായി.84കാരനായ താരത്തിന് 24 കാരിയായ നതാലിയ ഷെവല്‍ ആണ് പുതിയ ജീവിത സഖിയായത്.

ഇവാന്‍ അദ്ധ്യാപകനായിരുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ലിബറല്‍ എഡ്യുക്കേഷനിലെ അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ത്ഥിനിയായിരുന്നു നതാലിയ.രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകള്‍.റഷ്യയിലെ ഏറ്റവും പ്രശസ്തരായ നടന്‍മാരിലൊരാളായ ഇവാന്‍ 140ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

INDIANEWS24.COM Moscow

Leave a Reply