728-pixel-x-90-2-learn
728-pixel-x-90
<< >>

80′കളിലെ നായകനായി ഫഹദ് !

പുതു തലമുറ സംവിധായകരുടെ പ്രിയതാരമായ ഫഹദ് ഫാസിൽ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു.ബാബു ജനാർദ്ദനന്റെ പുതിയ ചിത്രത്തിൽ 80′കളിലെ നായകനായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്‍റെ  സിനിമയും നായികയും തീരുമാനമായിട്ടില്ല. പ്രണയദുരന്ത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ ലൊക്കേഷൻ കോടമ്പാക്കമാണ്. സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ, അരുൺ കുമാർ അരവിന്ദിന്റെ വൺ ബൈ ടു എന്നിവയാണ് ഫഹദിന്‍റെ പുതിയ ചിത്രങ്ങൾ.

ASH INDIA NEWS

Leave a Reply