728-pixel-x-90-2-learn
728-pixel-x-90
<< >>

71 ലെ ഇന്ത്യാ-പാക്ക് യുദ്ധകഥയില്‍ മോഹന്‍ലാല്‍

യുദ്ധം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായെത്തുന്നു.മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം മുന്നോട്ട് വെക്കുന്നത് യുദ്ധം അവസാനിപ്പിച്ചുകൂടെ എന്ന ചോദ്യത്തോടെയാകുമെന്നാണ് സൂചന.നമ്മുടെ രാജ്യത്തുനിന്നും വിട്ടുപോയവരാണ് പാക്കിസ്ഥാനും ബംഗ്ലാദേശും.നമ്മുടെ സമാധാനം തകര്‍ക്കാനായി ഈ രാജ്യങ്ങളെ നമ്മുടെ അയല്‍ക്കാരാക്കി മാറ്റുകയായിരുന്നുവെന്നും ചിത്രം പറയുന്നു.രാജസ്ഥാനിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

INDIANEWS24.COM Movies

Leave a Reply