jio 800x100
jio 800x100
728-pixel-x-90
<< >>

ഡോ.കെ ആർ വിശ്വംഭരൻ അന്തരിച്ചു.

കൊച്ചി. മുൻ എറണാകുളം ആലപ്പുഴ ജില്ലാ കളക്ടറും ഔഷധി ചെയർമാനുമായ ഡോ. കെ ആർ വിശ്വംഭരൻ Rtd., IAS (72) അന്തരിച്ചു. IMG-20210917-WA0006

രാവിലെ പത്തോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാർഷിക സർവകലാശാല മുൻ വൈസ്‌ ചാൻസലറാണ്‌.

INDIANEWS24 Kochi Desk

Leave a Reply