jio 800x100
jio 800x100
728-pixel-x-90
<< >>

3 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകാൻ റിലയൻസ് ഫൗണ്ടേഷന്റ്റെ മിഷൻ അന്ന സേവാ

മുംബൈ, ഏപ്രിൽ 20, 2020 –രാജ്യമുടനീളമുള്ള നിർദ്ധനനായ ജനങ്ങൾക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷൻ അന്ന സേവാ റിലയൻസ് ഫൌണ്ടേഷൻ വിപുലീകരിച്ചു. 3 കോടിയിൽ അധികംപേർക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും.
ഇത് ആദ്യമായാണ്ആഗോളതലത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷൻ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും 2 കോടിയിലധികം ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു.
മിഷൻ അന്ന സേവാ വഴി റിലയൻസ് ഫൗണ്ടേഷൻ കുടുംബങ്ങൾക്ക് പാകം ചെയ് ഭക്ഷണം, റെഡി-ടു-ഈറ്റ് ഫുഡ് പാക്കറ്റുകൾ, ഡ്രൈ റേഷൻ കിറ്റുകൾ, കമ്മ്യൂണിറ്റി അടുക്കളകൾക്ക് ബൾക്ക് റേഷൻ എന്നിവ നൽകുന്നുണ്ട്.
ദിവസക്കൂലിക്കാർ, ചേരി നിവാസികൾ, നഗര സേവനദാതാക്കൾ,ഫാക്ടറി തൊഴിലാളികൾ, വൃദ്ധസദനം,അനാഥാലയങ്ങൾ, മുൻ‌നിര തൊഴിലാളികളായ ജൂനിയർ മെഡിക്കൽ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ സേന തുടങ്ങിയവർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
റിലയൻസ് റീറ്റെയ്ൽ ജീവനക്കാർ ഈ പദ്ധതിക്കായി പായ്ക്ക് ചെയ്തു തയാറാക്കി വിതരണം ചെയ്യാൻ സഹായിച്ച ഈ പരിപാടിയിൽ പങ്കുചേർന്നു.
റിലയൻസ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നല്കികഴിഞ്ഞിരിക്കുന്നു, ഇതിൽ 500 കോടി രൂപ പി‌എം-കെയേഴ്സ് ഫണ്ടിലേക്കാണ്.

INDIANEWS24 MUMBAI DESK

Leave a Reply