728-pixel-x-90-2-learn
728-pixel-x-90
<< >>

26-ആം നിലയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

ടൊറന്റോ: കെട്ടിടത്തിന്‍റെ 26-ആം നിലയില്‍ നിന്ന് വീണ് നിര്‍മാണത്തൊഴിലാളി മരിച്ചു. കാനഡയിലെ ടൊറന്റോയിലുള്ള ബേ-ബ്ലോറിന് അടുത്ത് 65 സെന്റ്‌ മേരീസ് സ്ട്രീറ്റില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25നും 30നുമിടയില്‍ പ്രായം വരുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply