jio 800x100
jio 800x100
728-pixel-x-90
<< >>

ഭാവനയുടെ പിതാവ് നിര്യാതനായി

തൃശൂര്‍:നടി ഭാവനയുടെ പിതാവ് തൃശൂര്‍ പാട്ടുപുരയ്ക്കല്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍(59) അന്തരിച്ചു.രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്കിടെയായിരുന്നു ആശുപത്രിയില്‍ വച്ച് ഇന്ന് വെളുപ്പിനായിരുന്നു മരണം.

ഭാവനയുള്‍പ്പെടെയുള്ളവര്‍ മരണ സമയത്ത് അടുത്തുണ്ടായിരുന്നു.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും.ഫോട്ടോഗ്രാഫറായിരുന്ന ബാലചന്ദ്രന്‍ ഭാവന സിനിമയിലെത്തിയ ശേഷവും ജോലി തുടര്‍ന്നിരുന്നു.ഭാര്യ പുഷ്പ.മക്കള്‍:ജയദേവ്,കാര്‍ത്തിക(ഭാവന).മരുമകള്‍:വിനയ.

INDIANEWS24.COM TSR

Leave a Reply