jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2021 » June

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു. പുലർച്ചെ 12.15ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.89 വയസായിരുന്നു. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് ഐക്യകേരളത്തിലെയും ആദ്യ ഗവൺമെന്‍റ് പ്രസ് ഫോട്ടോഗ്രഫറാണ്. 1959ൽ തിരുവനന്തപുരം സ്റ്റാച്യുവിൽ ശിവൻസ് സ്‌റ്റുഡിയോ തുടങ്ങി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു…

ശരറാന്തൽ തിരി താണു, പൂവച്ചൽ ഖാദറും കോവിഡിന്റെ പിടിയിലമർന്നു

ശരറാന്തൽ തിരി താണു, പൂവച്ചൽ ഖാദറും കോവിഡിന്റെ പിടിയിലമർന്നു

പ്രശസ്ത ഗാനരയിതാവ് പൂവച്ചൽ ഖാദർ (73) അന്തരിച്ചു. അന്ത്യം കോവിഡ് ബാധിച്ച്  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. എസ്. രമേശൻ നായർക്കു തൊട്ടു പിറകെ ഒരു കാവ്യ പ്രതിഭ കൂടി നമുക്ക് നഷ്ടമായി. മലയാള ചലച്ചിത്ര ഗാനശാഖയിൽ…

ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ അന്തരിച്ചു

ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ അന്തരിച്ചു

കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.കുറച്ചുദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1985ല്‍ രംഗം എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്,…

വിശ്രുത ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

വിശ്രുത ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

  കൊൽക്കത്ത:പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്‌ത അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം.   ബുദ്ധദേബ് ദാസ്ഗുപ്ത രണ്ടു തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി.ഇതുള്‍പ്പെടെ ബുദ്ധദേബിന്റെ…

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റ്

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റ്

തിരുവനന്തപുരം:കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും എന്നറിയുന്നു..എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക്…

കാനഡയില്‍ 4 മുസ്ലിങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി

കാനഡയില്‍ 4 മുസ്ലിങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി

  ലണ്ടന്‍: കാനഡയിലെ ലണ്ടനില്‍ മുസ്ലിം കുടുംബത്തിലെ നാലുപേരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായര്‍ രാത്രിയാണ്‌ സംഭവം. റോഡ്‌ മുറിച്ചുകടക്കാന്‍ സിഗ്നല്‍ കാത്തുനിന്നവരെ മീഡിയന്‍ മറികടന്നുവന്ന് പിക്ക്അപ്പ്…

കേരളത്തിലെ ലോക്ക് ഡൗണ്‍ ജൂണ്‍ പതിനാറു വരെ നീട്ടി

കേരളത്തിലെ ലോക്ക് ഡൗണ്‍ ജൂണ്‍ പതിനാറു വരെ നീട്ടി

തിരുവനന്തപുരം:ജൂണ്‍ പതിനാറു വരെ കേരളത്തിലെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത്  ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടിയത്.ജൂണ്‍  12, 13 തിയതികളില്‍…

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി,ശ്ലാഘിച്ച് മുഖ്യമന്ത്രി

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി,ശ്ലാഘിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:2021 ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്പ്ര ധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാങ്ങി…

ഉപയോക്താക്കൾക്ക് മഹാമാരിയുമായി ബന്ധപ്പെട്ട് ജിയോയുടെ പ്രത്യേക ഓഫറുകൾ

ഉപയോക്താക്കൾക്ക് മഹാമാരിയുമായി ബന്ധപ്പെട്ട്  ജിയോയുടെ  പ്രത്യേക ഓഫറുകൾ

മുംബൈ:റിലയൻസ് ജിയോ ഉപയോക്താക്കൾ മഹാമാരിയുടെ സമയത്തും കണക്റ്റഡായിരിക്കുവാൻ ജിയോ രണ്ടു സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു.ജിയോ,റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ജിയോഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകൾ നൽകും (പ്രതിദിനം 10 മിനിറ്റ്). ഇപ്പോഴത്തെ സാഹചര്യത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്ത് ഉപയോക്താക്കൾക്ക് ഇത് സഹായകരമായിരിക്കും.കൂടാതെ, ജിയോഫോൺ ഉപയോക്താവ് റീചാർജ് ചെയ്യുന്ന ഓരോ ജിയോഫോൺ പ്ലാനിനും അതേ മൂല്യത്തിന്റെ അധിക റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഒരു ജിയോഫോൺ ഉപയോക്താവിന് 75 രൂപ അധിക പ്ലാൻ തികച്ചും സൗജന്യമായി ലഭിക്കും.അതെ സമയം വാർ‌ഷിക പ്ലാനുകളിലും ജിയോ‌ഫോൺ ഉപകരണ ബണ്ടിൽ‌ ചെയ്‌ത പ്ലാനുകളിലും ഈ ഓഫർ‌ ബാധകമല്ല. INDIANEWS24 BUSINESS DESK…

കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ അന്തരിച്ചു,ഒരു അതുല്യ പ്രതിഭ കൂടി കോവിഡിന്‍റെ പിടിയിലമര്‍ന്നു

കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ അന്തരിച്ചു,ഒരു അതുല്യ പ്രതിഭ കൂടി കോവിഡിന്‍റെ പിടിയിലമര്‍ന്നു

ആലുവ:പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷ അന്തരിച്ചു.കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനായിരുന്നു.കൊവിഡ്ബാധയെത്തുടര്‍ന്ന്‍ കഴിഞ്ഞ പത്തു ദിവസത്തിലേറെയായി  ചികിത്സയിലായിരുന്നു.ആലുവ കോവിഡ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്37 വയസായിരുന്നു. നിമിഷ-വേഗ വരകളുടെ രാജകുമാരനായിരുന്നു ബാദുഷ വേഗ വരയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.കിം കി ഡുക്ക്‌ മുതല്‍…