jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2021 » May

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി

ഹനോയ്:അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി അറിയിച്ചു.. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസാണിതെന്നു ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിതരായവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്.മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍…

സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആല്‍ബര്‍ട്ട യൂണിറ്റ് രൂപീകരിച്ചു

സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആല്‍ബര്‍ട്ട യൂണിറ്റ് രൂപീകരിച്ചു

എഡ്‌മണ്ടണ്‍:കാനഡയിലെ മലയാളികളുടെ സാംസ്‌കാരികസംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആല്‍ബര്‍ട്ട യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടറിയായി അനൂപ്‌ പൈലിയെയും പ്രസിഡണ്ടായി സുമിത് സുകുമാരനെയും തെരഞ്ഞെടുത്തു. സുമേഷ് ജെ നായർ [ജോയിന്റ് സെക്രട്ടറി],  ദിലീഷ് ജോർജ് [വൈസ് പ്രസിഡണ്ട്], ജോജി മാത്യു [ട്രഷറർ], സിനോജ് എബ്രഹാം,…

മുഹമ്മദ്‌ സാലി നിര്യാതനായി

മുഹമ്മദ്‌ സാലി നിര്യാതനായി

തിരുവനന്തപുരം:വക്കം സാജൻ നിവാസിൽ എം എം സാലി നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്  കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.75 വയസായിരുന്നു. കേരള വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന്‌ ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ചുവെങ്കിലും നാടും നാട്ടുകാരുമായി അഭേദ്യ ബന്ധം…

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു,പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു,പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രൌഡോജ്വലമായ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടന്നു.വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി…

പുതുമുഖ ശോഭയില്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാമൂഴം,സത്യപ്രതിജ്ഞ നാളെ

പുതുമുഖ ശോഭയില്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാമൂഴം,സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ  രണ്ടാമൂഴത്തിന് നാളെ തുടക്കമാകും.ചരിത്ര വിജയത്തിലൂടെ തുടര്‍ ഭരണം ഉറപ്പാക്കിയ പിണറായി മന്ത്രിസഭയിലെ സി പി എം-സി പി ഐ മന്ത്രിമാരെല്ലാം ഏറെക്കുറെ പുതുമുഖങ്ങളാണ്.നാളെ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങളാണ്. സിപിഐ എമ്മിന്റെ 12…

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശ്ശൂര്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു.കടുത്ത ശ്വാസകോശ തടസവും  ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് അദ്ദേഹത്തെ ആശുപത്രിയില്‍…

കെ ആര്‍ ഗൗരിയമ്മ വിട പറഞ്ഞു,കേരളത്തിന്‍റെ ശ്രദ്ധാഞ്ജലി

കെ ആര്‍ ഗൗരിയമ്മ വിട പറഞ്ഞു,കേരളത്തിന്‍റെ ശ്രദ്ധാഞ്ജലി

തിരുവനന്തപുരം: കേരളത്തിന്റെ നവോഥാന ചരിത്ര നായികയും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളുമായ കെ ആര്‍ ഗൗരിയമ്മ വിട പറഞ്ഞു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്ന ഗൗരിയമ്മയ്ക്ക് 102 വയസായിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഇഴപിരിയാനാവാത്ത വിധം കെട്ടുപിണഞ്ഞു…

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം:പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യ’ യാണ് ഡെന്നീസ് ജോസഫിന്‍റെ ആദ്യ തിരക്കഥ.മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.തുടര്‍ന്ന് അഥര്വ്വം,തുടര്‍ക്കഥ,അപ്പു,അഗ്രജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം…

മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു

മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു

തിരുവല്ല:മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു.103 വയസായിരുന്നു.കുമ്പനാട്ടെ ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം.2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1944ല്‍ ശെമ്മാശ്ശു-കശ്ശിശാ പട്ടങ്ങള്‍ ലഭിച്ചു.  1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ…

ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു

ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു

കൊച്ചി : ചലച്ചിത്ര നടൻ മേള രഘു (60) നിര്യാതനായി.കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ജി.ജോർജ് സംവിധാനം ചെയ്ത മേള യിലൂടെയാണ് രഘു സിനിമയിലെത്തിയത്. തമിഴ് സിനിമകളിലടക്കം മുപ്പതിൽപ്പരം 30 തിൽ അധികം സിനിമകളിൽ അഭിനയിച്ചു.…

Page 1 of 212