jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2021 » April

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു.ചെന്നൈയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.54വയസായിരുന്നു മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 14 സിനിമകൾക്ക് ഛായാഗ്രാഹകനായ കെ.വി. ആനന്ദ്, ഏഴു സിനിമകൾ സംവിധാനം ചെയ്തു.മോഹൻലാലും സൂര്യയും  അഭിനയിച്ച…

“സൗഖ്യത്തിന്റെ ശ്രീ” ഡോക്യൂമെന്ററി പ്രകാശിതമായി

“സൗഖ്യത്തിന്റെ ശ്രീ” ഡോക്യൂമെന്ററി പ്രകാശിതമായി

കൊച്ചി :അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഡോക്ടർ എ  ശ്രീകുമാറിന്റെ സൗഖ്യ ( WELLNESS  ) കേന്ദ്രീകൃത ചികിത്സാരീതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി “സൗഖ്യത്തിന്റെ ശ്രീ ” പ്രകാശിതമായി.സനു സത്യൻ സംവിധാനം നിർവ്വഹിച്ച ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത് ആപ്തഭാരതി ഫൗണ്ടേഷന് വേണ്ടി രമേശ് കൃഷ്ണനാണ്. അതിപ്രശസ്തനായ ഒരു അലോപ്പതി ഡോക്ടറും…

നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം-മികച്ച സംവിധായിക-മികച്ച നടി, ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം-മികച്ച സംവിധായിക-മികച്ച നടി, ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ലോസ് ആഞ്ജലീസ്:ഓസ്ക്കാറില്‍ പെണ്മ.ചൈനീസ് സംവിധായിക ക്ലൂയി ചാവോയുടെ നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം,മികച്ച സംവിധായിക, മികച്ച നടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്‌ലാന്‍ഡ് നേടിയത്.ഓസ്‌ക്കറില്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് ക്ലൂയി ചാവോ.ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച…

കൊവിഡ് ചൂടില്‍ നിന്നും കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്,ഫലപ്രഖ്യാപനത്തിന് ഇനി അഞ്ചു നാളുകള്‍!

കൊവിഡ് ചൂടില്‍ നിന്നും കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്,ഫലപ്രഖ്യാപനത്തിന് ഇനി അഞ്ചു നാളുകള്‍!

കൊച്ചി:കൊവിഡ് വ്യാപനത്തിന്റെ  തീക്ഷ്ണതയില്‍ നിന്നും കേരളം പതിയെ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുകയാണ്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് കടന്ന തമിഴ്നാടും ആസാമും ഫലപ്രഖ്യാപനത്തിനു കാതോര്‍ക്കുകയാണ്.അതേസമയം പശ്ചിമ ബംഗാളില്‍ വരുന്ന ഏപ്രില്‍ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്.എല്ലാ സംസ്ഥാനങ്ങളിലും മേയ് രണ്ടിന് തന്നെയാണ് ഫല പ്രഖ്യാപനം.…

ആർട്ട് മാർട്ട് ’21 വിർച്ച്വൽ ആർട്ട് എക്സിബിഷൻ ശ്രദ്ധേയമായി

ആർട്ട് മാർട്ട് ’21 വിർച്ച്വൽ ആർട്ട് എക്സിബിഷൻ ശ്രദ്ധേയമായി

കൊച്ചി:ആർട്ട് മാർട്ട് ‘ 21 വെർച്ച്വൽ ആർട്ട് എക്സിബിഷൻ ശ്രദ്ധേയമായി.പ്രശസ്ത ചലച്ചിത്ര താരം ഷീലയും വ്യവസായിയായ ഷീലാ കൊച്ചൗസേപ്പും, ചലച്ചിത്ര താരവും മിമിക്രി രംഗത്തെ കുലപതിയുമായ കോട്ടയം നസീറുമുൾപ്പെടയുള്ള പ്രമുഖര്‍ക്കൊപ്പം പുതു തലമുറയുടെ വാഗ്ദാനങ്ങളായ 70 ഓളം കലാകാരന്മാര്‍ നേതൃത്വം നല്‍കിയ…

പ്രശസ്ത തെന്നിന്ത്യൻ താരം വിവേക് അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ താരം വിവേക് അന്തരിച്ചു

ചെന്നൈ: ഹൃദയാഘതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന  പ്രശസ്ത തെന്നിന്ത്യൻ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന…

എം എ യൂസഫലിയും കുടുംബാംഗങ്ങളും ഹെലിക്കോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

എം എ യൂസഫലിയും കുടുംബാംഗങ്ങളും ഹെലിക്കോപ്റ്റർ അപകടത്തില്‍ നിന്നും  അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി:എം എ യൂസഫലിയും കുടുംബാംഗങ്ങളും ഹെലിക്കോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം  പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു.യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.  ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള  ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.യുസഫലിയും ഭാര്യയും പൈലറ്റും ഉള്‍പ്പെടെ അഞ്ചു പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ആരുടെയും…

കേരളം വിധിയെഴുതി,കോവിഡ് മഹാമാരിക്കിടയിലും 74 ശതമാനത്തിനടുത്ത് പോളിംഗ്

കേരളം വിധിയെഴുതി,കോവിഡ് മഹാമാരിക്കിടയിലും 74 ശതമാനത്തിനടുത്ത് പോളിംഗ്

തിരുവനന്തപുരം:കേരളം വിധിയെഴുതി.എഴുപത്തി മൂന്നര ശതമാനത്തിലേറെ പേര്‍ ഈ കോവിഡ് കാലത്തും വോട്ടു രേഖപ്പെടുത്തി എന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് അടിവരയിടുന്നു.തൊട്ടടുത്ത തമിഴ് നാടില്‍ അരുപ്ത്തിയഞ്ചു ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.ഒരു പക്ഷെ അവസാന കണക്കുകള്‍ എത്തുമ്പോഴേക്കും പോളിംഗ് ശതമാനം എഴുപത്തിയഞ്ച്…