jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2021 » March

പരസ്യ പ്രചരണത്തിനു ഇനി ഏഴു ദിനങ്ങള്‍,കേരളം തെരഞ്ഞെടുപ്പ് തീച്ചൂളയില്‍

പരസ്യ പ്രചരണത്തിനു ഇനി ഏഴു ദിനങ്ങള്‍,കേരളം തെരഞ്ഞെടുപ്പ് തീച്ചൂളയില്‍

കൊച്ചി:പരസ്യ പ്രചരണത്തിനു ഇനി കേവലം ഒരാഴ്ച മാത്രം അവശേഷിക്കുമ്പോള്‍ കേരളം തെരഞ്ഞെടുപ്പ് ചൂളയില്‍ വെന്തുരുകുകയാണ്.മൂന്നു മുന്നണികളും ജീവന്‍മരണ പോരാട്ടത്തിലാണ്.എങ്കിലും ഒരു വള്ളപ്പാടു മുന്നില്‍ എല്‍ ഡി എഫ് എന്ന് എല്ലാ പ്രീ പോള്‍ സര്‍വേകളും ആണയിടുന്നു.അതെ സമയം വിജയവും തുടര്‍ ഭരണവും…

ടെലികോം വകുപ്പ് മാർച്ച് 30ന് ഓൺ‌ലൈൻ ഇ‌എം‌എഫ് ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു

ടെലികോം വകുപ്പ് മാർച്ച് 30ന് ഓൺ‌ലൈൻ ഇ‌എം‌എഫ് ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു

കൊച്ചി:കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലികോം സേവനങ്ങളുടെ ആവശ്യകത അത്ഭുതപൂർവമായ രീതിയിൽ ഉയർന്നു വരുന്ന കാഴ്ചയാണ് ഇന്ത്യ ദര്‍ശിച്ചത്. സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദുരന്ത നിവാരണത്തിൽ പോലും ടെലികോം സേവനങ്ങൾ ഒരു വലിയ പങ്ക് വഹിച്ചു. കോവിഡ്-19 മഹാമാരിയിൽ ടെലികോം സേവനങ്ങൾ ഭരണസംബന്ധമായ സേവനങ്ങളുടെ തുടർച്ചയും പ്രവർത്തനവും…

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം,അവസാന ഏകദിനത്തില്‍ വിജയം ഏഴു റണ്‍സിനു.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം,അവസാന ഏകദിനത്തില്‍ വിജയം ഏഴു റണ്‍സിനു.

പുനെ:ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം.നേരത്തെ ടെസ്റ്റ്‌,ട്വന്റി ട്വന്റി പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ, ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം…

കോവിഡിന്റെ പിടിയിലാകുന്ന പ്രമുഖരുടെ നിരയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും

കോവിഡിന്റെ പിടിയിലാകുന്ന പ്രമുഖരുടെ നിരയില്‍  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും

മുംബൈ:കൊവിഡിന്റെ പിടിയിലാകുന്ന പ്രമുഖരുടെ നിരയില്‍  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും‌. സച്ചിന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സച്ചിന്‍ ട്വീറ്റില്‍ നന്ദി അറിയിച്ചു. ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്…