jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2021 » January

ചരിത്രമായി ആലപ്പുഴ ബൈപ്പാസ്,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

ചരിത്രമായി ആലപ്പുഴ ബൈപ്പാസ്,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി  പിണറായി വിജയനും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

ആലപ്പുഴ’:പതിറ്റാണ്ടുകൾ നീണ്ട ഒരു സ്വപ്നം സഫലമായ ചാരിതാർഥ്യത്തിലാണ് കേരളീയർ,വിശിഷ്യാ ആലപ്പുഴ വഴി യാത്ര ചെയ്യുന്നവർ.കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ക്രിയാത്മക സഹകരണത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്‌ ആലപ്പുഴ ബൈപാസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിക്കൊപ്പം ആലപ്പുഴ ബൈപാസിന്റെ ഉദ്‌ഘാടനം…

പാലാരിവട്ടം പാലം മാർച്ച് അവസാനത്തോടെ തുറക്കും,ഇച്ഛാശക്തിയുടെ പ്രതീകമായി പുനർ നിർമ്മിത പാലം

പാലാരിവട്ടം പാലം മാർച്ച് അവസാനത്തോടെ തുറക്കും,ഇച്ഛാശക്തിയുടെ പ്രതീകമായി പുനർ നിർമ്മിത പാലം

കൊച്ചി :സമാനതകളില്ലാത്ത അഴിമതിയുടെ പ്രതീകമായി നാളിതു വരെ നിലകൊണ്ട പാലാരിവട്ടം പാലം പുനഃനിർനിർമ്മാണത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.മുൻ യുഡിഎഫ്‌ സർക്കാർ 39 കോടി ചെലവഴിച്ച്‌ നിർമിച്ച പാലം രണ്ടരവർഷത്തിനുള്ളിൽ തകർന്ന്‌ സഞ്ചാരയോഗ്യമല്ലാതായി. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്നുകോടിയോളം രൂപ വേറെയും ചെലവാക്കി.…

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിട പറഞ്ഞു,കലാലോകത്തിനു നികത്താകാനാകാത്ത നഷ്ടമെന്നു മുഖ്യമന്ത്രി

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിട പറഞ്ഞു,കലാലോകത്തിനു നികത്താകാനാകാത്ത നഷ്ടമെന്നു മുഖ്യമന്ത്രി

പയ്യന്നൂര്‍:ചലച്ചിത്രലോകത്തെ മുത്തച്ഛന്‍ വിട പറഞ്ഞു.പ്രശസ്ത ചലച്ചിത്രതാരവും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാ പിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു.പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍…

സഞ്ജു സാംസണ്‍ ഐ പി എല്‍ ടീം നായകനാകുന്ന ആദ്യ മലയാളി

സഞ്ജു സാംസണ്‍ ഐ പി എല്‍ ടീം നായകനാകുന്ന ആദ്യ മലയാളി

മുംബൈ:ആദ്യമായി ഒരു മലയാളിക്ക് ഐ പി എല്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി.സഞ്ജു സാംസണ്‍ ഇനി മുതല്‍ പ്രഥമ ഐ പി എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഈ ഇരുപത്താറുകാരനായിരുന്നു. 2013 മുതല്‍…

രഹാനെ രചിച്ച വീരേതിഹാസം,പന്തും പൂജാരയും ഗില്ലും സുന്ദറും താക്കൂറും സിറാജും നടരാജനും വീര നായകര്‍ !

രഹാനെ രചിച്ച വീരേതിഹാസം,പന്തും പൂജാരയും ഗില്ലും സുന്ദറും താക്കൂറും സിറാജും നടരാജനും വീര നായകര്‍ !

ബ്രിസ്ബെയിന്‍:മഴ ഭീഷണിയുടെ നിഴലില്‍ പേസർമാരെ തുണയ്‌ക്കുന്ന ഗാബയിൽ കേവലം ഒരു ദിവസവും പത്ത്‌ വിക്കറ്റും ബാക്കിനിൽക്കേ 324 റൺ വേണമായിരുന്നു ഇന്ത്യക്ക് ആസ്ത്രേലിയന്‍ മണ്ണില്‍ ചരിത്രം രചിക്കാന്‍‌.‌രോഹിത്‌ ശർമ (7) യുടെ വിക്കറ്റ്  ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും  ശുഭ്മാന്‍ ഗില്ലും  (146…

20 ലക്ഷം പേര്‍ക്ക് തൊഴില്‍,52000 പേര്‍ക്ക് വീട്,15 രൂപയ്‌ക്ക് 10 കിലോ വീതം അരി; കിറ്റ് വിതരണം തുടരും;പെന്‍ഷന്‍ 1600 രൂപയാക്കി

20 ലക്ഷം പേര്‍ക്ക് തൊഴില്‍,52000 പേര്‍ക്ക് വീട്,15 രൂപയ്‌ക്ക് 10 കിലോ വീതം അരി; കിറ്റ് വിതരണം തുടരും;പെന്‍ഷന്‍ 1600 രൂപയാക്കി

തിരുവനന്തപുരം:52000 പേര്‍ക്ക് വീട് നല്‍കാനും അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുമുള്ള നടപടി പ്രഖ്യാപിച്ചും ക്ഷേമ പെൻഷനുകള്‍ 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ…

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ്…

ആറാം പാതിരയുമായി മിഥുൻ വീണ്ടും !

ആറാം പാതിരയുമായി മിഥുൻ വീണ്ടും !

കൊച്ചി:അടുത്തിടെ വാൻ വിജയം നേടിയ സൈക്കോ ത്രില്ലർ ചിത്രമായ അഞ്ചാം പാതിരായ്ക്ക് തുടർച്ചയുമായി മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു.’അഞ്ചാം പാതിര’. അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു.’ആറാം പാതിര’ എന്ന പേരിലിറങ്ങുന്ന തുടർ  ചിത്രത്തിന്റെ പോസ്റ്റര്‍ മിഥുന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ…

കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു,ആറു പേരിൽ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി’

കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു,ആറു പേരിൽ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി’

തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.…

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം വിട വാങ്ങി

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം വിട വാങ്ങി

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 56 വയസായിരുന്നു. 8.10 നായിരുന്നു അന്ത്യം സംഭവിച്ചത്.അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. അറബിക്കഥയിലെ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം’ എന്ന ഗാനം പനച്ചൂരാനെ   ഏറെ പ്രശസ്തനാക്കി.…

Page 1 of 212