തിരുവനന്തപുരം : ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള…
കൊച്ചി :സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐ സി യു വിലായിരുന്ന ഷാനവാസിനെ സ്ഥിതി ഗുരുതരമായതിനെത്തുടർന്നു കൊച്ചിയിൽ…
തിരുവനന്തപുരം:മലയാളത്തിന്റെ രാത്രിമഴ യാത്രയായി.കോവിഡ് ബാധയെത്തുടർന്നാണ് പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചത്.കൊവിഡ് ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സുഗതകുമാരി. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടർന്ന് ഇന്ന് രാവിലെ നില വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു.കവയിത്രിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ…
തിരുവനന്തപുരം:സിസ്റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 5 ലക്ഷം രൂപ വീതം പിഴയും തെളിവ്…
കൊച്ചി:തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറ പൂർത്തിയായ ഘട്ടത്തിൽ സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടി.439 പഞ്ചായത്തുകളിൽ എൽ ഡി എഫ് മുന്നേറുമ്പോൾ യു ഡി എഫ് 346 പഞ്ചായത്തുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.ആറു കോർപ്പറേഷനുകളിൽ നാലിലും എൽ…
മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.പ്രദീപിൻ്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി…
കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്വർക്കും കസ്റ്റമർ ബേസ് ഓപ്പറേറ്ററുമായ ജിയോയ്ക്ക് ഇപ്പോൾ കേരളത്തിൽ ഒരു കോടിയിലധികം വരിക്കാർ. കോവിഡ് കാലഘട്ടത്തിൽ ജിയോയുടെ ഇരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്, കാരണം ഉപയോക്താക്കൾ ജിയോയുടെ ഏറ്റവും വിശാലവും വേഗതയേറിയതും 4 ജി നെറ്റ്വർക്കും കേരളത്തിൽ അനുഭവിച്ചു. ജിയോയുടെ…
മുൻ കേരളാ കൃഷിവകുപ്പ് ഡയറക്ടറും ഫാം ജേർണലിസത്തിന്റെ ഉപജ്ഞാതാവുമായ ആർ ഹേലി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം.കേരളത്തിലെ കാർഷിക രംഗത്തിനു നിസ്തുല സംഭാവനകൾ നൽകിയ ആർ ഹേലി കേരളത്തിലുടനീളം കാർഷിക രംഗത്തെ പുതു പ്രവണതകളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും നടത്തിയിരുന്ന പ്രഭാഷണങ്ങൾ…
പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദർ (85) അന്തരിച്ചു. ഏറെക്കാലം ശ്വാസകോശാർബുദ ബാധിതനായിരുന്ന അദ്ദേഹത്തെ രോഗം ഗുരുതരമായതോടെ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സ്ഥിതി സങ്കീർണമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഒരു പിടി വറ്റ്,തൃക്കോട്ടൂര്‍ കഥകള്‍, റസിയ…
കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന ദക്ഷിണ കൊറിയന്‍ സംവിധായകന് കിം കി ഡൂക്ക്(59) അന്തരിച്ചു. വെള്ളിയാഴ്ച ലാത്വിയയിലായിരുന്നു അന്ത്യം. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍(ഐ എഫ് എഫ് കെ) എല്ലാ വര്‍ഷവും കിം കി ഡൂക്കിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സമറിറ്റന്‍ ഗേള്‍, ത്രീ…