jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » November

കുടിയേറ്റക്കാരുടെ സ്വപ്നഭൂമി  കാനഡയെന്ന് സര്‍വേ

കുടിയേറ്റക്കാരുടെ സ്വപ്നഭൂമി  കാനഡയെന്ന് സര്‍വേ

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യം കാനഡയാണെന്ന് സര്‍വേ. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ റെമിറ്റ്ലിയാണ് സര്‍വേ നടത്തിയത്. ജപ്പാനാണ് പട്ടികയില്‍ രണ്ടാമത്. കുടിയേറാന്‍ ഇഷ്ടപ്പെടുന്ന രാജ്യമായി ലോകത്തിലെ 30 രാജ്യങ്ങളില്‍നിന്നുള്ളവര്‍ തെരഞ്ഞെടുത്തത് കാനഡയാണ്. കാനഡയ്ക്ക് വോട്ട് ചെയ്തവരില്‍ ഇന്ത്യക്ക്…

കോവിഡ് തളർത്തിയ ഇന്ത്യൻ ടീമിന് ആസ്‌ട്രേലിയയിൽ 66 റൺസിന്റെ കയ്പ്പ് നീർ !

കോവിഡ് തളർത്തിയ ഇന്ത്യൻ ടീമിന് ആസ്‌ട്രേലിയയിൽ 66 റൺസിന്റെ കയ്പ്പ് നീർ !

സിഡ്‌നി:സുദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം കളിക്കളത്തിലെത്തിയ ഇന്ത്യയ്ക്ക് വമ്പൻ തോൽവിയുടെ കയ്പ്പ് നീർ. ആദ്യം ബാറ്റ് ചെയ്ത ആസ്ടേലിയ 375 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ നിര 308 റൺസിന്‌ തകർന്നടിഞ്ഞു.ബൗളർ നവദീപ് സൈനിയുടെ 35 റൺസാണ് ഇന്ത്യയെ മുന്നൂറു…

ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി സ്‌ഥാനമേറ്റു,കേരളത്തിന്റെ നമ്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ  പ്രസിഡന്റായി സ്‌ഥാനമേറ്റു,കേരളത്തിന്റെ നമ്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:ഗോപി കോട്ടമുറിക്കൽ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ  പ്രസിഡന്റായി സ്‌ഥാനമേറ്റു.വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു. ഇരുവരുടെയും നേതൃത്വത്തിലുള്ള ഭരണ സമിതിയും നിലവിൽ വന്നു.കോവിഡ്‌ മാനദണ്ഡം പാലിച്ച് രാവിലെ  ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്. കേരളാബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നു പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ നമ്പർ…

നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി,മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയേക്കും

നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി,മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയേക്കും

ചെന്നൈ:നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി.തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക്നാളെ പുലർച്ചയോടെ ചുഴലിക്കാറ്റ് വീശും എന്നാണു വിദദ്ധ പ്രവചനം.ഈ  സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.നാളെ രാവിലെ മൂന്ന് മണിക്കും ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍…

കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്‌ക്കാർ എൻട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട്

കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്‌ക്കാർ എൻട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട്

കൊച്ചി:കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്‌ക്കാർ എൻട്രിയായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട്! ഇതിനു മുമ്പ് മോഹൻലാലിൻറെ രാജീവ് അഞ്ചൽ ചിത്രം ഗുരുവും സലിം കുമാറിന് ദേശീയ അവാർഡ് നേടിക്കൊടുത്ത  സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു…

ദൈവത്തിന്റെ കൈ നിശ്ചലമായി !

ദൈവത്തിന്റെ കൈ നിശ്ചലമായി !

ലോക ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു.മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന്  ചികിത്സയിലായിരുന്ന മറഡോണ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.ഇതിഹാസ താരത്തിന്  60 വയസ്സായിരുന്നു.രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.1986 ലെ ലോകകപ്പ് നേടി ഇതിഹാസ പരിവേഷത്തിലേക്കുയർന്ന…

കോവിഡ് വാക്സിന്‍ കാനഡയ്ക്ക് കിട്ടാന്‍ വൈകും

കോവിഡ് വാക്സിന്‍ കാനഡയ്ക്ക് കിട്ടാന്‍ വൈകും

ഓട്ടവ: കോവിഡ് വാക്സിന്‍ ലഭിക്കാന്‍ കാനഡ മറ്റ് രാജ്യങ്ങളെക്കാള്‍ സമയം കാത്തിരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വാക്സിന്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ശേഷിയില്ലാത്തതാണ് കാരണം. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വിതരണം തുടങ്ങിയാലും കാനഡയില്‍ വാക്സിന്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് ട്രൂഡോ പറഞ്ഞു.…

ട്രംപ് വഴങ്ങി; ബൈഡന്‍റെ സ്ഥാനാരോഹണത്തിന് വഴിതെളിയുന്നു

ട്രംപ് വഴങ്ങി; ബൈഡന്‍റെ സ്ഥാനാരോഹണത്തിന് വഴിതെളിയുന്നു

വാഷിംഗ്‌ടണ്‍: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഡോണാള്‍ഡ് ട്രംപ് ഒടുവില്‍ മുട്ടുമടക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ജോ ബൈഡന് അധികാരം കൈമാറാന്‍ ട്രംപ് ഒടുവില്‍ സമ്മതിച്ചു. ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ബൈഡന്‍…

ഗണേശ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

ഗണേശ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

പത്തനാപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പത്തനാപുരം എംഎല്‍എയും മുന്‍മന്ത്രിയുമായ കെ ബി ഗണേശ്കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപ്‌ കോട്ടത്തലയെ പോലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയുടെ ഓഫീസില്‍നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്.…

സിഇആര്‍ബി: 2 ലക്ഷം പേര്‍ അധികപണം തിരിച്ചടക്കേണ്ടിവരും

സിഇആര്‍ബി: 2 ലക്ഷം പേര്‍ അധികപണം തിരിച്ചടക്കേണ്ടിവരും

ഓട്ടവ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാനഡ എമെര്‍ജന്‍സി റിലീഫ് ബെനെഫിറ്റ് [സിഇആര്‍ബി] പ്രകാരം അധികസഹായം ലഭിച്ച 213000 പേര്‍ പണം തിരിച്ചടയ്ക്കേണ്ടിവരും. ഇക്കാര്യം അറിയിച്ച് കാനഡ റെവന്യൂ ഏജന്‍സി [സിആര്‍എ] വ്യക്തികള്‍ക്ക് കത്ത് അയച്ചുതുടങ്ങി. അതേസമയം 2…

Page 1 of 41234