jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » October

പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ…

അനശ്വരനായ ജെയിംസ് ബോണ്ടിന് വിട ! ഷോണ്‍ കോണറി അന്തരിച്ചു

അനശ്വരനായ ജെയിംസ് ബോണ്ടിന് വിട !  ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടണ്‍:തിരശീലയിലെ അനശ്വര നായകന്‍ വിട പറഞ്ഞു.ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ ഷോണ്‍ കോണറി അന്തരിച്ചു.തൊണ്ണൂറുകാരനായ ഷോണ്‍ കോണറി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഷോണ്‍ കോണറി നേടിയിട്ടുണ്ട്. 1962ലെ ‘ഡോക്ടര്‍. നൊ‘ എന്ന ആദ്യ ജയിംസ്…

ക്രിസ് ഗെയിലിന്റെ ഗംഭീര പ്രകടനം തുണച്ചില്ല,സ്റ്റോക്സിന്റെയും സഞ്ജുവിന്റേയും ചിറകിലേറി റോയൽസിനു തകർപ്പൻ വിജയം

ക്രിസ് ഗെയിലിന്റെ ഗംഭീര പ്രകടനം തുണച്ചില്ല,സ്റ്റോക്സിന്റെയും സഞ്ജുവിന്റേയും ചിറകിലേറി റോയൽസിനു തകർപ്പൻ വിജയം

അബുദാബി::യൂണിവേഴ്‌സ് ബോസ് “ക്രിസ് ഗെയ്‌ലിന്റെ അതി ഗംഭീര ഇന്നിംഗ്‌സിനെ നിഷ്പ്രഭമാക്കിരാജസ്ഥാൻ റോയൽസ്  കിങ്‌സ്‌ ഇലവൻ പഞ്ചാബിനെ തകർത്തു.തുടർച്ചയായ അഞ്ചു വിജയങ്ങൾ നേടിയ കിങ്‌സ് ഇലവന്റെ വിജയകുതിപ്പിനാണ് റോയൽസ് തടയിട്ടത്.തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടെത്തിയ പഞ്ചാബിനെ രാജസ്ഥാൻ ഏഴ്‌ വിക്കറ്റിനാണു തകർത്തത് .ഈ തകർപ്പൻ…

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഇന്ന് കൂടി പേരുചേർക്കാം,നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11 വരെ.

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഇന്ന് കൂടി പേരുചേർക്കാം,നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11 വരെ.

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഇന്ന്  ശനിയാഴ്‌ച കൂടി പേരുചേർക്കാവുന്നതാണ് കോവിഡ്- പശ്ചാത്തലത്തിൽ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ–മെയിൽ ആയോ മറ്റൊരാൾ വശമോ എത്തിക്കാവുന്നതാണ്.നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ…

ഇ ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണുവാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു

ഇ ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണുവാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു

ബംഗളുരു:ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ബീനീഷ് കോടിയേരിയെ കാണുവാൻ ബന്ധുക്കളെയും അഭിഭാഷകനെയും അനുവദിച്ചില്ല എന്നതിൽ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാൻ ബിനീഷിന്റെ അഭിഭാഷകന്റെ നീക്കം.നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയാണ്‌ (എൻസിബി) കേസ് അന്വേഷിക്കുന്നത്‌. പക്ഷെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്-ഇ ഡി യാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ചലച്ചിത്ര…

ശിവശങ്കർ അറസ്റ്റിൽ തുടരുന്നു,സഹകരിക്കുന്നില്ലെന്ന് ഇ ഡി,ചികിത്സ നൽകണമെന്ന് കോടതി

ശിവശങ്കർ അറസ്റ്റിൽ തുടരുന്നു,സഹകരിക്കുന്നില്ലെന്ന് ഇ ഡി,ചികിത്സ നൽകണമെന്ന് കോടതി

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായവരുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നു സസ്‌പെൻഷനിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് -ഇ ഡി കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്…

കാനഡ വിളിക്കുന്നു, കൂടുതല്‍ പേരെ

കാനഡ വിളിക്കുന്നു, കൂടുതല്‍ പേരെ

  ഓട്ടവ: കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം. അടുത്ത മൂന്നു വര്‍ഷത്തേക്ക്, ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ അനുവദിക്കാന്‍ കാനഡ സര്‍ക്കാരിന്‍റെ തീരുമാനം. കോവിഡിനേത്തുടര്‍ന്ന്    ഉണ്ടായേക്കാവുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ   ഭാഗമായാണ് കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കാനഡ…

ക്ലച്ച് പിടിക്കാതെ കഞ്ചാവ് പാനീയം

ക്ലച്ച് പിടിക്കാതെ കഞ്ചാവ് പാനീയം

ഓട്ടവ: കഞ്ചാവിന്‍റെ സത്ത് ചേര്‍ത്ത പാനീയം കാനഡയില്‍ ക്ലച്ച് പിടിക്കുന്നില്ല. ഉല്‍പാദനത്തിലും വിതരണത്തിലുമുള്ള വെല്ലുവിളികള്‍ കാരണം ഈ മേഖലയില്‍ മുതല്‍മുടക്കാന്‍ സംരംഭകര്‍ മടിച്ചുനില്‍ക്കുന്നതാണ് കാരണം. കഞ്ചാവ് പാനീയം നിര്‍മിക്കാനും നിര്‍ദിഷ്ട കനാബീസ് സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട്…

മലയാളി യുവാവ് കാനഡയിൽ മരിച്ചു     

മലയാളി യുവാവ് കാനഡയിൽ മരിച്ചു     

ഹാലിഫാക്സ് : മലയാളി യുവാവ് കാനഡയിൽ  മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നോവസ്കൊഷ്യയിലെ ഹാലിഫാക്സില്‍ താമസിച്ചിരുന്ന   ത്വൽഹത്ത് മഹമൂദ് (24) ആണ്  മരിച്ചത്. മലപ്പുറം കൊണ്ടോട്ടി   വളയക്കുത്ത്  സ്വദേശിയാണ്. രണ്ടര വര്‍ഷം മുമ്പാണ് കാനഡയില്‍ എത്തിയത്. പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും…

കാനഡയിലെ നൂനവൂട്ട് പറയുന്നു… ‘ഗോ കൊറോണ’

കാനഡയിലെ നൂനവൂട്ട് പറയുന്നു… ‘ഗോ കൊറോണ’

ഇക്വാല്യൂട്ട്: കോവിഡ് രണ്ടാംവരവിനെതിരെ ചെറുക്കാന്‍ കൈമെയ് മറന്ന് പൊരുതുകയാണ് കാനഡ. 223000 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 10000 കടന്നു. എന്നാല്‍, ഇതിനെല്ലാമിടയില്‍ ഒരു കോവിഡ് രോഗിപോലും ഇല്ലാതെ തലയുയര്‍ത്തിനില്‍ക്കുകയാണ് കാനഡയിലെ ഒരു ഭൂപ്രദേശം. വടക്കേയറ്റത്തുള്ള നൂനവൂട്ട്. വടക്കന്‍…

Page 1 of 512345