jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » September

ഭാരതത്തിന്റെ വിശ്രുത ഹൃദയ നാദം നിലച്ചു,അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിട വാങ്ങി

ഭാരതത്തിന്റെ വിശ്രുത ഹൃദയ നാദം നിലച്ചു,അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിട വാങ്ങി

ചെന്നൈ:ഭാരതത്തിന്റെ വിശ്രുത ഹൃദയ നാദം നിലച്ചു.ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും തരംഗം സൃഷ്ടിച്ച അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.പാടാനിരുന്ന ഒത്തിരി ഗാനങ്ങള്‍ ബാക്കിയാക്കിയാണ് എസ് പി ബി വിട പറയുന്നത്.കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ ചികിൽസയിലായിരുന്ന എസ്‌…

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും.

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും.

സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്‌ കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട്‌ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി…

സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിതീവ്ര നിലയിലേക്ക്,കോവിഡ്‌ രോഗികളുടെ എണ്ണം 5000 കടന്നു

സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിതീവ്ര നിലയിലേക്ക്,കോവിഡ്‌ രോഗികളുടെ എണ്ണം 5000 കടന്നു

സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിതി അതീവ ഗുരുതരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദിവസ പരിശോധന അരലക്ഷം കടന്നപ്പോൾ, ആദ്യമായി കോവിഡ്‌ രോഗികളുടെ എണ്ണം  5000 കടന്നു; 5376 പുതിയ രോഗികൾ. 94.20 ശതമാനവും സമ്പർക്ക രോഗികളാണ്‌.  640 പേരുടെ സമ്പർക്ക ഉറവിടവും വ്യക്തമല്ല.പത്തുവയസ്സിനു…

കെകെആർ 5500 കോടി രൂപ റിലയൻസ് റീറ്റെയ്‌ലിൽ നിക്ഷേപിക്കും

കെകെആർ 5500 കോടി രൂപ റിലയൻസ് റീറ്റെയ്‌ലിൽ നിക്ഷേപിക്കും

മുംബൈ:പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീറ്റെയ്‌ലിൽ 5500 കോടി രൂപ നിക്ഷേപിക്കും. ഇത് റിലയൻസ് റീറ്റെയ്‌ലിൽ 1.28 ശതമാനം ഓഹരിയിലേക്ക് വിവർത്തനം ചെയ്യും.ഒരു റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയിൽ കെ‌കെ‌ആർ നടത്തിയ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഈ വർഷം ആദ്യം ജിയോ പ്ലാറ്റ്‌ഫോമിൽ 11,367 കോടി…

സഞ്ജുവിന്റെ സിക്സർ ചിറകിലേറി രാജസ്‌ഥാൻ റോയൽസ് ചെന്നൈ സൂപ്പർകിങ്സിനെ തകർത്തു

സഞ്ജുവിന്റെ സിക്സർ ചിറകിലേറി രാജസ്‌ഥാൻ റോയൽസ് ചെന്നൈ സൂപ്പർകിങ്സിനെ തകർത്തു

ഷാർജ:മലയാളി യുവതാരം സഞ്ജു സാംസൺ തൻ്റെ കരിയറിലെ സ്‌ഥിരതയുള്ള ഒരു തിരിച്ചു വരവിനു നാന്ദി കുറിച്ച്‌ ഒമ്പത്‌ സിക്‌സർ, ഒരു ബൗണ്ടറി 32 പന്തിൽ 74 റൺ നേടി ഷാർജ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ നിറഞ്ഞാടി.മൈതാനത്തിന്റെ നാനാ വശങ്ങളിലേയ്ക്കും സഞ്ജു പന്തുകൾ പായിച്ചു .സഞ്ജുവിന്റെ അത്യുജ്ജല പ്രകടനത്തിൽ…

കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് രോഗബാധ,3007 പേർക്ക് രോഗമുക്തി,ഇന്ന് 19 മരണം,ആകെ മരണം 572

കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ് രോഗബാധ,3007 പേർക്ക് രോഗമുക്തി,ഇന്ന് 19 മരണം,ആകെ മരണം 572

തിരുവനന്തപുരം:സംസ്‌ഥാനത്ത്‌  ഇന്ന് 4125 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 122 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പർക്ക…

ജിയോ പോസ്റ്റ് പെയ്‌ഡ്‌ പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചു

ജിയോ പോസ്റ്റ് പെയ്‌ഡ്‌ പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചു

കൊച്ചി:പോസ്റ്റ്‌പെയ്ഡ് സേവന വിഭാഗത്തെ പരിവർത്തനം ചെയ്യുന്നതിനായി ഇന്ത്യയിലെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ‌ക്ക് മികച്ച  ആനുകൂല്യങ്ങളോടെ ജിയോ ജിയോ‌പോസ്റ്റ്പെയ്ഡ് പ്ലസ് അവതരിപ്പിച്ചു.കണക്റ്റിവിറ്റി, വിനോദം, അനുഭവം എന്നിവയിലുടനീളം സൂപ്പർ സേവനങ്ങൾ നൽകുക എന്നതാണ് പുതുതായി ആരംഭിച്ച ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് സേവനത്തിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 24 മുതൽ ജിയോ സ്റ്റോറുകളിൽ നിന്നും ഹോം…

പാലാരിവട്ടം പാലം ഉടൻ പൊളിക്കും,സുപ്രീം കോടതി അനുമതിയായി,പുതിയ പാലം 9 മാസത്തിനുള്ളിൽ

പാലാരിവട്ടം പാലം ഉടൻ പൊളിക്കും,സുപ്രീം കോടതി അനുമതിയായി,പുതിയ പാലം 9 മാസത്തിനുള്ളിൽ

ന്യൂഡൽഹി:കേരള സംസ്ഥാന സർക്കാരിന് പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി.വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള…

Farewell Services of Geomon Joseph. 3:30 PM at St. Dominic’s Cathedral Church, Kanjirapally

Farewell Services of Geomon Joseph.  3:30 PM at St. Dominic’s Cathedral Church, Kanjirapally

Farewell Services of Geomon Joseph. 3:30 PM at St. Dominic’s Cathedral Church, Kanjirapally. Request you to kindly observe COVID protocols.Guests and relatives who visit the residence are requested to enter…

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം,മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനു ചെന്നൈ പരാജയപ്പെടുത്തി

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം,മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനു  ചെന്നൈ പരാജയപ്പെടുത്തി

ഐപിഎൽ പതിമൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 71 റൺസെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. റൺസെടുത്ത ഫാഫ് ഡുപ്ലെസിസും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനാണ് ചെന്നൈ…

Page 1 of 41234