ന്യൂഡൽഹി: മുൻരാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് കുമാർ മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിന് ഉടമയായ പ്രണബിനെ കഴിഞ്ഞവർഷം രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരത്രത്ന നൽകി ആദരിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്…
ന്യൂഡല്‍ഹി:ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറികൊണ്ടിരിക്കുകയാണെന്ന് ‘ മന് കി ബാത്തിനിടെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ…
തിരുവനന്തപുരം:മലയാളികൾക്ക് ഓണസമ്മാനമായി നൂറുദിന നൂറിന കർമപദ്ധതി. 100 ദിവസത്തിനുള്ളിൽ നൂറ് പദ്ധതി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സൗജന്യ ഭക്ഷ്യധാന്യകിറ്റ് അടുത്ത നാലുമാസംകൂടി നൽകും. സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് അടുത്ത നാലുമാസം സൗജന്യമായി ഭക്ഷ്യ കിറ്റ്…
ലണ്ടൻ:കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവ വ്യവസായി ജീയോ മോൻ ജോസഫ് ലണ്ടനിൽ നിര്യാതനായി.കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജിയോ മോൻ നടത്തിയ പോരാട്ടത്തിന് ഇന്ന് പുലർച്ചെയാണ് അന്ത്യമായത്.ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആദ്യം പ്രവേശിക്കപ്പെട്ട ജീയോമോനെ രോഗനില വഷളായതിനെത്തുടർന്നു എക്സ്മോ സൗകര്യമുള്ള കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദീർഘകാല…
ഓട്ടവ: കോവിഡ് പ്രതിസന്ധിമൂലം കാനഡയിലെ പകുതിയിലേറെ ഭക്ഷണശാലകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ടി വന്നേക്കാമെന്ന് സര്‍വേ. കനേഡിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സാണ് സര്‍വേ നടത്തിയത്. രാജ്യത്ത് ആകെയുള്ള ഭക്ഷണശാലകളില്‍ 29 ശതമാനത്തിനും കോവിഡിനെത്തുടര്‍ന്നുള്ള സാമൂഹ്യ അകലം പാലിക്കല്‍ കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സര്‍വെയില്‍…
Mumbai: Reliance Retail Ventures Limited (RRVL), subsidiary of Reliance Industries Limited, today announced that it is acquiring the Retail & Wholesale Business and the Logistics & Warehousing Business from the…
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് പുനരാരംഭിച്ചു.ഇന്ന് കേരളത്തിൽ 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.അതെ സമയം 2067 പേർ രോഗമുക്തരായി.അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.…
തിരുവനന്തപുരം: സെക്രട്ടറിയറ്റ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഒരു ഫയലും നശിച്ചിട്ടില്ല എന്ന് റിപ്പോർട്ട്.ഡിസാസ്റ്റർ മാനേജ്മെന്റ് കമീഷണർ ഡോ. കൗശികിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് കണ്ടെത്തൽ. . 2006ൽ മന്ത്രിമാർക്ക് വകുപ്പ് അനുവദിച്ചതിന്റെ ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പികളും അതിഥി മന്ദിരം…
ഓട്ടവ: കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യാന്തരവിദ്യാര്ത്ഥികള്ക്ക് വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളില്‍ കാനഡ താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനാര്‍ത്ഥം കാനഡയില്‍ എത്തുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ തീരുമാനം. കാനഡയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനം ലഭിച്ചെങ്കിലും…
തിരുവനന്തപുരം: കേരള സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം…