jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » July

കോവിഡ്: ഒണ്ടാരിയോ നൂറില്‍ താഴെ; കൂടുതല്‍ രോഗികള്‍ ക്യുബക്കിലും ആല്‍ബര്‍ട്ടയിലും

കോവിഡ്: ഒണ്ടാരിയോ നൂറില്‍ താഴെ; കൂടുതല്‍ രോഗികള്‍ ക്യുബക്കിലും ആല്‍ബര്‍ട്ടയിലും

ഓട്ടവ: കാനഡയിലെ വലിയ പ്രവിശ്യയായ ഒണ്ടാരിയോയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ. 89 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേസമയം ക്യുബക്കില്‍ 122 പേര്‍ക്കും ആല്‍ബര്‍ട്ടയില്‍ 113 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടു. ഒണ്ടാരിയോയില്‍…

ചലച്ചിത്ര താരം അനില്‍ മുരളി വിട പറഞ്ഞു

ചലച്ചിത്ര താരം അനില്‍ മുരളി വിട പറഞ്ഞു

കൊച്ചി: പ്രശസ്ത  ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു.അന്‍പത്തിയാറു വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.വില്ലനായും സ്വഭാവ…

പൊന്നമ്മ ദാമു(71) നിര്യാതയായി

പൊന്നമ്മ ദാമു(71) നിര്യാതയായി

ആലപ്പുഴ:പഴവീട്‌ നാഗേന്ദ്രം പറമ്പില്‍ വീട്ടില്‍ പൊന്നമ്മ ദാമു വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതയായി.71 വയസായിരുന്നു.മുന്‍കാല കോണ്‍ഗ്രസ് നേതാവ്  വി കെ ദാമുവിന്‍റെ ഭാര്യയാണ്. ഗിരീഷ്‌ ദാമോദര്‍ ( ദുബായ്),ഹരീഷ് ദാമോദര്‍ (നൈജീരിയ) എന്നിവര്‍ മക്കളാണ്.ശവസംസ്ക്കാരം വീട്ടുവളപ്പില്‍ കോവിഡ് നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് നടന്നു. INDIANEWS24 ALAPPUZHA…

സമൂല മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം,മാനവ വിഭവശേഷി മന്ത്രാലയം ഇനി മുതല്‍ വിദ്യാഭ്യാസ മന്ത്രലായം

സമൂല മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം,മാനവ വിഭവശേഷി മന്ത്രാലയം ഇനി മുതല്‍ വിദ്യാഭ്യാസ മന്ത്രലായം

ന്യൂഡല്‍ഹി: സമൂല മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം കുറച്ചുകൂടി എളുപ്പത്തില്‍ നേടാമെന്നതാണ് പുതിയ നയത്തിലെ കാതലായ മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്‌രിയാല്‍ പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ…

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി റഫാല്‍ വിമാനങ്ങള്‍ അംബാലയിലെത്തി

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി  റഫാല്‍ വിമാനങ്ങള്‍  അംബാലയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി  ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാല്‍ വിമാനങ്ങളെത്തി.ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ…

കേരളത്തില്‍ 903 പേര്‍ക്ക് കോവിഡ്,641 പേര്‍ക്ക് രോഗമുക്തി,ആകെ മരണ സംഖ്യ 68

കേരളത്തില്‍ 903 പേര്‍ക്ക് കോവിഡ്,641 പേര്‍ക്ക് രോഗമുക്തി,ആകെ മരണ സംഖ്യ 68

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു.ഇതോടെ മരണ സംഖ്യ 68 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു,ഇടുക്കി ജില്ലയിൽ റെഡ് അലര്‍ട്ട്,കോട്ടയം-എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു,ഇടുക്കി ജില്ലയിൽ റെഡ്  അലര്‍ട്ട്,കോട്ടയം-എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം:കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് റെഡ്  അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇന്ന്  ജൂലൈ 29നു അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും…

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് രോഗബാധ,തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് രോഗബാധ,തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് നാലു മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ (72), കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ (70), ആലപ്പുഴയിലെ സൈനുദ്ദീൻ 65, തിരുവനന്തപുരത്തെ സെൽവമണി (65)…

കോവിഡ് വ്യാപനത്തില്‍ നേരിയ ശമനം,കേരളത്തില്‍ രോഗമുക്തി നിരക്ക് മുന്നില്‍

കോവിഡ് വ്യാപനത്തില്‍ നേരിയ ശമനം,കേരളത്തില്‍ രോഗമുക്തി നിരക്ക് മുന്നില്‍

തിരുവനന്തപുരംkകോവിഡ് വ്യാപനത്തില്‍ കേരളത്തില്‍ നേരിയ ശമനമുള്ള ദിനമാണിന്നു.ഇന്ന് 745 പേർ രോഗമുക്തി നേടിയപ്പോള്‍ 702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വിദേശത്തുനിന്നത്തിയ 75 പേർക്കും മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കുമാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗികളായത് 483  പേരാണ്. ഉറവിടമറിയാത്ത…

യുദ്ധവീരര്‍ക്ക് കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം വാർഷിക ദിനത്തിൽ ഇന്ത്യ ആദരമർപ്പിച്ചു

യുദ്ധവീരര്‍ക്ക് കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം വാർഷിക ദിനത്തിൽ ഇന്ത്യ ആദരമർപ്പിച്ചു

ന്യൂഡൽഹി:യുദ്ധവീരര്‍ക്ക് കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം  വാർഷികദിനത്തിൽ ഇന്ത്യ ആദരമർപ്പിച്ചു.സൈന്യത്തിന്റെ ധീരത വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും സൈനികമേധാവികളും ആദരം അർപ്പിച്ചു. ജീവത്യാഗംചെയ്ത സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് 20 ലക്ഷം…

Page 1 of 7123Next ›Last »