jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » June

എസ്എസ്എല്സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം

എസ്എസ്എല്സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം

തിരുവനന്തപുരം:എസ്എസ്എല്സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം.41906 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്.4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4572  കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം അധികമായി എ പ്ലസ് നേടിയത്.1770 വിദ്യര്‍ഥികളാണ് പ്രൈവറ്റ് പരീക്ഷയെഴുതിയത്. വിജയ ശതമാനം…

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി:രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.വളരെ ജനപ്രിയമായ  ടിക്‌ടോക്,കാം സ്കാനര്‍‌  ഉള്‍പ്പെടെയുള്ള  59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയ്ക്ക് പുറത്താകുന്നത്. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്,…

കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാംഘട്ട അൺലോക്‌ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാംഘട്ട അൺലോക്‌ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാംഘട്ട അൺലോക്‌ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി.സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. ജൂലൈയിലും രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല.മെട്രോ സർവീസുകൾ ആരംഭിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.  ആഭ്യന്തര വിമാന സർവീസുകളും…

കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാ‌ക്കാന്‍ സർക്കാര്‍,ഇ-മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാ‌ക്കാന്‍ സർക്കാര്‍,ഇ-മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: കോവിഡാനന്തര കാലത്ത് നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ്‌ സംസ്ഥാന സർക്കാരിന്റെ ശ്രമം. ചെറുകിട വ്യവസായ മേഖലയിൽ കഴിഞ്ഞ നാല്‌ വർഷംകൊണ്ട്‌ 5300 കോടിയുടെ നിക്ഷേപമാണ്‌ സംസ്ഥാനത്തേക്ക്‌ എത്തിയത്‌. അറുപതിനായിരത്തോളം ചെറുകിട ഉൽപ്പാദന യൂണിറ്റുകളും ഈ കാലയളവിൽ ഉണ്ടായി. സംരംഭം…

ഇന്ന് കേരളത്തില്‍ 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് കേരളത്തില്‍ 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍  ഇന്ന് 118 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6…

പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയായി പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീന്‍

പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയായി  പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീന്‍

മഞ്ചേരി:പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായ സംസ്ഥാനത്ത ആദ്യ രോഗിയായി  പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീന്‍.അസുഖം മൂർഛിച്ച്‌ ‌ വെന്റിലേറ്ററിലായ സൈനുദ്ദീന്റെ ജീവൻ നിലനിർത്താൻ പ്ലാസ്‌മ തെറാപ്പിക്ക് മെഡിക്കല്‍ ബോർഡ്‌ തീരുമാനമെടുത്തു. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്ബാബുവാണ് കോവിഡ്‌ രോഗ മുക്തനായ വിനീതിനെ വിളിച്ച് സഹായം…

കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെയും ട്രെയിന്‍ ഗതാഗതം ആഗസ്റ്റ്‌ 12 വരെയും നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെയും ട്രെയിന്‍ ഗതാഗതം ആഗസ്റ്റ്‌ 12 വരെയും നീട്ടി

ന്യൂഡല്‍ഹി:അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  നിര്‍ത്തിവച്ച നടപടി ഇന്ത്യ ജൂലായ് 15 വരെ നീട്ടി.കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍…

സംസ്ഥാനത്ത് 123 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 123 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 123 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 53 പേർ ഇന്ന് രോഗമുക്തരായി. 1761 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്നും 33 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.…

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു അയവ് വരുന്നു,കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശങ്ങളിൽനിന്ന്‌ സേനയെ പിൻവലിക്കാൻ ധാരണ

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു അയവ് വരുന്നു,കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശങ്ങളിൽനിന്ന്‌ സേനയെ പിൻവലിക്കാൻ ധാരണ

ന്യൂഡൽഹി:ഇന്‍ഡോ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു അയവ് വരുന്നു.കിഴക്കൻ ലഡാക്കിലെ സംഘർഷപ്രദേശങ്ങളിൽനിന്ന്‌ സേനയെ പിൻവലിക്കാൻ ഇന്ത്യ–- -ചൈന കമാൻഡർ തല ചർച്ചയിൽ ധാരണയായതായി റിപ്പോര്‍ട്ട്.. ലേ 14–-ാം കോർ കമാൻഡർ ലഫ്‌. ജനറൽ ഹവീന്ദർസിങ്ങും ദക്ഷിണ ഷിൻജിയാങ്‌ കമാൻഡർ മേജർ ജനറൽ ലിയു…

Page 1 of 512345