jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » April

ഋഷി കപൂർ അന്തരിച്ചു

ഋഷി കപൂർ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.2018…

ആ കണ്ണുകൾ ഇനി കഥ പറയില്ല

ആ കണ്ണുകൾ ഇനി കഥ പറയില്ല

വെള്ളിത്തിരയുടെ പ്രഭയോ സിനിമാലോകത്തിൻ്റെ പകിട്ടോ ഇല്ലാത്ത സാധാരണ മനുഷ്യൻ. നാട്ടിൻ പുറത്തും നഗരത്തിലും നാം നിത്യം കാണുന്നൊരാൾ. ഇർഫാൻ ഖാൻ എന്ന നടൻ വ്യത്യസ്തനാവുന്നത് രൂപഭാവങ്ങളും അനായാസമായ അഭിനയശൈലിയും കൊണ്ട് മാത്രം. ഓംപുരിയും നസറുദീൻ ഷായും നാനാ പടേക്കറും നടന്ന വഴികൾക്കൊപ്പം…

ഹോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ഹോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ:വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു.മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി  മാതാവിനെ അവസാനമായി കാണാൻ ഇർഫാനു…

നടൻ രവി വള്ളത്തോൾ അന്തരിച്ചു

നടൻ രവി വള്ളത്തോൾ  അന്തരിച്ചു

തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു.അഭിനേതാവും എഴുത്തുകാരനുമായ രവി വള്ളത്തോൾ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പൗത്രനും പ്രശസ്ത നാടകകാരൻ ടി.എൻ.ഗോപിനാഥൻ നായരുടെ പുത്രനുമാണ്.തിരുവനന്തപുരം വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ…

ഫേസ്ബുക് 43574 കോടി രൂപ നിക്ഷേപിച്ചു - ജിയോയിൽ 9.9% ഓഹരികൾ ഏറ്റെടുക്കും

ഫേസ്ബുക് 43574 കോടി രൂപ നിക്ഷേപിച്ചു - ജിയോയിൽ 9.9% ഓഹരികൾ ഏറ്റെടുക്കും

മുംബൈ: ഫേസ്ബുക് 43574 കോടി രൂപ ($5.7 ബില്യൺ) മുതൽമുടക്ക് ജിയോ പ്ലാറ്റഫോം ലിമിറ്റഡിൽ നിക്ഷേപിക്കാൻ കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. ഫെയ്‌സ്ബുക്കിന്റെ ഈ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമുകളെ 4.62 ലക്ഷം കോടി രൂപ പ്രീ-മണി എന്റർപ്രൈസ് മൂല്യമായി വിലമതിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 9.9% ഓഹരിയിലേക്ക് വിവർത്തനം ചെയ്യും. ജിയോ പ്ലാറ്റഫോംസ് റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സാങ്കേതിക കമ്പനിയാണ്. ജിയോയുടെ പ്രമുഖ ഡിജിറ്റൽ ആപ്ലികേഷനുകൾ, ഡിജിറ്റൽ എക്കോസിസ്റ്റം, രാജ്യത്തെ #1 ഹൈ സ്പീഡ് കണക്റ്റിവിറ്റി എന്നിവ ജിയോ പ്ലാറ്റഫോംസ് എന്ന കുടകീഴിൽ പ്രവർത്തിക്കും. ഫേസ്ബുക്കിന്റെ ഈ നിക്ഷേപം ലോകത്തെവിടെയുമുള്ള ഒരു ടെക്നോളജി കമ്പനി ന്യൂനപക്ഷ ഓഹരികൾക്കായുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്.ഡി.ഐയുമാണ് ഇത് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ലിസ്റ്റഡ് 5 മികച്ച കമ്പനികളിൽ ഒന്നായി ജിയോ പ്ലാറ്റഫോംസിനെ വില മതിക്കുന്നു.…

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് കോടി രൂപ സംഭാവന ചെയ്തു

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് കോടി രൂപ സംഭാവന ചെയ്തു

കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു. കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്വഴക്കങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും; സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ ബോധവത്കരണ സംരംഭം,അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെ കമ്പനി പ്രശംസിച്ചു. INDIANEWS24 MUMBAI DESK…

3 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകാൻ റിലയൻസ് ഫൗണ്ടേഷന്റ്റെ മിഷൻ അന്ന സേവാ

3 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകാൻ റിലയൻസ് ഫൗണ്ടേഷന്റ്റെ മിഷൻ അന്ന സേവാ

മുംബൈ, ഏപ്രിൽ 20, 2020 –രാജ്യമുടനീളമുള്ള നിർദ്ധനനായ ജനങ്ങൾക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷൻ അന്ന സേവാ റിലയൻസ് ഫൌണ്ടേഷൻ വിപുലീകരിച്ചു. 3 കോടിയിൽ അധികംപേർക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ഇത് ആദ്യമായാണ്ആഗോളതലത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷൻ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി…

കോവിഡിലെ കാനഡ; കണ്ടതും കേട്ടതും

കോവിഡിലെ കാനഡ; കണ്ടതും കേട്ടതും

എന്താണ് കോവിഡ് കാലത്ത് കാനഡയില്‍സംഭവിക്കുന്നത്. എന്തായിരിക്കും ഇവിടേയ്ക്ക് വന്നിട്ടുള്ള വിദ്യാര്‍ഥികള്‍  ഉള്‍പ്പെടെയുള്ള മലയാളികളുടെ അവസ്ഥ. വിദ്യാര്‍ഥികളെല്ലാം പട്ടിണിയിലാണെന്ന് കേരളത്തിലെ ഒരു ചാനല്‍. ആരോഗ്യ-സാമ്പത്തികരംഗങ്ങള്‍ ആകെ താറുമാറായെന്നും ദൈവം മാത്രമേ രക്ഷിക്കാനുള്ളൂ എന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രമുഖനായ മലയാളിവൈദികന്‍. കണ്ടതിലും കേട്ടതിലും…

കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കുന്ന നൂറുശതമാനം കൃത്യതയുള്ള ആധുനിക കിറ്റ് വികസിപ്പിച്ച്‌ തിരുവനന്തപുരം ശ്രീചിത്ര

കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കുന്ന നൂറുശതമാനം കൃത്യതയുള്ള ആധുനിക കിറ്റ് വികസിപ്പിച്ച്‌ തിരുവനന്തപുരം ശ്രീചിത്ര

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ നൂറുശതമാനം കൃത്യതയുള്ള ആധുനിക കിറ്റ് വികസിപ്പിച്ച്‌ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്.വ്യാവസായികാടിസ്ഥാനത്തില്‍ കിറ്റ് ഉടന്‍ പുറത്തിറങ്ങും10 മിനുട്ട് കൊണ്ട് ഫലം ലഭിക്കുന്ന പരിശോധന ലോകത്ത് തന്നെ ആദ്യമാണെന്ന് ശ്രീചിത്ര അവകാശപ്പെടുന്നു. . വൈറസിലെ എന്‍ ജീന്‍…

കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 13

കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 13

  2020 ഏപ്രില്‍ 13 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 19,03,517 മരണം 1,18,372 രോഗവിമുക്തരായവര്‍ 4,39,072 Last updated : 2020 ഏപ്രില്‍ 13 രാത്രി 11.30 1000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍…

Page 1 of 512345