jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » March

റിലയൻസ് കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് ഏപ്രിൽ 14 വരെ സൗജന്യ ഇന്ധനം നൽകും  

റിലയൻസ് കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് ഏപ്രിൽ 14 വരെ സൗജന്യ ഇന്ധനം നൽകും  

കൊച്ചി:കേരളത്തിലെ12 ജില്ലകളിൽ ഉള്ള 37 റിലയൻസ് പെട്രോൾ പമ്പുകൾഏപ്രിൽ 14 വരെ കോവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം സൗജന്യമായി നൽകും. എറണാകുളം ജില്ലാകളക്ടർ എസ് സുഹാസ് ഈ സേവനം ഉത്‌ഘാടനം ചെയ്തു.   ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിലും കാണിച്ചാൽ സൗജന്യ ഇന്ധനം ലഭ്യമാകും. INDIANEWS24 KOCHI DESK…

കാനഡയില്‍ മരണം 82; ആശങ്കയായി പൈന്‍ക്രെസ്റ്റ്

കാനഡയില്‍ മരണം 82; ആശങ്കയായി പൈന്‍ക്രെസ്റ്റ്

കവാര്‍ത്ത ലെയ്ക്ക് സിറ്റി: കോവിഡ് രോഗബാധയില്‍ കാനഡയിലെ മരണസംഖ്യ 82 ആയി ഉയര്‍ന്നു. ഒരാഴ്ചയ്ക്കുള്ളിലെ ഏഴെണ്ണം ഉള്‍പ്പെടെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കവാര്‍ത്ത ലെയ്ക്ക് സിറ്റിയിലെ  പൈന്‍ക്രെസ്റ്റ്   നേഴ്സിംഗ് കേന്ദ്രത്തില്‍ 24 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമായി. 351…

റിലയൻസ് ഇൻഡസ്ട്രീസ് പിഎം കെയർസ് ഫണ്ടിലേക്ക് 500 കോടി സംഭാവന

റിലയൻസ് ഇൻഡസ്ട്രീസ് പിഎം കെയർസ് ഫണ്ടിലേക്ക് 500 കോടി സംഭാവന

കൊച്ചി/മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) കൊറോണ വൈറസ്ആക്രമണത്തിനെതിരായ രാജ്യത്തിന്റെപോരാട്ടത്തെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലേക്ക് 500 കോടിപ്രഖ്യാപിച്ചു.ഇത് കൂടാതെ മഹാരാഷ്ട്ര,ഗുജറാത്ത് സർക്കാരിന് 5 കോടി രൂപവീതവും നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയെ ഇന്ത്യ ഉടൻ തന്നെ കീഴടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഈ പോരാട്ടത്തിൽ വിജയിക്കാൻ റിലയൻസ് കുടുംബം ഒറ്റകെട്ടായി രാജ്യത്തിനൊപ്പമുണ്ടെന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു.…

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

പൗരാണികരോഗങ്ങൾ മഞ്ഞിനും മണ്ണിനുമടിയിൽ നിന്നുയർന്ന് വരുമ്പോൾ

ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശിയുമായി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷി സാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളും കാലാവസ്ഥാമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? മനുഷ്യരാശിയുടെ പ്രയാണത്തിലുടനീളം കൂടെയുണ്ടായിരുന്നുവയാണ് സൂക്ഷ്മജീവികൾ. മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ചരിത്രം ബാക്റ്റീരിയയോടും വൈറസിനോടുമൊക്കെ…

കോവിഡ്: അടുത്ത ഒരാഴ്ച കാനഡയ്ക്ക് നിര്‍ണായകം

കോവിഡ്: അടുത്ത ഒരാഴ്ച കാനഡയ്ക്ക് നിര്‍ണായകം

ടൊറന്റോ: കൊറോണ രോഗബാധയെ പിടിച്ചുകെട്ടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അടുത്ത ഒരാഴ്ച കാനഡയ്ക്ക് നിര്‍ണായകമെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത്‌ ഓഫീസര്‍ തെരേസ ടാം. അതേസമയം രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. രോഗബാധിതരുടെ എണ്ണം 6200 കടന്നു. ഇതുവരെ…

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

നേരത്തെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്ന തനിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വീട്ടിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. INDIANEWS24 UK DESK…

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.കാസര്‍കോട് ജില്ലയിൽ മാത്രം 34 രോഗികൾ

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.കാസര്‍കോട് ജില്ലയിൽ മാത്രം 34 രോഗികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും കോഴിക്കോട്, തൃശ്ശൂർ,കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോ​ഗം സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി.ഇന്നലെ രോ​ഗം…

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രക്ഷാ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രക്ഷാ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്.അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തിക രക്ഷാ ക്കേജുകൾ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണ്.എത്രകാലം ഈ…

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം:ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ ഉത്തര്‍പ്രദേശ് സ്വദേശി അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു.അനുപം മിശ്രക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിപ്രകാരം കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റൈയിനിലായിരുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്ര കൊല്ലം തേവള്ളിയിലുള്ള…

ഇന്ന് മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ.”വീട്ടിൽ അടച്ചിരിക്കൂ,സുരക്ഷിതരായിരിക്കൂ”

ഇന്ന് മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ.”വീട്ടിൽ അടച്ചിരിക്കൂ,സുരക്ഷിതരായിരിക്കൂ”

ന്യൂഡൽഹി:കോവിഡ്‌ 19-ന്റെ വ്യാപനം തടയാൻ ഇന്ന് മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്.ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും.ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക്…

Page 1 of 3123