jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » February

റിലയൻസ് കോട്ടയത്ത് പുതിയ സ്മാർട്ട് സൂപ്പർസ്റ്റോർ തുടങ്ങി  

റിലയൻസ് കോട്ടയത്ത് പുതിയ സ്മാർട്ട് സൂപ്പർസ്റ്റോർ തുടങ്ങി  

കോട്ടയം:റിലയൻസ് റീട്ടെയിലിൽ നിന്നുള്ള ഒരു വലിയ ഫോർമാറ്റ് സൂപ്പർമാർക്കറ്റ് റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ കോട്ടയത്ത് തൈക്കാട്ടു ആർക്കേഡിൽ ആരംഭിച്ചു. ഇതോടെ കോട്ടയത്ത് പലചരക്ക്,  പഴങ്ങൾ, പച്ചക്കറികൾ, ഡയറി മുതൽ കിച്ചൻവെയർ,ഹോംവെയർ വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഒരേ മേൽക്കൂരയിൽ ലഭ്യമാകുന്നതോടെ ഒരു പുതിയ ഷോപ്പിംഗ് അനുഭവമാണ്…

കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ മതം രേഖപ്പെടുത്താൻ താൽപ്പര്യമില്ലെങ്കിൽ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല,സെക്കുലർ എന്നും രേഖപ്പെടുത്താം

കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ മതം രേഖപ്പെടുത്താൻ താൽപ്പര്യമില്ലെങ്കിൽ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല,സെക്കുലർ എന്നും രേഖപ്പെടുത്താം

തിരുവനന്തപുരം:കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ നൽകുന്ന അപേക്ഷയിൽ മതം രേഖപ്പെടുത്താൻ രക്ഷിതാക്കൾക്ക്‌ താൽപ്പര്യമില്ലെങ്കിൽ അതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌ അറിയിച്ചു. സാധാരണയായി അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്‌.എന്നാൽ അത്‌ ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ “ബാധകമല്ല” എന്ന്‌ എഴുതിയാൽ മതി. “സെക്കുലർ” എന്ന്…

ഡല്‍ഹിയിൽ സ്ഥിതി നിയന്ത്രണത്തിൽ, കലാപത്തിൽ106 പേർ അറസ്റ്റിൽ,മരണം 27

ഡല്‍ഹിയിൽ സ്ഥിതി നിയന്ത്രണത്തിൽ, കലാപത്തിൽ106 പേർ അറസ്റ്റിൽ,മരണം 27

ന്യൂഡൽഹി:ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് പോലീസ്. കലാപത്തിൽ 27 പേർക്ക് ജീവൻ നഷ്ടമായി.ഇതുവരെ 106 പേര്‍ അറസ്റ്റിലായെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.പ്രദേശങ്ങളിൽ പോലീസും കേന്ദ്രസേനയും റൂട്ട്മാർച്ചുകൾ…

സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കും മാർച്ചും വിലക്കി ഹൈക്കോടതി ഉത്തരവ്

സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കും മാർച്ചും വിലക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി:സ്കൂളുകളിലും കോളേജുകളിലും പഠിപ്പ് മുടക്കും മാർച്ചും വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.സ്‌കൂൾ-കോളേജ് ക്യാമ്പസുകളിൽ ക്രമസമാധാനം തകർക്കുന്ന പഠിപ്പ് മുടക്ക്,ജാഥ, സമരം,ഘെരാവോ എന്നിവ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഇനി മുതൽ സ്‌കൂളുകളിലോ കോളേജുകളിലോ ഇത്തരം സംഭവങ്ങളുണ്ടായാൽ ബന്ധപ്പെട്ട അധികാരികള്‍ക്കോ,ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ കർശന നടപടി…

“ക്യൂൻ ബീ” അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫാഷൻ വീക്ക് ആഘോഷിക്കുന്നു

“ക്യൂൻ ബീ” അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫാഷൻ വീക്ക് ആഘോഷിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ക്യൂൻ ബീ മാർച്ച് ഒന്ന് മുതൽ എട്ടുവരെ ഫാഷൻ വീക്ക് ആയി ആഘോഷിക്കുന്നു. വനിതാ  ദിനത്തോട് അനുബന്ധിച്ചു “സ്ത്രീയുടെ ഫാഷൻ സങ്കൽപം” എന്ന വിഷയത്തിൽ നടത്തുന്ന പ്രബന്ധ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ക്യൂൻ ബീ , പാളയംകുന്ന്…

നമസ്തേ ട്രംപ് ! സബർമതിയിൽ നിന്നും താജ്മഹൽ തുടർന്ന് ഡൽഹിയിലേക്ക്

നമസ്തേ ട്രംപ് ! സബർമതിയിൽ നിന്നും താജ്മഹൽ തുടർന്ന് ഡൽഹിയിലേക്ക്

അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനം ചരിത്രം കുറിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ച്,ചർക്കയിൽ നൂൽ നൂറ്റ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ഇന്ത്യൻ ജനതയുടെ മനം കവർന്നു.ഉറ്റസുഹൃത്തെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവർക്കും…

ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ മലപ്പുറത്ത് ആരംഭിക്കും

ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ മലപ്പുറത്ത് ആരംഭിക്കും

ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ മലപ്പുറത്ത് ആരംഭിക്കും.വേങ്ങരയിൽ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റർ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും.മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ചിനായിരിക്കും…

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നു

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി  പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നു

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പൊതു ശുചിമുറികളുടെ അഭാവം റോഡ്…

കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി അന്തരിച്ചു

കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി അന്തരിച്ചു

തിരുവനന്തപുരം:കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79)അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു.സംസ്കാരം ഇന്ന് വെെകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി…

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

ന്യൂഡൽഹി:കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് തീരുമാനം പ്രഖ്യാപിച്ചത്.അഡ്വ. ശ്രീധരൻ പിള്ള മിസോറാം ഗവർണറായി നിയമിതനായ ഒഴിവിലേക്കാണ് ബിജെപി സംസ്ഥാന ജനൽ സെക്രട്ടറിയായ സുരേന്ദ്രൻ എത്തുന്നത്.മാസങ്ങളോളം ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞു കിക്കുകയായിരുന്നു.നിരവധി പേരുകൾ പറഞ്ഞുകേട്ടുവെങ്കിലും…

Page 1 of 212