jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2020 » January

രാജ്യാന്തര അക്കാദമിക സഹകരണത്തിനൊരുങ്ങി എം.ജി.യും മലേഷ്യ ലിങ്കൺ സർവകലാശാലയും

രാജ്യാന്തര അക്കാദമിക സഹകരണത്തിനൊരുങ്ങി  എം.ജി.യും മലേഷ്യ ലിങ്കൺ സർവകലാശാലയും

ഗവേഷണ-അക്കാദമിക-കായിക മേഖലയിൽ സംയുക്ത പദ്ധതികൾ: ഗവേഷണ-അക്കാദമിക-കായിക മേഖലയിൽ സഹകരണത്തിനൊരുങ്ങി മഹാത്മാ ഗാന്ധി സർവകലാശാലയും മലേഷ്യയിലെ ലിങ്കൺ സർവകലാശാല കോളേജും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള രാജ്യാന്തര അക്കാദമിക സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. സംയുക്ത പിഎച്ച്.ഡി.-പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും അധ്യാപക, വിദ്യാർഥി കൈമാറ്റ പരിപാടിയും…

കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി എല്‍ഡിഎഫ് നേതൃത്വത്തില്‍ കൈകോര്‍ത്തു

കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി എല്‍ഡിഎഫ് നേതൃത്വത്തില്‍  കൈകോര്‍ത്തു

തിരുവനന്തപുരം:കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ…

ഇന്ത്യാ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യാ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യാ ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യാ ഗേറ്റിലെ അമർജവാൻജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യു വരിച്ച സൈനികർക്കുള്ള പുഷ്പചക്രം അർപ്പിച്ചു.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്,കരസേനാ മേധാവി എം.എം.നരവനെ,നാവിക–വ്യോമസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.…

ചൈന അതീവ ജാഗ്രതയിൽ;മരണം 41, വൈറസ്‌ ബാധിച്ചവർ 1300 കടന്നു ; കേരളത്തിൽ 179 പേർ നിരീക്ഷണത്തിൽ

ചൈന അതീവ ജാഗ്രതയിൽ;മരണം 41, വൈറസ്‌ ബാധിച്ചവർ 1300 കടന്നു ; കേരളത്തിൽ 179 പേർ നിരീക്ഷണത്തിൽ

ബീജിങ്‌:ഫ്രാൻസ്‌,ഓസ്‌ട്രേലിയ, നേപ്പാൾ,മലേഷ്യ എന്നിവിടങ്ങളിൽക്കൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചു.ചൈനയ്‌ക്കുപുറമേ 10 രാജ്യങ്ങളിലാണ്‌ രോഗമുള്ളത്‌. രോഗം നിയന്ത്രിക്കാൻ ചൈന അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന കൊറോണ വൈറസ്‌ ബാധയെ ആഗോള അടിയന്തരപ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല. കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന…

മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി,സുഷമാ സ്വരാജ്,ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും പത്മവിഭൂഷണ്‍

മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി,സുഷമാ സ്വരാജ്,ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി:ബോക്‌സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി (മരണാനന്തരം), സുഷമാ സ്വരാജ് (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസ്(മരണാനന്തരം), അനെരൂഡ് ജുഗ്നേഥ് ജി.സി.എസ്.കെ, ചന്നുലാല്‍ മിശ്ര,വിശ്വതീര്‍ഥ വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. രണ്ട് മലയാളികള്‍ക്ക്…

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ? ഡോ. സുരേഷ് സി. പിള്ള, LUCA എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്? അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു…

കേരള ബാങ്കിന്‍റെ ലോഗോ മുഖ്യമന്ത്രി പുറത്തിറക്കി prakaasha

കേരള ബാങ്കിന്‍റെ ലോഗോ മുഖ്യമന്ത്രി പുറത്തിറക്കി prakaasha

തിരുവനന്തപുരം:കേരള ബാങ്കിന്‍റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക്…

എൻ വിശ്വനാഥൻ നിര്യാതനായി

എൻ വിശ്വനാഥൻ നിര്യാതനായി

വർക്കല: കുരയ്‌ക്കണ്ണി സമുദ്രയിൽ എൻ വിശ്വനാഥൻ (74) നിര്യാതനായി.രാഗിണിയാണ് ഭാര്യ.ധന്യ,രമ്യ എന്നിവർ മക്കളാണ്. മരുമക്കൾ:വിപിൻ,ജിതീഷ്.വിമുക്ത ഭടനായിരുന്ന വിശ്വനാഥൻ ഗൾഫ് എയറിന്റെ സാങ്കേതിക വിഭാഗത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ശവസംസ്കാരം ഇന്ന് ഞായറാഴ്ച പകൽ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും. INDIANEWS24 TVPM DESK…

എൻ വിശ്വനാഥൻ നിര്യാതനായി

എൻ വിശ്വനാഥൻ നിര്യാതനായി

വർക്കല: കുരയ്‌ക്കണ്ണി സമുദ്രയിൽ എൻ വിശ്വനാഥൻ (74) നിര്യാതനായി.രാഗിണിയാണ് ഭാര്യ.ധന്യ,രമ്യ എന്നിവർ മക്കളാണ്. മരുമക്കൾ:വിബിൻ,ജിതീഷ്.വിശ്വനാഥൻ അബുദാബിയിൽ ഗൾഫ് എയറിന്റെ സാങ്കേതിക വിഭാഗത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. INDIANEWS24 TVPM DESK…

മരട് ഫ്ളാറ്റ് പൊളിക്കൽ ആദ്യ ഘട്ടം വിജകരമായി പൂർത്തിയായി

മരട് ഫ്ളാറ്റ് പൊളിക്കൽ ആദ്യ ഘട്ടം വിജകരമായി പൂർത്തിയായി

മരട്:മരടിൽ സുപ്രീം കോടതി വിധിയുടെ അന്തിമ സൈറൺ മുഴങ്ങി.തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫോളിഫെയ്ത്ത് എച്2ഒ ഫ്‌ളാറ്റും ആൽഫാ സെറീൻ ഫ്ളാറ്റ് സമുച്ചയവും സുരക്ഷാസന്നാഹങ്ങളോടെ നിയന്ത്രിത സ്‌ഫോടനത്തില്‍ ഇന്ന് തകർത്തു. നാളെ ഗോൾഡൺ കായലോരവും കൂടി തകർക്കപ്പെടുന്നതോടെ സുപ്രീം കോടതി…

Page 1 of 212