ടൊറോന്റൊ:ലോക കേരളസഭയിലേക്ക് കാനഡയുടെ പ്രതിനിധികളായി സമന്വയയുടെ സെക്രട്ടറി പ്രദീപ് ചേന്നംപള്ളിലും ജി എം ആർ എ പ്രസിഡന്റും സമന്വയ ജോയിന്റ് സെക്രട്ടറി യുമായ സൂരജ് അത്തിപ്പറ്റയും തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാ നിയിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ച പ്രദീപ് ഇന്ത്യാ ന്യൂസ് 24 ന്റെ…
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തില്‍ നിന്നും തിരിച്ചടികളുടെ പാതയിലേക്ക് ബി ജെ പി നീങ്ങുന്നു.ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതും ഹരിയാനയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിനും അപ്പുറമാണ് ഇന്ന് പുറത്ത് വന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പു ഫലം. 81 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജെഎംഎം–-കോൺഗ്രസ്–-ആർജെഡി…
കോഴിക്കോട്:മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ രംഗത്തെ കുലപതി രാമചന്ദ്രബാബു(72) വിട പറഞ്ഞു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു,ആദ്യത്തെ 70എം എം ചിത്രം പടയോട്ടം തുടങ്ങി നിർമാല്യം, സ്വപ്നാടനം,ചാമരം,രതി നിർവേദം,മർമ്മരം,അച്ചുവേട്ടന്റെ വീട്,കന്മദം,യവനിക,ഇതാ…
കൊച്ചി:മുന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റും കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു.കൊച്ചിയിലെ വൈറ്റിലയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.ദീർഘ നാളായി അര്ബുദബാധിതനായിരു ന്നു.അമേരിക്കയിലെ ചികിത്സയെ ത്തുടർന്ന് പത്ത് ദിവസം മുന്നെയാണ് തോമസ് ചാണ്ടി കൊച്ചിയിൽ…
ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി അംഗവുമായ പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്,ആനി രാജ,ഹന്നന്‍ മൊള്ള, നീലോല്‍പ്പല്‍ ബസു,രാമചന്ദ്രഗുഹ എന്നിവരടക്കം നിരവധി പേരെ പൗരത്വ ഭേദഗതി നിയമത്തിൽ…
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.അധികാര ദുർവിനിയോഗത്തിൻ്റെ പേരിലുള്ള വ്യവസ്ഥയിലും അന്വേഷണ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിൻ്റ പേരിൽ മറ്റൊരു വ്യവസ്ഥയിലുമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത് 435 അംഗ ജനപ്രതിനിധി സഭയിൽ…
തിരുവനന്തപുരം:24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി.കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി…
അജ്മാന് : അജ്മാൻ സി.എച്ച് സെന്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യുഎഇ യുടെ 48ാം ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. മികച്ച പൊതുപ്രവർത്തകനായി പികെ.അൻവർ നഹ, മാധ്യമരംഗത്തെ മികവിന് സലീംനൂര്‍ ഒരുമനയൂര്‍, വിദ്യാഭ്യാസ രംഗത്തെ മികവിന് അജ്മാന് അൽ…
ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരെ സമർപ്പിച്ച എല്ലാ പുനപരിശോധന ഹരജികളും സുപ്രീംകോടതി തള്ളി . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ തള്ളിയത്. 18 പുനപരിശോധനാ ഹരജികളാണ് കോടതി തള്ളിയത്. അയോധ്യ വിധിക്ക് പിന്നാലെ വിവിധ മുസ്ലിം സംഘടനകളും ഹിന്ദു മഹാസഭയുമാണ് പുനപരിശോധന…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബിൽ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്.105 നെതിരെ 125 വോട്ടിനാണ് ബില്‍ പാസായത്.ഹിന്ദു-ക്രിസ്ത്യന്‍-ജൈന-ബുദ്ധ-പാര്‍സി മത വിഭാഗങ്ങളില്‍ പെട്ട 2014 വരെ ബംഗ്ലാദേശ്,പാകിസ്ഥാന്,അഫ്ഘാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കാണ് പൌരത്വം ലഭിക്കുക.മുസ്ലീം…