jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2019 » November

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

ന്യൂഡൽഹി:മലയാളത്തിന്‍റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന ആറാമത്തെ കേരളീയനാണ് അക്കിത്തം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഐകകണ്‌ഠ്യേനയാണ് സമിതി പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവും അടങ്ങുന്നതാണ് ജ്ഞാനപീഠം പുരസ്‌കാരം.പാലക്കാട് സ്വദേശിയായ അക്കിത്തത്തെ…

കേരളാ ബാങ്കിന് ഹൈക്കോടതി അനുമതി; മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഹര്‍ജി തള്ളി

കേരളാ ബാങ്കിന് ഹൈക്കോടതി അനുമതി; മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഹര്‍ജി തള്ളി

കൊച്ചി: കേരളാ ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി. അനുമതി ലഭിച്ചതോടെ ഇനി കേരള സര്‍ക്കാരിനു ബാങ്ക് ലയനം അംഗീകരിച്ച് വിജ്ഞാപനം  പുറപ്പെടുവിക്കാന്‍ സാധിക്കും.മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാരവാഹികളും മറ്റ് ചില സഹകരണ ബാങ്കുകളുമാണ് സര്‍ക്കാരിന്റെ ബാങ്ക് ലയന തീരുമാനത്തിനെതിരെ നീങ്ങിയത്. സര്‍ക്കാരിനെതിരെ…

മുഖ്യമന്ത്രി പദത്തിലേറിയ ഉദ്ധവിന്‍റെ ആദ്യ കടമ്പ നാളെ !

മുഖ്യമന്ത്രി പദത്തിലേറിയ ഉദ്ധവിന്‍റെ ആദ്യ കടമ്പ നാളെ !

മുംബൈ:നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അധികാരത്തിലേറിയ ഉദ്ധവ് താക്കറെയ്ക്ക് നാളെ അഗ്നിപരീക്ഷ.ശനിയാഴ്ചയാണ്  മഹാരാഷ്ട്രയിൽ വിശ്വാസ  വോട്ട്. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഡിസംബർ 3ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടിരുന്നു.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാടി…

മുംബൈ സിറ്റി എഫ്‌സിയെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്ഏറ്റെടുത്തു

മുംബൈ സിറ്റി എഫ്‌സിയെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്ഏറ്റെടുത്തു

മുംബൈ: ഇന്ത്യൻ ഫുട്ബോളിലേക്കുള്ള ഒരു പ്രധാന നീക്കത്തെ അടയാളപ്പെടുത്തി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ് ജി) തങ്ങളുടെ എട്ടാമത്തെ ക്ലബായ ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സിയിൽ 65 % ഓഹരി സ്വന്തമാക്കാനുള്ള കരാർ അംഗീകരിച്ചു. നിലവിലുള്ള ഓഹരി ഉടമകൾ, പ്രശസ്‌ത നടനും ചലച്ചിത്ര…

ബുള്ളിയിങ്ങിനെതിരെ ‘ലോങ്ങ്‌ കാന്‍വാസ്’

ബുള്ളിയിങ്ങിനെതിരെ  ‘ലോങ്ങ്‌ കാന്‍വാസ്’

അജ്മാൻ:’അജ്മാനിലെ ഈസ്റ്റ് പോയിന്റ് സ്‌കൂൾ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ (NGO) ആയ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വേൾഡ് ആന്റി ബുള്ളിയിങ്’ വാരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ലോങ്ങ്‌ കാന്‍വാസ് ശ്രദ്ധേയമായി.സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടുന്ന അൻപത്‌ മീറ്റർ…

മുംബൈ മഹാ നാടകത്തിലെ ആന്റി ക്ലൈമാക്സ് !!

മുംബൈ മഹാ നാടകത്തിലെ ആന്റി ക്ലൈമാക്സ് !!

മുംബൈ:മഹാനാടകത്തില്‍ ആന്റി ക്ലൈമാക്സ്.നായകന്‍ ദേവേന്ദ്ര ഫട്നാവിസും ഉപ നായകന്‍ അജിത്‌ പവാറും രാജിവച്ചു അരങ്ങൊഴിഞ്ഞു.ഇടയ്ക്കു വച്ച് സംവിധാനം ഏറ്റെടുത്ത അമിത് ഷാ ചിത്രം ഉപേക്ഷിച്ചു മുന്‍ സംവിധായകന്‍ ശരദ് പവാറിനു റോള്‍ കൈമാറി.ഇനി സേനാ നായകന്‍ ഉദ്ധവ് താക്കറെ ഹീറോയാകട്ടെഎന്ന് നിര്‍മ്മാതാക്കളായ…

“മഹാ”രാഷ്ട്രീയ നാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ്

“മഹാ”രാഷ്ട്രീയ നാടകത്തിനൊടുവില്‍ ദേവേന്ദ്ര  ഫട്നാവിസ്

മുംബൈ:മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ് രാവിലെ എട്ടിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.എട്ടു മണിക്ക് ഫട്നാവിസിനോപ്പം ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്‌ പവാര്‍ സ്ഥാന മോഹികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ശരദ് പവാറിനും കൊടുത്തത് എട്ടിന്റെ പണിയാണ്.എന്‍ സി പി…

കൊച്ചി വിമാനത്താവളം 2020 മാർച്ച് 28 വരെ പകൽ അടച്ചിടും

കൊച്ചി  വിമാനത്താവളം 2020 മാർച്ച് 28 വരെ പകൽ അടച്ചിടും

കൊച്ചി:റൺവേ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊച്ചി വിമാനത്താവളം നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ പകൽ സമയം അടച്ചിടും. വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റം: ഈ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ…

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ജനുവരി ഒന്നുമുതല്‍

സംസ്ഥാനത്ത്  പ്ലാസ്റ്റിക്  നിയന്ത്രണം ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.ആദ്യമായി നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴയായി…

അപകടകരമായ നഗരങ്ങള്‍: ടൊറന്റോ 39ല്‍

അപകടകരമായ നഗരങ്ങള്‍: ടൊറന്റോ 39ല്‍

ടൊറന്റോ: കാനഡയില്‍ ജീവിക്കുവാന്‍ ഏറ്റവും അപകടകരമായ നഗരങ്ങളില്‍ ടൊറന്റോ 39-ആം സ്ഥാനത്ത്. മക്ലീന്‍സ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ മാനിറ്റോബ നഗരമായ തോംസണ്‍ ആണ് ഒന്നാമത്. കൊലപാതകങ്ങള്‍, ശാരീരികമായ അക്രമങ്ങള്‍, ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത്, യുവാക്കള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ തോത് അനുസരിച്ചാണ് പട്ടിക…

Page 1 of 3123