കൊച്ചി:തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി,കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(നവംബർ 01) അവധിയായിരിക്കും INDIANEWS24 Kochi Desk…
കൊച്ചി:’മഹ’ചുഴലിക്കാറ്റിന്റെ സഞ്ചാരം മൂലം ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ തീരദേശത്തുള്ളവർക്ക് സുരക്ഷയൊരുക്കാൻ ദേശീയ ദുരന്തനിവാരണ സേന (NDRF) രംഗത്തിറങ്ങിക്കഴിഞ്ഞു.NDRF ന്റെ 20 അംഗ സംഘം ചെല്ലാനത്ത് ക്യാമ്പു ചെയ്തിട്ടുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. കമ്പനിപ്പടി,ബസാർ,വേളാങ്കണ്ണി പ്രദേശങ്ങളിലും…
അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല.കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്. കേരളം ‘മഹാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട്…
തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സ് വിപണിയിലേക്ക് 2020 ജനുവരിയിൽ എത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് കോക്കോണിക്സ് എത്തുകയെന്നു മുഖ്യമന്ത്രി പറഞ്ഞു ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍…
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്റെ ആരോഗ്യ നിലയിൽ ആശങ്ക ഒന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നേരത്തെ ശ്വാസതടസവും രക്ത സമ്മർദ്ദത്തിൽ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടര്ന്ന് തിരുവനന്തപുരം ഉള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ വിഎസ്സിനെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചി രുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിഎസ് തൊണ്ണൂറ്റിയാറാം ജന്മദിനമാഘോഷിച്ചത്.…
ന്യൂഡൽഹി:ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ശ്രീധരൻ പിള്ളയ്ക്ക് മുൻപ് ബി ജെ പി പ്രസിഡണ്ടായിരുന്ന കുമ്മനം രാജശേഖരനെയും മിസോറാം ഗവർണറായി നിയമിച്ചിരുന്നു. പിനീട് ലോകസഭ തെരഞ്ഞെടുപ്പിൽ…
കൊച്ചി:സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക്പുതിയ റീചാർജ് സൗജന്യങ്ങളുമായി രംഗത്ത്.പുതിയ ഓഫർ പ്രകാരംജിയോ ഫോൺഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ്പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും.30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ളസൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാപ്ലാനുകളും തുടർന്നുപോകും. 75 രൂപയുടെ പ്ലാൻ 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ്ഓഫ്നെറ്റ് കോൾ ടൈം. 125 രൂപയുടെ പ്ലാൻ 14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു500 മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം. 155 രൂപയുടെ പ്ലാൻ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോണുകളിലേക്ക് 500മിനിറ്റ് ഓഫ്നെറ്റ് കോൾ ടൈം. 185 രൂപയുടെ പ്ലാൻ 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ്കോൾ ടൈം. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ്കോളുകളും, ഡേറ്റയുംനൽകുന്നതാണ്.ജിയോയുടെ 75 രൂപയുടെ പ്ലാൻ. ദീപാവലി ഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക്50 ശതമാനം വിലകുറച്ച് 699 രൂപയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. INDIANEWS24 Business Desk…
തിരുവനന്തപുരം:അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്കുന്ന എല്‍ ഡി എഫിന് വന്‍ മുന്നേറ്റം.കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളായ കോന്നിയും വട്ടിയൂര്ക്കവും കോണ്‍ഗ്രസില്‍ നിന്നും സി പി എം സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു.മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ കൂടിയായ…
ന്യൂഡൽഹി: മഹാരാഷ്ട്ര,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്ഭനണിയുടെ രണത്തുടര്ച്ച ഉറപ്പായി.കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞുവെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം എന്‍ ഡി എ നേടിക്കഴിഞ്ഞു.290 സീറ്റുകളില്‍ 156 സീറ്റുകളില്‍ എന്‍ ഡി…
മുംബൈ:മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റു.നേരത്തെ മുംബൈയിൽ നടന്ന ബി.സി.സി.ഐ.യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടിരുന്നു. ബി.സി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത്…