ആലുവ:ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആലുവ ബാങ്കേഴ്സ് ക്ലബും കോമുസൺസ് ഗ്യാലറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനു അശോകൻ ( ഉയരെ ) ചിത്രകാരൻ ചന്ദ്രൻ മാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു.ചന്ദ്രൻ മാസ്റ്റർ കോമുസൺസ് ഗാലറിക്ക് വേണ്ടി വരച്ച ചിത്രങ്ങൾ കോമുസൺസ് മാനേജിങ്ങ്…
കൊച്ചി:പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ കേരള സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കി. കുർബാന നടത്താനെത്തിയ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. യാക്കോബായ വിശ്വാസികൾ പള്ളിക്ക് പുറത്ത് പ്രതിഷേധം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.…
കൊച്ചി:ക്ളീൻ ഇന്ത്യ എന്നസന്ദേശം ഉയർത്തിപ്പിടിച്ച റിലയൻസ് ജിയോ 900നഗരങ്ങളിലും പട്ടണങ്ങളിലും ഒരേസമയം റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പ്ലാസ്റ്റിക് വേസ്റ്റ് വൃത്തിയാക്കാനുള്ള ദൗത്യം ഏറ്റെടുത്തു.എറണാകുളം നോർത്ത്റെയിൽവേ സ്റ്റേഷൻ ജിയോ സ്വച്ഛ് റെയിൽഅഭിയാൻ എന്ന സംരഭത്തിന്സാക്ഷ്യംവഹിച്ചു. കേരളത്തിൽ 30ഓളം റെയിൽവേസ്റ്റേഷനുകളിൽ ഈ സംരംഭം നടത്തിയിരുന്നു. രാജ്യവാപകമായി ജിയോ ‘സ്വച്ഛ് റെയിൽഅഭിയാൻ’ എന്ന പേരിൽശുദ്ധമായഅന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ളപരിശ്രമത്തിൽ 25000 ത്തിലധികം ജിയോജീവനക്കാർ പങ്കെടുത്തു.കേരളത്തിൽ 30ഓളം റെയിൽവേ സ്റ്റേഷനിലെഎൻട്രി പോയിന്റുകൾ,വെയിറ്റിംഗ് റൂമുകൾ,ഓപ്പൺ സിറ്റിംഗ് ഏരിയ, ഓവർ ബ്രിഡ്ജ്,വെണ്ടർ ഏരിയ എന്നിവിടങ്ങളിൽ നിന്ന് ജിയോജീവനക്കാർ സിംഗിൾ യൂസ് പ്ലാസ്റ്റിക് ശേഖരിച്ചു.ശേഖരിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഫുഡ് പാക്കറ്റ്, സ്ട്രോ, സ്പൂൺ,കാരി ബാഗുകൾ എന്നിവ പ്രത്യേക ഏജൻസികളുടെ സഹായത്തോട പരിസ്ഥിതി സൗഹൃദപരമായി വിനിമയം ചെയ്യും. INDIANEWS24 Kochi Desk…
കൊച്ചി.അര നൂറ്റാണ്ടിന്റെ മാണി ചരിത്രം പഴം കഥയായി മാറ്റിക്കൊണ്ട് കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലമായ പാലായിൽ ജനങ്ങൾ പുതു ചരിത്രം രചിച്ചു.എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും നാമാവശേഷമായ പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ മാണി സി കാപ്പൻ യുഡിഎഫിന്റെ ടോം ജോസിനെ മലർതത്തിയടിച്ചു.…
തിരുവനന്തപുരം:കേരളത്തിന്റെ ഊര്‍ജ്ജമേഖലയില്‍ പുതു ചരിത്രമെഴുതിചേര്ത്തുകൊണ്ട് ഇടമണ്‍‐കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ഥ്യമായി.ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്ന പദ്ധതിക്കാണ് ഇപ്പോള്‍ പുതുജീവൻ ലഭിച്ചിരിക്കുന്നത്.നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഇടമണ്‍- കൊച്ചി പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. പവര്‍ ഹൈവേ കമ്മീഷന് ചെയ്യുന്നതോടെ…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. നാലു തവണ മികച്ച നടനുള്ള…
തിരുവനന്തപുരം:ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കും.എറണാകുളത്ത് ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത് പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ എം റോയിയുടെ മകന് മനു റോയ് ആയിരിക്കും എന്ന് ഏകദേശം ഉറപ്പിച്ചു.എസ് എഫ് ഐ യിലൂടെയാണ് മനു രാഷ്ട്രീയ രംഗത്തെത്തിയത്.മനു റോയി…
ഹ്യൂസ്റ്റൺ: ഇന്‍ഡോ യു എസ് ബന്ധത്തില്‍ നാഴികക്കല്ലായി ഹ്യൂസ്റ്റണിൽ ഹൌഡി മോഡി എന്ന പരിപാടി ചരിത്രത്തിലിടം നേടി.നരേന്ദ്ര മോഡിയുടെയും ഡോണള്‍ഡ് ട്രംപിന്റെയും “സ്ക്രീന്‍ പ്രസന്‍സ്” കൊണ്ട് ഹ്യൂസ്റ്റനിലെ എന്‍ ആര് ജി സ്റ്റേഡിയമത്തില് തടിച്ചു കൂടിയ അര ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും അമേരിക്കന്‍ പ്രഹിനിധികള്ക്കും…
പാലാ:കെ എം മാണിയുടെ നിര്യാണത്തെതുടര്‍ന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലായില്‍ വോട്ടെടുപ്പ് ഇന്ന്.ആദ്യ രണ്ടു മണിക്കൂറില്‍ പത്ത് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ മേല്‍ക്കോയ്മയുള്ള പാലായില്‍ ഇക്കുറി കടുത്തത മത്സരമാണ് പൊട്നടിത്ടതെറിച്ക്കുചുന്നത്.കേരള കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറികള്‍ ഒരു പക്ഷെ യു…
ന്യൂഡല്‍ഹി :മഹാരാഷ്ട്രയിലും ഹരിയാനയിലും കേരളത്തിലെ അഞ്ചു നിയമസഭാ സീറ്റുകളിലും ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുഇവിടങ്ങളില് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെടുപ്പ് നടക്കുന്ന തീയ്യതി എല്ലായിടത്തും ഒക്ടോബര്‍ ഇരുപത്തി ഒന്നിനാണ് . INDIANEWS24 NEWDELHI DESK …