728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2019 » August

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ സമുന്നത നേതാവുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ സമുന്നത നേതാവുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി:ബി ജെ പിയുടെ സമുന്നത നേതാവും കഴിഞ്ഞ നരേന്ദ്ര മോഡി സര്‍ക്കാരിലെ പ്രധാനിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലി വിട പറഞ്ഞു.ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു.ന്യൂ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ബി,ജെ.പി ഗവണ്മെന്റിലെ മികച്ച മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലി …

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് കിരീടം.ഫൈനല്‍ മത്സരത്തില്‍ നൊസോമി ഒകുഹാരയോട് പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടമണിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധു ആദ്യ കിരീടം നേടിയത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍…

ഇന്ത്യാന്യൂസ് 24 ന്റെ ബ്യൂറോ ചീഫ് സനു സത്യന്റെ പിതാവ് സത്യശീലന്‍ അന്തരിച്ചു.

ഇന്ത്യാന്യൂസ് 24 ന്റെ  ബ്യൂറോ ചീഫ് സനു സത്യന്റെ പിതാവ്  സത്യശീലന്‍ അന്തരിച്ചു.

തിരുവനന്തപുരം: വര്‍ക്കല പുത്തന്‍ചന്ത,രേവതിയില്‍ സത്യശീലന്‍ സി (7)5)നിര്യാതനായി.വിമുക്തഭടനായിരുന്നു. ദീര്‍ഘകാലം അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ സേവനമനുഷ്ടിച്ചിരുന്നു.ഭാര്യ പ്രഭ.സനു സത്യന്‍,സൗരഭ്‌ സത്യന്‍,സലീഷ്‌ സത്യന്‍ എന്നിവര്‍ മക്കള്‍. സിജ,ജിഷ്മ,ലയ എന്നിവര്‍ മരുമക്കള്‍.ചെറുമക്കള്‍ സനുജ കൃഷ്ണ, അഭയ് സൗരവ്, ആര്യന്‍ സൗരഭ്, നന്ദികേശ്, സഞ്ജനകൃഷ്ണ.സംസ്‌കാരം സംസ്‌കാരം ഇന്ന്…

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിയെന്നും ആഗസ്റ്റ്‌ 19  മുതല്‍ ഇത് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ  ഫേസ് ബൂക്ക് പേജിലൂടെ  അറിയിച്ചു. പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ…

ഇനി ചര്‍ച്ച പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇനി ചര്‍ച്ച പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി:തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താതെ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇനി പാകിസ്ഥാനുമായി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും അനുച്ഛേദം 370 എടുത്തുകളഞ്ഞ കാര്യത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ…

കാസര്‍കോട് ജില്ല ഇനി മുളയുടെ തലസ്ഥാനം.

കാസര്‍കോട് ജില്ല ഇനി മുളയുടെ തലസ്ഥാനം.

കാസര്‍കോട്: മുളയുടെ തലസ്ഥാനമാവാന്‍ കാസര്‍കോട് ജില്ലയൊരുങ്ങുന്നു. മുളങ്കാടുകള്‍ കൊണ്ട് ഹരിതകേന്ദ്രമാക്കി മാറ്റുന്നതിനും ജില്ലയില്‍ തൊഴില്‍ സംരംഭകത്വം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയി നടപ്പിലാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന ‘ബാംബൂ ഹബ്ബാ’യി ജില്ല ഉയരും. പ്രകൃതിയേയും മുളകളെയും ഏറെ സ്‌നേഹിക്കുന്ന…

രാജ്യം എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

രാജ്യം എഴുപത്തി  മൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എഴുപത്തി മൂന്നാം  സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവന്‍ പുതുതായി നിയമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും  ഇദ്ദേഹം നിർവ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ചീഫ് ഓഫ്…

പ്രളയ ദുരിതാശ്വാസത്തിന് വേറിട്ട വഴി തേടി കാര്‍ട്ടൂണ്‍മാന്‍ ബാദുഷ

പ്രളയ ദുരിതാശ്വാസത്തിന് വേറിട്ട വഴി തേടി കാര്‍ട്ടൂണ്‍മാന്‍ ബാദുഷ

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് വേറിട്ട വഴി തേടിയ കാര്‍ട്ടൂണ്‍ മാന്‍  ഇബ്രാഹിം ബാദുഷയ്ക്ക്  തന്റെ തട്ടകമായ സോഷ്യല്‍ മീഡിയ തന്നെയാണ് വഴിതുറന്നു കൊടുത്തത്.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനും കുട്ടികള്‍ക്കായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍റെ കോര്‍ഡിനേറ്ററുമായ…

ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി:ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ  ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിളായിരിക്കും ശക്തമായ മഴ പെയ്യുക. മറ്റന്നാൾ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.  രണ്ട് ദിവസം കൂടി ന്യൂനമർദ്ദം മൂലമുള്ള മഴ…

ദുരിതബാധിതര്‍ക്ക് അടിയന്തര ധന സഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ദുരിതബാധിതര്‍ക്ക് അടിയന്തര ധന സഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.മഴക്കെടുതി ദുരിതാശ്വാസ സഹായം…

Page 1 of 41234