jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2019 » July

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു:കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കാണാതായതിന് രണ്ടു കിലോമീറ്ററോളം അകലെയാണ് മൃതദേഹം…

ബറോസ് സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

ബറോസ് സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി സിനിമ ബറോസിലെ അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ്ലോഡ് ചെയ്തു.വിദേശ ചലച്ചിത്രതാരങ്ങളെയാണ് ആദ്യം അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച വാനപ്രസ്ഥത്തിലെയും ഒപ്പത്തിലെയും ദേവദൂതനിലെയും രംഗങ്ങളെ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.പാസ്…

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവാസി മലയാളി വിദ്യാര്‍ത്ഥിനിക്ക് എം.ബി.ബി.എസ് ഹോണേഴ്‌സ്

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവാസി മലയാളി വിദ്യാര്‍ത്ഥിനിക്ക് എം.ബി.ബി.എസ് ഹോണേഴ്‌സ്

ഇംഗ്ലണ്ട്: ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോണേഴ്സ് യു എ യിലെ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ റാവുത്തര്‍ക്ക്. യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ബഹുമതിദാനച്ചടങ്ങില്‍ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സര്‍ ആന്റണി സെല്‍ഡന്റെ…

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു.

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു.

തൃശ്ശൂര്‍: പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ 89 അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ വിവിധ കോളേജുകളില്‍…

കര്‍ണാടകാന്തം കുമാര സ്വാമി സര്‍ക്കാര്‍ നിലം പതിച്ചു

കര്‍ണാടകാന്തം കുമാര സ്വാമി സര്‍ക്കാര്‍ നിലം പതിച്ചു

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ മാസങ്ങളായി നടമാടിയ നാടകത്തിനു ഒടുവില്‍ അന്ത്യമായി.വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു കുമാര സ്വാമി മന്ത്രിസഭ നിലംപതിച്ചത് ഒരു പരിധി വരെ  ഉയിര്ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന  പ്രതിപക്ഷത്തിനു  വൻ പ്രഹരമായി.2018 മേയിൽ  കോണ്‍ഗ്രസ് നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍  ജെ  ഡി യുമായി  സംഘടിച്ചതും…

ചന്ദ്രനെ തൊടാന്‍ ഇന്ത്യയുടെ ചന്ദ്രയാന്‍2 പറന്നുയര്‍ന്നു.

ചന്ദ്രനെ തൊടാന്‍ ഇന്ത്യയുടെ  ചന്ദ്രയാന്‍2 പറന്നുയര്‍ന്നു.

ശ്രീഹരിക്കോട്ട: കുറച്ച് ദിവസം മുന്‍പ് വിക്ഷേപണം മാറ്റിവച്ച ചന്ദ്രയാന്‍ 2 ഇന്ന് ഉച്ചയ്ക്ക് 2.43 ന്‌ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എം.വണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ഈ ദൗത്യം…

കേരളത്തില്‍ ശക്തമായ മഴ,മൂന്നു ജില്ലകളിൽ റെഡ് അലർട്ട്, രണ്ട് മത്സ്യത്തൊഴിലാളികളെ കാണ്മാനില്ല

കേരളത്തില്‍ ശക്തമായ മഴ,മൂന്നു  ജില്ലകളിൽ റെഡ് അലർട്ട്, രണ്ട് മത്സ്യത്തൊഴിലാളികളെ കാണ്മാനില്ല

കൊച്ചി:കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.ഇതിനകം മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തീരമേഖലകളിൽ കനത്ത കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി  തെരച്ചില്‍ തുടരുകയാണ്. കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലേയും, ആർപ്പൂക്കര,…

ഷീല ദീക്ഷിതിനു വിട

ഷീല ദീക്ഷിതിനു വിട

ന്യൂഡല്‍ഹി:പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി ഡല്‍ഹി  മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്  ഷീല ദീക്ഷിത് അന്തരിച്ചു,ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഷീല ദീക്ഷിതിന്‍റെ അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും…

റൗണ്ട് ജയന്‍ എന്ന മാസ് ആക്ഷന്‍ കഥാപാത്രമായി ജയസൂര്യ തൃശൂര്‍ പൂരത്തില്‍

റൗണ്ട് ജയന്‍ എന്ന മാസ് ആക്ഷന്‍ കഥാപാത്രമായി ജയസൂര്യ തൃശൂര്‍ പൂരത്തില്‍

റൗണ്ട് ജയന്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് ജയസൂര്യ തൃശൂര്‍ പൂരം എന്ന സിനിമയില്‍.രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ നായികയായി സ്വാതി റെഡി എത്തുന്നു.ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണ് തെലുങ്ക് സുന്ദരി സ്വാതി…

ചന്ദ്രയാന്‍ 2 തകരാറുകള്‍ തീര്‍ത്ത് ജൂലായ് 22ന് വിക്ഷേപിക്കും.

ചന്ദ്രയാന്‍ 2  തകരാറുകള്‍ തീര്‍ത്ത്  ജൂലായ് 22ന് വിക്ഷേപിക്കും.

തിരുവനന്തപുരം: ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ 2 തകരാറുകള്‍ തീര്‍ത്ത് ജൂലായ് 22ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.സാങ്കേതികത്തകരാര്‍ മൂലം എകദേശം ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ…

Page 1 of 3123