jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2019 » June

ഇന്ത്യയ്ക്ക് ആദ്യ പരാജയം,ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തി,പാക്ക്-ലങ്കാ-ബംഗ്ലാ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍

ഇന്ത്യയ്ക്ക് ആദ്യ പരാജയം,ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തി,പാക്ക്-ലങ്കാ-ബംഗ്ലാ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍

ബർമിങ്ങാം∙ ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 338 റൺസ് വിജയലക്ഷ്യം പിന്തുര്‍ന്ന  ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി.കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍  306 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ശര്‍മ്മ സെഞ്ച്വറി നേടി.ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത്…

ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണൻ അന്തരിച്ചു

തൃശ്ശൂര്‍:പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു.മൃതദേഹം തൃശ്ശൂർ ചെമ്പൂക്കാവിലെ വസതിയിൽ മൂന്നരമണി വരെ പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിൽ നടക്കും. 59 വയസായിരുന്ന ബാബു അര്‍ബുദ രോഗ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു.ഹരിഹരന്‍റെ സംവിധാന സഹായിയായി കരിയര്‍ തുടങ്ങിയ ബാബു നാരായണന്‍…

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ; എല്‍ഡിഎഫ്-22,യുഡിഎഫ്-17,ബിജെപി-5

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ; എല്‍ഡിഎഫ്-22,യുഡിഎഫ്-17,ബിജെപി-5

തിരുവനന്തപുരം: തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 23, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.സംസ്ഥാനത്തെ 44 വാര്‍ഡുകളിലേക്കാണ്…

മലയാളത്തിന്റെ സ്വന്തം കക്ഷികളായി ദിന്‍ജിത്ത് അയ്യത്താനും സനിലേഷ് ശിവനും ആസിഫ് അലിയും ഒപ്പം…

മലയാളത്തിന്റെ സ്വന്തം കക്ഷികളായി ദിന്‍ജിത്ത് അയ്യത്താനും സനിലേഷ് ശിവനും ആസിഫ് അലിയും ഒപ്പം…

കൊച്ചി:കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രം മലയാളത്തിനു സമ്മാനിക്കുന്നത് പുതു ചിന്തകള്‍ സമ്മാനിക്കുന്ന  പ്രതിഭാധനനായ  ഒരു  സംവിധായകനേയും തിരക്കഥാകൃത്തിനെയും ഒപ്പം ഇരുത്തം വന്ന  ഒരു  പിടി അഭിനേതാക്കളേയുമാണ്‌. ഒരു ചെറിയ  കഥാതന്തുവില്‍ നിന്ന് അലോസരമേതുമില്ലാതെ പ്രേക്ഷകനെ മുഴുവന്‍ നേരവും പിടിച്ചിരുത്തുന്ന ഒരു ചിത്രമൊരുക്കുക എന്ന…

12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു,’മോട്ടീ ഭാഗും’ ‘ജനനീസ് ജൂലിയറ്റും’ ഓസ്‌കറിലേക്ക്

12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു,’മോട്ടീ ഭാഗും’ ‘ജനനീസ് ജൂലിയറ്റും’ ഓസ്‌കറിലേക്ക്

തിരുവനന്തപുരം:ഡോക്യുമന്ററികളിലൂടെ ചുറ്റിലുമുള്ള തെറ്റുകളോട് വിട്ടുവീഴ്ചയില്ലാതെ പ്രതിരോധത്തിന്റെ സ്തംഭങ്ങളായി നിലനില്‍ക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ സിനിമകള്‍ നാടിന്റെ പ്രശ്‌നങ്ങളേയും ഗതിവിഗതികളേയും ശ്രദ്ധിക്കാതെ വരുമ്പോള്‍ ഡോക്യുമെന്ററികള്‍ അതിന് സഹായിക്കുകയാണെന്നും സാങ്കേതിക…

കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്ന ഇന്ത്യന്‍ ടീമിനു വന്‍ വിജയം

കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്ന ഇന്ത്യന്‍ ടീമിനു വന്‍ വിജയം

മാഞ്ചസ്റ്റര്‍: കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്നു ഇന്ത്യന്‍ ടീം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം  നേടി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268…

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നു,ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നു,ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

മുംബൈ: ബിനോയ്‌ കോടിയേരിക്കെതിരെ മുംബൈയില്‍ നിന്നുള്ള യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകു. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നതാണ്…

ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം അതീവ രൂക്ഷം,തമിഴ് നാട് കടുത്ത വരള്‍ച്ചയില്‍

ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം അതീവ രൂക്ഷം,തമിഴ് നാട് കടുത്ത വരള്‍ച്ചയില്‍

ചെന്നൈ: ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. .നിരവധി മലയാളികള്‍ ജോലിചെയ്യുന്ന അറൂന്നൂറോളം ഐടി ഇതര കമ്പനികളാണ് ഒഎംആറില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപോയഗിച്ചിരുന്ന എടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍…

12-ാമത് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു,രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമെന്ന് ഗവർണർ

12-ാമത് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു,രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനമെന്ന് ഗവർണർ

തിരുവനന്തപുരംഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനം ലഭിക്കുന്നതിന് സിനിമ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയരുടെ സംവേദന ക്ഷമതയേയും…

ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കേവലം പത്ത് റണ്‍സിനു പൊരുതി വീണു,മുഹമ്മദ്‌ ഷമിയ്ക്ക് ഹാട്രിക്ക് !

ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കേവലം പത്ത് റണ്‍സിനു പൊരുതി വീണു,മുഹമ്മദ്‌ ഷമിയ്ക്ക് ഹാട്രിക്ക് !

സതാംപ്ടണ്‍: തങ്ങളുടെ ദിനത്തില്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. അമ്പതു ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ്അ നഷ്ടത്തില്‍ നേടിയത് കേവലം  224  റണ്‍സാണ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ…

Page 1 of 41234