728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2019 » May (Page 2)

ഡിജിറ്റല്‍ അവധിക്കാലവുമായി ഫെഡറല്‍ ബാങ്കും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും

ഡിജിറ്റല്‍ അവധിക്കാലവുമായി ഫെഡറല്‍ ബാങ്കും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും

കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ സി എസ്സ് ആര്‍ ഡിവിഷന്‍ പെറ്റൽസ്  ഗ്ലോബ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത്  കുട്ടികള്‍ക്കായി അവധിക്കാല ഡിജിറ്റല്‍  ആര്‍ട്ട്‌ ക്യാമ്പ് സംഘടിപ്പിക്കുന്നു.എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. ഹൈസ്കൂള്‍ തലം മുതല്‍  ഹയര്‍…

എക്സിറ്റ് പോളില്‍ കേന്ദ്രത്തില്‍ എന്‍ ഡി എ,കേരളത്തില്‍ എല്‍ ഡി എഫ്-യു ഡി എഫ് ഇഞ്ചോടിഞ്ച് പോരാട്ടം

എക്സിറ്റ് പോളില്‍ കേന്ദ്രത്തില്‍ എന്‍ ഡി എ,കേരളത്തില്‍ എല്‍ ഡി എഫ്-യു ഡി എഫ് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം:ബഹു ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും എന്‍ ഡി എ കേവല ഭൂരിപക്ഷം നേടി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരും എന്ന ഫലമാണ് മുന്നോട്ട് വയ്ക്കുന്നത്.രാഹുല്‍ ഗാന്ധിക്ക് മോദിക്കെതിരെ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും.പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം…

ഡോ. പി.കെ ശിവദാസ് അന്തരിച്ചു

ഡോ. പി.കെ ശിവദാസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിഭാഷകനും സാമൂഹിക-രാഷ്ട്രീയ ചിന്തകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുതി ശ്മാശനത്തില്‍ സംസ്‌ക്കരിക്കും.1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു..രമയാണ് ഭാര്യ.അമ്മു…

ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍

ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന  മുഖ്യമന്ത്രിയായി പിണറായി വിജയന്‍

തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കുന്ന  മുഖ്യമന്ത്രിയായി  പിണറായി വിജയന്‍. മണി മുഴക്കിയാണ് മുഖ്യമന്ത്രി വ്യാപാരത്തിനു തുടക്കം കുറിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് വെള്ളിയാഴ്ചയാണ്  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച്…

കാടിറങ്ങി കാഴ്ചയുടെ വസന്തം കാണാന്‍ ആ 228 പേരെത്തി

കാടിറങ്ങി കാഴ്ചയുടെ വസന്തം കാണാന്‍ ആ 228 പേരെത്തി

തിരുവനന്തപുരം: മലബാറിലെ നാല് ജില്ലകളില്‍ നിന്നും കൊല്ലത്ത് നിന്നും എത്തിയ ആദിവാസി ഊരുകളിലെ 228 കുട്ടികളായിരുന്നു ഇന്നലത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ മണിമുത്തുകള്‍. കാടിറങ്ങി വലിയ സ്‌ക്രീനില്‍ സിനിമ കണ്ടവര്‍ അത്ഭുതംകൂറി. ബിഗ് സ്‌ക്രീനിലെ സിനിമ എന്നത് വര്‍ഷത്തിലൊരിക്കല്‍ പോലും ഇവര്‍ക്ക് സാധ്യമാകുന്ന…

കഥ, തിരക്കഥ, ക്യാമറാ, സംവിധാനം – തമന്ന

കഥ, തിരക്കഥ, ക്യാമറാ, സംവിധാനം – തമന്ന

തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലിചിത്ര മേളയിലെ പ്രധാന താരങ്ങളിലൊരാളാണ് തമന്ന. നിറഞ്ഞ സദസ്സിനു മുന്‍പില്‍ തന്റെ ആദ്യ ചിത്രമായ ‘ലഞ്ച് ബ്രേക്ക്’ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ ഏഴാം ക്ലാസ്സുകാരി. കുട്ടികളുടെ കേരള അന്താരഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലാണ് ലഞ്ച് ബ്രേക്ക്…

ആറാം ഘട്ടത്തിൽ 63.3 ശതമാനം പോളിംഗ്,ബംഗാളില്‍ പരക്കെ അക്രമം,അവസാന ഘട്ട വോട്ടെടുപ്പ് മെയ‌് 19ന‌്

ആറാം ഘട്ടത്തിൽ  63.3 ശതമാനം പോളിംഗ്,ബംഗാളില്‍ പരക്കെ അക്രമം,അവസാന ഘട്ട വോട്ടെടുപ്പ് മെയ‌് 19ന‌്

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 63.3 ശതമാനം പോളിങ‌്.  ഏഴ‌് സംസ്ഥാനങ്ങളിലെ 59 ലോക‌്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ .  ഏഴ‌് സംസ്ഥാനത്തെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 59 മണ്ഡലങ്ങളിലാണ‌് അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പ‌് നടക്കുക. മെയ‌് 23ന‌് നാണ്…

ദി ഗ്രേറ്റ്‌ മുംബൈ ഇന്ത്യന്‍ “മിസ്‌ ഫീല്‍ഡിംഗി”നൊടുവില്‍ ലസിംഗയിലൂടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍ !!

ദി ഗ്രേറ്റ്‌ മുംബൈ ഇന്ത്യന്‍ “മിസ്‌ ഫീല്‍ഡിംഗി”നൊടുവില്‍ ലസിംഗയിലൂടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍ !!

ഹൈദരാബാദ്:കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം.അവസാന പന്തില്‍ ലസിത് മലിംഗയുടെ പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.കേവലം 59 പന്തില്‍ 80 റണ്‍സ് നേടിയ ഷെയ്ന്‍ വാട്സണ്‍ നാലാമത്തെ പന്തില്‍ റണ്‍ ഔട്ടായതായിരുന്നു മുംബൈക്ക് ചാമ്പ്യന്‍ പദവിയിലേക്ക്…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 91.1 ശതമാനം,തിരുവനന്തപുരം മേഖല മുന്നില്‍

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍  91.1 ശതമാനം,തിരുവനന്തപുരം മേഖല മുന്നില്‍

ന്യൂഡല്‍ഹിlസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍  91.1 ശതമാനം വിജയം.500 ല്‍ 499 മാര്‍ക്ക് നേടി കേരളത്തില്‍നിന്നുള്ള ഭാവന എന്‍. ശിവദാസ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.തിരുവനന്തപുരം മേഖലയാണ് പരീക്ഷയില്‍ മുന്നില്‍(99.8%). ചെന്നൈ(99%), അജ്മീര്‍(95.89%) എന്നിവയാണ് മുന്നിലെത്തിയ മറ്റ് മേഘലകള്‍..…

മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.11 ശതമാനം വിജയം

മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.11 ശതമാനം വിജയം

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷയില്‍ മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെ 98.11 ശതമാനം വിജയം.കൂടാതെ 599 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹതനേടിയയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 37,334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്.99.33…

Page 2 of 3123