728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2019 » April

അക്ഷരഗോപുരം ചരിഞ്ഞു,ഡോ.ഡി.ബാബുപോള്‍ വിട പറഞ്ഞു

അക്ഷരഗോപുരം ചരിഞ്ഞു,ഡോ.ഡി.ബാബുപോള്‍ വിട പറഞ്ഞു

തിരുവനന്തപുരം: മലയാളത്തിന്‍റെ അക്ഷരഗോപുരം ചരിഞ്ഞു.നര്‍മ്മവും ആഴത്തിലുള്ള അറിവും ചാലിച്ച് ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാഹിത്യ-സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ ഇന്ന് രാവിലെ അന്തരിച്ചു.അദ്ദേഹത്തിനു  78 വയസ്സായിരുന്നു.ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം…

ലൂസിഫര്‍ കടന്ന നൂറു കോടിയുടെ മാന്ത്രിക വര സ്ഥിരീകരിച്ച് ആശീര്‍വാദും മോഹന്‍ലാലും പൃഥിരാജും

ലൂസിഫര്‍ കടന്ന നൂറു കോടിയുടെ മാന്ത്രിക വര സ്ഥിരീകരിച്ച് ആശീര്‍വാദും മോഹന്‍ലാലും പൃഥിരാജും

“ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു ! ടീം L “ പലപ്പോഴും അന്‍പതു കോടി നേടി, നൂറു കോടി കടന്നു എന്നൊക്കെയുള്ള വീര വാദങ്ങള്‍ ഉണ്ടയില്ലാ വെടികളായി…

അതികായന്റെ വിടവാങ്ങല്‍:കേരള കോണ്‍ഗ്രസിനേയും പാലായെയും അനാഥമാക്കി കെ എം മാണി ഓര്‍മ്മയായി

അതികായന്റെ വിടവാങ്ങല്‍:കേരള കോണ്‍ഗ്രസിനേയും പാലായെയും അനാഥമാക്കി കെ എം മാണി ഓര്‍മ്മയായി

കൊച്ചി:പ്രമുഖ യു ഡി എഫ് നേതാവും മുന്‍ ധനകാര്യ മന്ത്രിയും കേരളാ കോൺഗ്രസ് എം ചെയർമാനും പാലാ എംഎല്‍എയുമായ കെ എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു…

ഇറാനില്‍ അതി തീവ്ര മഴ തുടരുന്നു,പ്രളയം കൂടുതല്‍ കെടുതികളിലേക്ക്

ഇറാനില്‍ അതി തീവ്ര മഴ തുടരുന്നു,പ്രളയം കൂടുതല്‍ കെടുതികളിലേക്ക്

ടെഹ്‌റാന്‍: കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അതി ശക്തമായ മഴയെത്തുടര്‍ന്ന്  ഇറാനിൽ തുടരുന്ന വെള്ളപ്പൊക്കത്തിന‌് ശമനമില്ല. ദുരന്തത്തില്‍ ഇതിനകം 70 ലേറെപ്പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.കനത്ത മഴയെ തുടര്‍ന്ന്  വൃഷ്ടി പ്രദേശങ്ങളിലുള്ള ഡാമുകളെല്ലാം നിറഞ്ഞ് കവിഞ്ഞു.വരുംദിനങ്ങളിൽ കനത്ത മഴ പ്രവചിച്ചതോടെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽനിന്ന‌്…

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്,ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിനു 410-ാം റാങ്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്,ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിനു  410-ാം റാങ്ക്

ന്യൂഡല്‍ഹി:  സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കോയ്മ ! ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കിയത്.റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍-കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. മൂത്ത സഹോദരി വിദ്യ മലയാള സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ്…

ആനന്ദവല്ലി അന്തരിച്ചു

ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത മലയാളം സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു.കൊല്ലം സ്വദേശിനിയാണ്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.കാട് എന്ന ചിത്രത്തിലൂടെ അഭിനേത്രിയായിസിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ 1973ൽ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ്…

ബെന്നി ബഹന്നാന്‍റെ ആരോഗ്യനില തൃപ്തികരം

ബെന്നി ബഹന്നാന്‍റെ ആരോഗ്യനില തൃപ്തികരം

കൊച്ചി:ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.വെള്ളിയാഴ്‌ച പുലർച്ചെ 3.30ഓടെയാണ് ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വച്ചാണ് നെഞ്ചുവേദന അവുഭപ്പെട്ടത്. തുടർന്ന് അദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.…

ബിജെപിയെ സഹായിക്കുവാന്‍ ഇടതുപക്ഷത്തോട‌് മൽസരിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളം പരാജയപ്പെടുത്തണമെന്നു സീതാറാം യെച്ചൂരി

ബിജെപിയെ സഹായിക്കുവാന്‍ ഇടതുപക്ഷത്തോട‌് മൽസരിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളം പരാജയപ്പെടുത്തണമെന്നു സീതാറാം യെച്ചൂരി

ആലപ്പുഴ: ഇടതു പക്ഷത്തിനു വേരോട്ടമുള്ളതും ബിജെപിക്ക‌് യാതൊരു മേല്‍ക്കോയ്മയോ സാന്നിധ്യമോ ഇല്ലാത്ത വയനാട്ടിൽ മൽസരിച്ചു  ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന‌് മുൻഗണന നൽകുന്ന കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തകണമെന്ന‌് ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ‌്സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം ഇഎംഎസ‌്…

തൃശ്ശൂരില്‍ സുരേഷ് ഗോപി,വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി,കേരളത്തിലെ സ്ഥാനാര്‍ഥി ചിത്രം സമ്പൂര്‍ണ്ണം.

തൃശ്ശൂരില്‍ സുരേഷ് ഗോപി,വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി,കേരളത്തിലെ സ്ഥാനാര്‍ഥി ചിത്രം സമ്പൂര്‍ണ്ണം.

തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബി ജെ പി ഏറ്റെടുക്കുകയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി  ബി ജെ പി യുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയുമായിരുന്നു.നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇന്ന് വൈകുന്നേരമാണ് …