jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2019 » March

പത്തൊന്‍പതാമനായി രാഹുല്‍ വയനാട്ടില്‍, ഇരുപതാമനായി വടകരയില്‍ മുരളിയും

പത്തൊന്‍പതാമനായി രാഹുല്‍ വയനാട്ടില്‍, ഇരുപതാമനായി വടകരയില്‍ മുരളിയും

ന്യൂഡല്‍ഹി: ലോക് സഭയിലേക്ക് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ നേരത്തേ നിശ്ചയിച്ചിരിക്കുന്ന ടി.സിദ്ദിഖ് രാഹുല്‍ മത്സരിക്കുമെന്ന് രണ്ടാഴ്ച മുന്‍പേ ഊഹാപോഹമുണ്ടായ ഉടനേ പരിപൂര്‍ണ്ണ സന്തോഷത്തോടെ പിന്മാറിയതായി അദ്ദേഹം പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.രാഹുല്‍ അമേത്തിയിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ ആദ്യമായാണ്…

സാഹിത്യകാരി അഷിത വിട പറഞ്ഞു

സാഹിത്യകാരി അഷിത വിട പറഞ്ഞു

തൃശ്ശൂർ:മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.രാത്രി ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം…

പ്രൊഡക്ഷൻ കൺട്രോളറും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ട് (44) ഹൃദയാഘാതം മൂലം നിര്യാതനായി

പ്രൊഡക്ഷൻ കൺട്രോളറും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ട് (44) ഹൃദയാഘാതം മൂലം നിര്യാതനായി

കൊടുങ്ങല്ലൂര്‍:പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ഷഫീര്‍ സേട്ട് (44) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.കഴിഞ്ഞ…

കേരളം വെന്തെരിയുന്നു,ഇന്ന് മാത്രം സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്,ചിക്കന്‍ പോക്സ് പടര്‍ന്നു പിടിക്കുന്നു

കേരളം വെന്തെരിയുന്നു,ഇന്ന് മാത്രം സൂര്യാഘാതമേറ്റത് 24 പേര്‍ക്ക്,ചിക്കന്‍ പോക്സ് പടര്‍ന്നു പിടിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ വേനല്‍ക്കാലമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് മാത്രം  കേരളത്തില്‍ സൂര്യാഘാതമേറ്റത് 24 പേര്‍ക്കാണ്പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു.  പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് കഴിഞ്ഞ…

ബി ജെ പി ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു,പത്തംതിട്ടയില്‍ തീരുമാനമായില്ല,രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി വീണ്ടും

ബി ജെ പി ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു,പത്തംതിട്ടയില്‍ തീരുമാനമായില്ല,രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി വീണ്ടും

ന്യൂഡല്‍ഹിലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപിയുടെ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദ രഖ്യാപിച്ച്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ  പത്തനംതിട്ടയി ഒഴികെയുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ് ഇന്ന്  പ്രഖ്യാപിച്ചത്.തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ കെ സുരേന്ദ്രന് തൃശ്ശൂരും ശ്രീധരന്‍ പിള്ളയ്ക്ക്…

രാ​ജ്യ​ത്തെ ആ​ദ്യ ലോ​ക്പാ​ലായി ജ​സ്റ്റി​സ് പി​നാ​കി ച​ന്ദ്രഘോ​ഷ് നിയമിതനായി

രാ​ജ്യ​ത്തെ ആ​ദ്യ ലോ​ക്പാ​ലായി ജ​സ്റ്റി​സ് പി​നാ​കി ച​ന്ദ്രഘോ​ഷ് നിയമിതനായി

ന്യൂ ഡൽഹി:മുന്‍ സുപ്രീംകോടതി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാലായി നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണു ലോക്പാൽ നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.2013ലാണ് ലോക്പാൽ നിയമം പാസാക്കിയത്. എന്നാൽ നിയമന നടപടികൾ കൈക്കൊള്ളാൻ തയ്യാറാകാത്തതിനാൽ നിയമന സമിതി…

ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലെ മരണസംഖ്യ ആയിരം കവിയുന്നു,രണ്ട് ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലെ മരണസംഖ്യ ആയിരം കവിയുന്നു,രണ്ട്  ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

മാപുട്ടോ:ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കവിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.രണ്ട്  ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചതായി  അധികൃതര്‍ അറിയിച്ചു.രാജ്യമൊട്ടാകെ റെഡ് അലര്‍ട്ട്…

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനജി: അര്‍‍ബുദരോഗത്തിന് ദീർഘനാളായി  ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019)യായിരുന്നു  മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു…

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പ്രഖ്യാപിച്ചു,പരസ്യ പ്രതിഷേധവുമായി കെ വി തോമസ്‌

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പ്രഖ്യാപിച്ചു,പരസ്യ പ്രതിഷേധവുമായി കെ വി തോമസ്‌

ന്യൂഡല്‍ഹി : കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു.രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെയാണ് പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്, നാല്    സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.ന്യൂഡല്‍ഹിയില്‍  നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.. വയനാട്, ആലപ്പുഴ,…

മസൂദ് അസറിനായി വാദിച്ച് ചൈന പാകിസ്ഥാനൊപ്പം,യു എന്‍ സുരക്ഷാ കൗൺസിലില്‍ പ്രമേയത്തെ നാലാമതും എതിര്‍ത്തു

മസൂദ് അസറിനായി വാദിച്ച് ചൈന പാകിസ്ഥാനൊപ്പം,യു എന്‍ സുരക്ഷാ കൗൺസിലില്‍ പ്രമേയത്തെ നാലാമതും എതിര്‍ത്തു

ബീജിംഗ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലില്‍ നാലാമതും ചൈന എതിര്‍ത്തു. കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന ഒരു സമവായനീക്കം കൊണ്ടേ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ നിലപാട്.മസൂദ് അസറിനെ…

Page 1 of 212