jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2019 » February

അവാര്‍ഡ് നേടിയതില്‍ ഇന്ത്യാ ന്യൂസിനോട് പ്രതികരിച്ച് ജയസൂര്യ

അവാര്‍ഡ് നേടിയതില്‍ ഇന്ത്യാ ന്യൂസിനോട് പ്രതികരിച്ച് ജയസൂര്യ

തിരുവനന്തപുരം: അവാര്‍ഡ് നേടാന്‍ കാരണമായ രണ്ട് ചിത്രത്തിലെ സംവിധായകരോടും ഫുട്‌ബോള്‍ സനേഹികളോടും മേരിക്കുട്ടിമാരോടും ആണ് എനിക്ക് ഏറ്റവും കൂടുതല്‍ കമ്മിറ്റ്‌മെന്റ് എന്ന് ചുരുങ്ങിയ സമയത്തിനുള്ളിലെ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.പ്രജേഷ്‌സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍, രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി…

ജയസൂര്യയും സൌബിന്‍ ഷാഹിറും മികച്ച നടന്മാര്‍, നടി നിമിഷ സജയന്‍

ജയസൂര്യയും സൌബിന്‍ ഷാഹിറും മികച്ച നടന്മാര്‍, നടി നിമിഷ സജയന്‍

തിരുവനന്തപുരം: 49ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി ഏ.കെ ബാലന്‍ പി.ആര്‍.ഡി ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൌബിന്‍ ഷാഹിറും മികച്ച നടന്മാരായി. ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകന്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച മികച്ച സിനിമയായി…

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പുല്‍വാമ അക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണംആരംഭിച്ചത്. ഏകദേശം അര മണിക്കൂറോളം ശക്തമായ അക്രമണം നടന്നു. പാക് അധിനിവേശ കാശ്മീരിലെ ജയ്‌ഷേ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ച്…

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് സര്‍വ്വകക്ഷി യോഗം.

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് സര്‍വ്വകക്ഷി യോഗം.

കാസര്‍കോട്: ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംഘര്‍ഷം മൂര്‍ച്ചിച്ച പെരിയയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് സര്‍വ്വകക്ഷി യോഗം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായ യോഗമാണ് നാളെ നടക്കുക. യോഗത്തില്‍ ഇടതുപക്ഷ നേതാക്കളും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ മന്ത്രി…

ഗ്രീന്‍ ബുക്ക് ചിത്രത്തിന് ഓസ്‌കാര്‍ തിളക്കം

ഗ്രീന്‍ ബുക്ക് ചിത്രത്തിന് ഓസ്‌കാര്‍ തിളക്കം

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’ നേടിയെടുത്തു . ‘റോമ’ മൂന്ന് അവാര്‍ഡുകള്‍ നേടിയെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. മികച്ച സംവിധായകനായി റോമയുടെ അല്‍ഫോന്‍സോ ക്വറോണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഛായാഗ്രാഹകനും. മികച്ച…

കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന മൂന്നു ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു,രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരചരമടഞ്ഞു

കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന മൂന്നു ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു,രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരചരമടഞ്ഞു

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു.ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍‌ന്ന്‌ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍‌ നടത്തുകയായിരുന്നു.…

അവസാന പന്തില്‍ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ പര്യടനത്തില്‍ വിജയത്തുടക്കം

അവസാന പന്തില്‍ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ പര്യടനത്തില്‍ വിജയത്തുടക്കം

വിശാഖപട്ടണം:ഇന്ത്യയ്ക്കെതിരെ അവസാന പന്തില്‍ വിജയിച്ചു ആസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമിട്ടു. അവസാന ആറു പന്തിൽ 14 റണ്ണടിച്ചാണ് ഓസ്ട്രേലിയ  പ്രഥമ ട്വന്റി20 മത്സരത്തില്‍ ആവേശ വിജയം സ്വന്തമാക്കിയ. പാറ്റ‌്കമ്മിൻസും (7) റിച്ചാർഡ‌്സണുമാണ‌് (7) വിജയമൊരുക്കിയത‌്. ബൌളര്‍മാര്‍ക്ക് കൃത്യമായ മേല്‍ക്കൈയുണ്ടായിരുന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ…

കൊച്ചിയിലെ തീ നിയന്ത്രണ വിധേയം,ബംഗളൂരിലും ബന്തിപ്പൂരിലും സ്ഥിതി മെച്ചപ്പെട്ടു,വയനാട്ടില്‍ വീണ്ടും കാട്ടുതീ

കൊച്ചിയിലെ തീ നിയന്ത്രണ വിധേയം,ബംഗളൂരിലും ബന്തിപ്പൂരിലും സ്ഥിതി മെച്ചപ്പെട്ടു,വയനാട്ടില്‍ വീണ്ടും കാട്ടുതീ

കൊച്ചി :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. തീ പൂര്‍ണ്ണമായും അണച്ചു.പുകയ്ക്കും ഏറെക്കുറെ ശമനമായി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഇരുമ്പനം,ഏരൂര്‍,തൃപ്പുണിത്തുറ,വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകൾ തുടങ്ങി പനമ്പിള്ളി…

മെഗാ തൊഴില്‍മേള ഫെബ്രുവരി22,23ന് എറണാകുളം കുസാറ്റ് ക്യാമ്പസില്‍

മെഗാ തൊഴില്‍മേള ഫെബ്രുവരി22,23ന് എറണാകുളം കുസാറ്റ് ക്യാമ്പസില്‍

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്‍,കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവ സംയുക്തമായി എറണാകുളം ജില്ലയിലെ കുസാറ്റ് ക്യാമ്പസില്‍ മെഗാ തൊഴില്‍ മേള കരിയര്‍ എക്‌സ്‌പോ 2019 സംഘടിപ്പിക്കുന്നു. നൂറിലധികം തൊഴില്‍ ദാതാക്കളും പതിനായിരത്തിലധികം…

പുല്‍വാമയില്‍ മൂന്നു ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

പുല്‍വാമയില്‍ മൂന്നു ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

പുൽവാമ : കശ്‌മീരിലെ പുല്‍വാമയില്‍ മൂന്നു  ജെയ്‌ഷെ മുഹമ്മദ്‌ കമാണ്ടർമാരെ സൈന്യം വധിച്ചതായി റിപ്പോർട്ട്‌. പ്രധാന കമാണ്ടർ കമ്രാൻ അടക്കം രണ്ടുപേരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്‌ കീഴ്‌പ്പെടുത്താനായത്‌. ഇയാളെ കൂടാതെ അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദും സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി…

Page 1 of 3123