728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2019 » January

ഇന്ത്യയ്ക്ക് ആസ്ട്രേലിയയില്‍ വീണ്ടും ചരിത്ര നേട്ടം, ഏകദിന പരമ്പര 2-1 ന് നേടി, ധോണി മാന്‍ ഓഫ് ദി സിരീസ്

ഇന്ത്യയ്ക്ക് ആസ്ട്രേലിയയില്‍ വീണ്ടും ചരിത്ര നേട്ടം, ഏകദിന പരമ്പര 2-1 ന് നേടി, ധോണി മാന്‍ ഓഫ് ദി സിരീസ്

മെല്‍ബണ്‍: ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പുതിയ ചരിത്രമെഴുതിക്കൊണ്ട് ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കി.നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടിയിരുന്നു.മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാന ഏകദിനത്തില്‍ ആതിഥേയരെ ഏഴ്‌  വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി (87) ഒരിക്കല്‍…

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നാടിന് സമര്‍പ്പിച്ചു

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നാടിന് സമര്‍പ്പിച്ചു

കൊല്ലം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും…

മകരമഞ്ഞില്‍ മീനമാസത്തിലെ സൂര്യന്‍ അസ്തമിച്ചു.

മകരമഞ്ഞില്‍ മീനമാസത്തിലെ സൂര്യന്‍ അസ്തമിച്ചു.

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേനല്‍.കയ്യൂര്‍ സമരചരിത്രത്തിലെ പോരാളികളുടെ കഥ പറഞ്ഞ മീനമാസത്തിലെ സൂര്യന്‍ കേരളത്തില്‍ ഏറെ ശ്രദ്ധേയമായ…

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തൃശൂരില്‍ 12 മുതല്‍ ആരംഭിക്കും. 28 പുതിയ തസ്തികകള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തൃശൂരില്‍ 12 മുതല്‍ ആരംഭിക്കും. 28 പുതിയ തസ്തികകള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി…

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ചരിത്രത്തില്‍ ആദ്യമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ചരിത്രത്തില്‍ ആദ്യമായി  എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി

ഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി. ആദ്യമായിട്ടാണ് ട്രാന്‍സജെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേതാണ് തീരുമാനം. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി…

ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

സിഡ്‌നി: ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 21ന് സ്വന്തമാക്കി. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് വിലങ്ങുതടിയായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ…

ഹര്‍ത്താലില്‍ ആസൂത്രിതമായ അക്രമണങ്ങള്‍

ഹര്‍ത്താലില്‍ ആസൂത്രിതമായ അക്രമണങ്ങള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമം.ആസൂത്രിതമായ അക്രമണങ്ങളാണ് പല ജില്ലകളിലും അരങ്ങേറുന്നത്.തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബേര് നടന്നു. പോലീസുകാര്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ ബോംബില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ നെടുമങ്ങാട് എസ്.ഐ യുടെ…

സുവി റ്റി.എ. ന്യൂഡല്‍ഹിയില്‍ നിര്യാതനായി

സുവി റ്റി.എ. ന്യൂഡല്‍ഹിയില്‍ നിര്യാതനായി

ന്യൂഡല്‍ഹി:ഇന്ത്യന്‍ പാര്‍ലമെന്റിലെ എഡിറ്റര്‍  സുവി റ്റി.എ. .നിര്യാതനായി.ഡല്‍ഹിയിലെ സ്വവസതിയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.ഇന്‍കം ടാക്സ് ഇന്‍സ്പെക്റ്റര്‍  ശ്രീ ലക്ഷ്മിയാണ് ഭാര്യ.ഏക മകന്‍ ആരവ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.സുവിക്ക് 44 വയസായിരുന്നു. മേല്‍വെട്ടൂര്‍ ശ്രീ ഭവനില്‍…

സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് വിട,മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് വിട,മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കൊച്ചി: ഹൃദയാഘാതം മൂലം അന്തരിച്ച സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി പ്രമുഖരായ നിരവധി…

യുവതി പ്രവേശത്തെത്തുടര്‍ന്നു ശുദ്ധികലശത്തിനായി ശബരിമല നട അടച്ചു

യുവതി പ്രവേശത്തെത്തുടര്‍ന്നു ശുദ്ധികലശത്തിനായി ശബരിമല നട അടച്ചു

ശബരിമല:യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ആചാര ലംഘനമുണ്ടായി എന്ന കാരണം പറഞ്ഞു തന്ത്രി  ശബരിമല സന്നിധാനത്തെ നട അടച്ചു. ഇനി ശുദ്ധികലശം നടത്തിയതിനു ശേഷം മാത്രമായിരിക്കും നട തുറക്കുക. നെയ്യഭിഷേകം നിര്‍ത്തിവയ്ക്കുകയും ഭക്തരെ തിരുമുറ്റത്തുനിന്ന് മാറ്റുകയും ചെയ്തു. ശുദ്ധികലശം നടത്തി ഒരു…

Page 1 of 212