728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2019

നടൻ സത്താർ (67)അന്തരിച്ചു

നടൻ സത്താർ (67)അന്തരിച്ചു

ആലുവ:ഇന്നു വെളുപ്പിന് 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കരൾ രോഗത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. മരണ സമയം മകനും മുൻ ഭാര്യ ജയഭാരതിയും കൂടെയുണ്ടായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും. എം…

നിര്‍മ്മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അനിശ്ചിതത്വം തുടരുന്നു

നിര്‍മ്മല സീതാരാമന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി:നാളെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ നടാത്താനിരുന്ന സുപ്രധാന  വാര്‍ത്താസമ്മേളനം നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.അതേസമയം വര്ത്താസംമ്മേളനം റദ്ദാക്കിയതായി ഇതുവരെ അറിയിപ്പ്  വന്നിട്ടുമില്ല.ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററിൽ രണ്ടരയ്ക്കാണ് വാർത്താസമ്മേളനം. രാജ്യത്തെ സാമ്പത്തിക  പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജന പാക്കേജുകൾ ധനമന്ത്രി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഊര്‍ജ്ജിതപ്പെടുത്താനായി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും തിരുവനന്തപുരത്തെ മുന്‍നിര ലൈഫ്സ്റ്റൈല്‍ സ്റ്റോറായ സ്റ്റൈല്‍ പ്ലസുമായി സഹകരിച്ചുകൊണ്ട് ആര്‍ട്ട് ഇന്‍ നീഡ് ഈസ്‌ ആര്‍ട്ട് ഇന്‍ഡീഡ് ( ART…

പ്രശസ്ത അഭിഭാഷകന്‍ രാംജഠ് മലാനി അന്തരിച്ചു.

പ്രശസ്ത അഭിഭാഷകന്‍ രാംജഠ് മലാനി  അന്തരിച്ചു.

ദില്ലി: പ്രശസ്ത അഭിഭാഷകന്‍ രാംജഠ് മലാനി 96 അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഇപ്പോള്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. ഈയിടയ്ക്കാണ് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവെച്ചത്.നിയമ രംഗത്തെയും രാഷ്ട്രീയ…

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കു റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കി.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കു റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കി. റിലയന്‍സ് ജിയോയുടെ സംസ്ഥാന മേധാവി കെ.സി നരേന്ദ്രന്‍ , റിലയന്‍സ് റീറ്റയില്‍ ദക്ഷിണേന്ത്യന്‍ മേധാവി അനില്‍ കുമാര്‍,റിലയന്‍സ് പെട്രോളിയം അര്‍ജ്ജുന്‍ പൊള്ളാത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി…

ലൈവ് കാരിക്കേച്ചര്‍ ഷോ ഇന്ന്

ലൈവ് കാരിക്കേച്ചര്‍ ഷോ ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഊര്‍ജ്ജിതപ്പെടുത്താനായി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും തിരുവനന്തപുരത്തെ മുന്‍നിര ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറായ സ്‌റ്റൈല്‍ പ്ലസുമായി സഹകരിച്ചുകൊണ്ട് ആര്‍ട്ട് ഇന്‍ നീഡ് ഈസ് ആര്‍ട്ട് ഇന്‍ഡീഡ് ( ART…

ജിയോ ഫൈബർ 1600 നഗരങ്ങളിൽ നടപ്പിലാക്കി

ജിയോ ഫൈബർ 1600 നഗരങ്ങളിൽ നടപ്പിലാക്കി

കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റാ ശൃംഖലയായ റിലയൻസ് ജിയോയുടെ ‘ഫൈബർ ടു ഹോം’ പദ്ധതി ഇന്ത്യയിൽ 1600 നഗരങ്ങളിൽ നടപ്പാക്കി. ഓരോ ഇന്ത്യൻ വീടുകളിലേക്കും കണക്ടിവിറ്റി എത്തിക്കുക  എന്ന ദൗത്യം റിലയൻസ് ആരംഭിച്ചത് 2016 സെപ്റ്റംബർ 5 നാണ്. ഇന്ത്യയിൽ നിലവിലുള്ള ആവറേജ് ബ്രോഡ്ബാൻഡ് സ്ഡ്പീഡ് 5 Mbps  ആണ്. ഏററവും വികസിത സാമ്പത്തിക രാജ്യമായ അമേരിക്കയിൽ പോലും 90 Mbps ആണ് ബ്രോഡ്ബാൻഡ് സ്പീഡ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത് 100Mbps മുതലാണ്. ഇതു 1Gbps വരെ എത്തുന്നതാണ് ജിയോയുടെ വാഗ്ദാനം. ആഗോള തലത്തിൽ ഇന്ത്യ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന 5 രാജ്യങ്ങളിൽ ഒന്നാകും. ഇനി വരാൻ പോകുന്ന ജിയോ ഫൈബർ സേവനങ്ങൾ – അൾട്രാ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് (1Gbps വരെ) സൗജന്യമായി ഇന്ത്യക്കകത്തും, അന്താരാഷ്ട്ര കോളുകളും, കോണ്ഫറൻസ് കോളുകളും. ടിവി വീഡിയോ കോളിങ്, കോണ്ഫറന്സും വിനോദ് ഒ.റ്റി.റ്റി അപ്പ്ലിക്കേഷനുകൾ ഗെയിമിംഗ് ഹോം നെറ്റവർകിംഗ്‌ ഉപകരണങ്ങളുടെ സുരക്ഷിതത്വം. വി ആർ അനുഭവം ഏറ്റവും മികച്ച ഉള്ളടക്കമുള്ള പ്ലാറ്ഫോമുകൾ മാസംതോറുമുള്ള പദ്ധതികൾ 699 രൂപയിൽ തുടങ്ങി 8499 രൂപ വരെയുള്ള ജിയോ ഫൈബർ പ്ലാനുകൾ ഏറ്റവും കുറഞ്ഞ പ്ലാനുകൾപ്പോലും 100Mbps സ്പീഡിൽ തുടങ്ങുന്നു ഒരു ജി ബി വരെ സ്പീഡ് ലഭിക്കുന്ന പ്ലാനുകൾ മുകളിൽ പറഞ്ഞരിക്കുന്ന പ്ലാനുകളിലേക്കു എത്താവുന്നവയാണ് എല്ലാ താരിഫ് പദ്ധതികളും. ആഗോള മേഖലയിലുള്ള നിരക്കിന്റെ പത്തിലൊന്ന് നിരക്കിലാണ് ഇന്ത്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത്. വിവിധ സാമ്പത്തിക നിലയനുസരിച്ചുള്ള പദ്ധതികൾ ലഭ്യമാകുന്നതിലൂടെ എല്ലാ ഇന്ത്യകാരിലേക്കും സേവങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ദീർഘകാല പദ്ധതികൾ  കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന 3,…

ഏവര്‍ക്കും നല്ലോണം ഉണ്ണാനുള്ള വാഗ്ദാനവും നടപടികളുമായി കേരള സര്‍ക്കാര്‍

ഏവര്‍ക്കും നല്ലോണം ഉണ്ണാനുള്ള വാഗ്ദാനവും നടപടികളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം:പ്രളയാനന്തരമുള്ള ഈ വര്‍ഷത്തെ ഓണ വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെട്ടു എല്ലാപേര്‍ക്കും നല്ലോണം ഉണ്ണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ- താലൂക്ക്…

ലിബു കവലയൂർ ഹൃദയസ്തംഭനം മൂലം ഷാർജയിൽ നിര്യാതനായി

ലിബു കവലയൂർ ഹൃദയസ്തംഭനം മൂലം ഷാർജയിൽ നിര്യാതനായി

ഷാർജ:തിരുവനന്തപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു.വർക്കല കവലയൂർ സ്വദേശി ലിബു(50)വാണ് അന്തരിച്ചത്.ഉറക്കത്തിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു.മൃതദേഹം ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധാനാഴ്ച്  മൃതദേഹം നാട്ടിലെത്തിക്കും,അന്തിമ കര്‍മ്മങ്ങള്‍ ദളവാപുരത്തുള്ള വസതിയില്‍ ബുധാനാഴ്ച്’ നടക്കും. വിപുലമായ സുഹൃദ്‌ വലയത്തിനുടമയായിരുന്നു ലിബു.വർക്കല എസ് എൻ…

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ സമുന്നത നേതാവുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ സമുന്നത നേതാവുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി:ബി ജെ പിയുടെ സമുന്നത നേതാവും കഴിഞ്ഞ നരേന്ദ്ര മോഡി സര്‍ക്കാരിലെ പ്രധാനിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലി വിട പറഞ്ഞു.ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു.ന്യൂ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ബി,ജെ.പി ഗവണ്മെന്റിലെ മികച്ച മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലി …

Page 1 of 22123Next ›Last »