728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » December

മലയാള ചിത്രം ഇ.മ.യൗ ക്ക് രാജ്യാന്തര ചലച്ചിത്രമേളയിലെ രജതചകോരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ . സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്

മലയാള ചിത്രം  ഇ.മ.യൗ ക്ക്  രാജ്യാന്തര ചലച്ചിത്രമേളയിലെ രജതചകോരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ . സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്

തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂം നേടി .മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന അന്വേഷണമാക്കയ ഈ ചിത്രം റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്തു. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്…

തിളങ്ങി കോണ്‍ഗ്രസ് തളര്‍ന്ന് ബി.ജെ.പി

തിളങ്ങി കോണ്‍ഗ്രസ്  തളര്‍ന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ചത് കോണ്‍ഗ്രസാണ്. രണ്ടിടത്ത് കേവല ഭൂരിപക്ഷവുമായി മൂന്നിടത്ത് വിജയം കൊയ്തപ്പോള്‍ കൈയിലുണ്ടായിരുന്ന മിസോറാം കോണ്‍ഗ്രസിന്…

വിശ്വാസത്തേയല്ല.ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് സിനിമയിലൂടെ ശ്രമിച്ചത്. മജീദ് മജീദി

വിശ്വാസത്തേയല്ല.ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് സിനിമയിലൂടെ ശ്രമിച്ചത്.   മജീദ് മജീദി

തിരുവനന്തപുരം: ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദി. വിശ്വാസത്തേക്കാളുപരി ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. അതിന്റെ രാഷ്ട്രീയ…

മുന്‍മന്ത്രിയും യുഡിഎഫ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

മുന്‍മന്ത്രിയും യുഡിഎഫ് നേതാവുമായ  സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍:മുന്‍മന്ത്രിയും യു.ഡി.എഫ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ {86} അന്തരിച്ചു. ന്യൂമോണിയ ബാധിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18നാണ് സിഎന്‍ ബാലകൃഷ്ണന്‍…

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി : ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നിതിനിടയിലാണ് ഗവര്‍ണറുടെ രാജി. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചതിനാല്‍ കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു.…

കണ്ണൂര്‍ വിമാനത്താവളം ഇനി ആകാശം തൊടും

കണ്ണൂര്‍ വിമാനത്താവളം ഇനി ആകാശം തൊടും

കണ്ണൂര്‍: കാലങ്ങളായി ഉത്തരമലബാര്‍ കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച ലക്ഷങ്ങളെ സാക്ഷിയാക്കി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു ഫഌഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവിമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയിലേക്കാണ്…

രാജ്യന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് റോജോയും അറ്റ് വാറും

രാജ്യന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് റോജോയും  അറ്റ്  വാറും

തിരുവനന്തപുരം: 1970 കളിലെ അര്‍ജന്റീനിയന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ റോജോ പ്രേക്ഷക ഹൃദയം കവര്‍ന്നു. ട്രാജിക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നിറഞ്ഞ സദസ്സിലായിരുന്നു. ലൊകാര്‍ണോ, സാന്റ് സെബാസ്റ്റ്യന്‍ തുടങ്ങിയ മേളകളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം പങ്കുവെച്ച രാഷ്ട്രീയവും…

വിഷാദത്തിന്റെ ഇരുട്ട് അകറ്റുന്നതാണ് മേളയെന്ന് മുഖ്യമന്ത്രി. മജീദ് മജീദിക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു

വിഷാദത്തിന്റെ ഇരുട്ട് അകറ്റുന്നതാണ് മേളയെന്ന് മുഖ്യമന്ത്രി. മജീദ് മജീദിക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു

തിരുവനന്തപുരം: പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസ്സുകളുടെ പുനര്‍നിര്‍മ്മാണവും. ആഘാതാനന്തര മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനം…

കഥകളും കവിതകളും ലേഖനങ്ങളും തിരക്കഥകളും മീ ടൂവും

കഥകളും കവിതകളും ലേഖനങ്ങളും തിരക്കഥകളും മീ ടൂവും

നന്നായി എഴുതികൂട്ടുന്ന ഒരു കൂട്ടം പ്രതിഭകളുണ്ട്. എന്നാൽ അവർക്ക് പലപ്പോഴും മുൻനിര പത്ര, മാസിക താളുകളിലും മറ്റും ഇടം കിട്ടാറില്ല. ഇതില്‍ പലരും തങ്ങൾക്ക് ഒരു വരുമാനത്തിനായും  തങ്ങളുടെ സൃഷ്ടികൾ ചിതലരിക്കാതിരിക്കുന്നതിനും വേണ്ടിയാണ്  നൈതികത മറന്നു പ്രവർത്തിക്കേണ്ടി വരുന്നത്. അവരിൽ ചിലരെങ്കിലും…

പാളയംകുന്ന്‌ 88 എസ് എസ് എല്‍ സി ബാച്ച് സ്‌കൂൾ കൂട്ടായ്മ ഡിസംബര്‍ 23ന്

പാളയംകുന്ന്‌ 88 എസ് എസ് എല്‍ സി ബാച്ച് സ്‌കൂൾ കൂട്ടായ്മ ഡിസംബര്‍ 23ന്

പാളയംകുന്നു::പാളയംകുന്ന്‌ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും 1988 ൽ പത്താം തരം പൂര്‍ത്തീകരിച്ച  പൂര്‍വ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ബീസ് ഓഫ് “88 ഡിസംബർ 23 ന് സ്കൂൾ അങ്കണത്തിൽ ഒത്തു ചേരുന്നു. നിരവധി അംഗങ്ങളുള്ള കൂട്ടായ്മയിൽ ഇനിയും എത്തിച്ചേരാൻ കഴിയാത്തവർ…

Page 1 of 212