jio horizontal
728-pixel-x-90
<< >>
Home » 2018 » November (Page 2)

യു എസ് ടി ഗ്ലോബൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു;ഹൈദരാബാദിൽ പുതിയ കേന്ദ്രം തുറന്നു

യു എസ് ടി ഗ്ലോബൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു;ഹൈദരാബാദിൽ പുതിയ കേന്ദ്രം തുറന്നു

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലെ  ഹൈദരാബാദിൽ പുതിയ കേന്ദ്രം തുടങ്ങി.  2019 അവാസാനത്തോടെ 1000 ടെക്‌നോളജി പ്രൊഫഷനലുകളെക്കൂടെ പുതിയ കേന്ദ്രത്തിൽ  നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. തെലങ്കാനയുടെ പ്രിൻസിപ്പൽ സെക്രട്ടറി…

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

കൊച്ചി : ലോകത്തിലെ  ഏറ്റവും വലിയ ഫിലിം കാര്‍ണിവല്‍  ഇന്‍ഡിവുഡ് ഫിലിം കാര്‍ണ്ണിവലിന്റെ 4-ാം സീസണോടനുബന്ധിച്ച് മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ദൃശ്യ -പത്ര മാധ്യമങ്ങള്‍, വാര്‍ത്ത ഏജന്‍സികള്‍, റേഡിയോ ജോക്കി, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ക്യാമറമാന്‍, എഡിറ്റിംഗ്, പ്രോഗ്രാം…

എന്‍ജിനിയറിങ്‌ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത,ഓപ്പൺ ബുക്ക് പരീക്ഷയുമായി എ ഐ സി ടി ഇ

എന്‍ജിനിയറിങ്‌ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത,ഓപ്പൺ ബുക്ക്  പരീക്ഷയുമായി എ ഐ സി ടി ഇ

ന്യൂഡല്‍ഹി: എന്‍ജിനിയറിങ്‌ വിദ്യാർത്ഥികൾക്ക് സന്തോഷം പകരുന്ന പുതിയ പരിഷ്ക്കരവുമായി  ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ (എ ഐ സി ടി ഇ ).പുതിയ പരിഷ്ക്കരത്തിന്‍റെ ഭാഗമായി ഇനി മുതൽ എന്‍ജിനിയറിങ്‌ വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ പുസ്തകം കൊണ്ടു പോകാൻ…

മുന്‍ മന്ത്രിയും കന്നഡ സിനിമാ താരവുമായ അംബരീഷ് (66) അന്തരിച്ചു

മുന്‍ മന്ത്രിയും കന്നഡ സിനിമാ താരവുമായ അംബരീഷ് (66) അന്തരിച്ചു

ബെംഗളുരു: പ്രശസ്ത കന്നഡ താരവും മുന്‍ മന്ത്രിയുമായ അംബരീഷ് (66) അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത  സിനിമാതാരം സുമലതയാണ് അംബരീഷിന്‍റെ ഭാര്യ. 1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ്…

ലോക റെക്കോര്‍ഡുമായി മേരികോമിന് ആറാം സ്വര്‍ണ്ണം

ലോക റെക്കോര്‍ഡുമായി മേരികോമിന് ആറാം സ്വര്‍ണ്ണം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം സ്വര്‍ണം നേടി.  ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വര്‍ണമാണിത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി. ഇതിഹാസ ക്യൂബന്‍…

മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നു പകരം ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് മന്ത്രിയാകും

മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നു പകരം ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് മന്ത്രിയാകും

ബംഗാളൂര്:ജലവിഭവ വകുപ്പ്‌ മന്ത്രിയായ മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയാനും പകരം ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകാനും തീരുമാനമായി.ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം എന്നറിയുന്നു.പാര്‍ട്ടി തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെ ഡി എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ്…

ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ തുടരും,അയ്യപ്പ ഭക്തര്‍ സംഘമായി എത്തുന്നതിനും ശരണം വിളി മുഴക്കുന്നതിനും വിലക്കില്ല

ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ തുടരും,അയ്യപ്പ ഭക്തര്‍ സംഘമായി എത്തുന്നതിനും ശരണം വിളി മുഴക്കുന്നതിനും വിലക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന  നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കുകയായിരുന്നു.ടി നീട്ടി ഉത്തരവായി.ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കുകയായിരുന്നു.സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ ഈ മാസം 26 തിങ്കളാഴ്ച വരെ…

ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രം സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രം സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വര്‍ഗ്ഗീയമായ ചേരിതിരിവും ജാതിചിന്തയും, അനാചാരങ്ങളും വര്‍ദ്ധിച്ച ശക്തിയോടെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് കിന്‍ഫ്രയില്‍ സ്ഥാപിച്ച ചലച്ചിത്ര അക്കാദമിയുടെ ഗവേഷണസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലത്തെ പിന്നോട്ട് നയിക്കുന്ന അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കണം.പ്രളയകാലത്ത് പരസ്പരം…

ജോസഫ് അതി ഗംഭീരം,എം.പത്മകുമാറും !

ജോസഫ് അതി ഗംഭീരം,എം.പത്മകുമാറും !

എം.പത്മകുമാര്‍ എന്ന സംവിധായകന്‍ മലയാളിക്ക് സുപരിചിതനാണ്.പക്ഷെ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടെ  പത്മകുമാറിന്‍റെ ക്രാഫ്റ്റ് വെളിവാക്കുന്ന ഒരു നല്ല സ്ക്രിപ്റ്റ് അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ജോസഫ് എന്ന സോഷ്യോ ത്രില്ലര്‍.മലയാളത്തില്‍ ഇതുവരെ കടന്നു വന്നിട്ടില്ലാത്ത ശക്തമായൊരു പ്രമേയവുമായി ഷാഹി കബീര്‍ എത്തിയപ്പോള്‍…

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു.

ചെന്നൈ:വയനാ‌ട‌് എംപിയും കെ പി സി സി വര്‍ക്കിംഗ്  പ്രസിഡന്റുമായ എം ഐ ഷാനവാസ് അന്തരിച്ചു.കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്‍ററില്‍ പ്രവേശിപ്പിച്ചത്.ഇക്കഴിഞ്ഞ  നവംബർ 2ന‌് കരൾമാറ്റി വയ‌്ക്കൽ ശസ‌്ത്രക്രിയ‌യ‌്ക്ക‌് അദ്ദേഹം…