തിരുവനന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് 21 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 11 സീറ്റ് . ബിജെപിയ്ക്ക് രണ്ടും എസ്ഡിപിഐ ക്ക് രണ്ടു സീറ്റും ഉണ്ട്. രണ്ടിടത്ത് സ്വതന്ത്രരും…
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു .അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന് (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍…
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രചതചകോരം ചെമ്പന്‍ വിനോദ് ജോസ് കരസ്ഥമാക്കി. ‘ഈമയൗ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ഗോവന്‍ ഫെസ്റ്റിവലില്‍ ആദ്യമായിട്ടാണ് ഈ രണ്ടു പുരസ്കാരങ്ങളും…
കൊച്ചി:നാളെ കേരളത്തില്‍ രജനീകാന്ത് നായകനാകുന്ന 2.0 റിലീസ് ചെയ്യമ്പോള്‍ അതിനൊപ്പം തന്നെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ദിലീപ് നായകനാകുന്ന ഡിങ്കന് സിനിമയുടെ ത്രീഡി ടീസറും പ്രേക്ഷകര്‍ക്കു കാണാനാവും. രജനി-ശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.…
പാലാരിവട്ടം:ഇന്ത്യാ സിമന്റ്സ് മുന്‍ മാനേജരും പ്രമുഖ വ്യവസായിയുമായ പി കെ നാരായണ ഭക്തന് (77) നിര്യാതനായി.കൊച്ചി റിനെ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സീമന്തിനിയാണ് ഭാര്യ.സുരേഷ് നാരായണ(വാര്‍ട്ട് സില്ല, സിംഗപ്പൂര്‍),ആശാ സതീഷ് (രാജഗിരി ക്രിസ്തു ജയന്തി സ്കൂള്‍) എന്നിവര്‍ മക്കളാണ്.അഡ്വ.സിന്ധു കാമത്ത് (കാല്ലിഡസ് ,…
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ.്എഫ്.ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിലും എസ്.എഫ്.ഐ നല്ല വിജയം നേടി. വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി മുഹമ്മദ് ഷനീജും, വൈസ് പ്രസിഡന്റുമാരായി കൃപേഷ് പ്രവീണ്‍, റിനു റെമോള്‍ഡ്, ജനറല്‍…
തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മാത്യു.ടി.തോമസ് രാജിവെച്ച ഒഴിവിലേക്കാണ് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി.…
തിരുവനന്തപുരം: കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയായിരിക്കും. മള്‍ട്ടി സ്പെഷ്യാലിറ്റി…
തിരുവനന്തപുരം: ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി സ്വാഗതസംഘം രൂപീകരണ യോഗം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.പി. മോഹനന് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ് അദ്ധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. പി. വി. മുരുകന് (അക്കാഡമിക്…
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ്…