തിരുവനന്തപുരം: 2017ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വിതരണം ചെയ്തു.മസ്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെ.മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ആമുഖ പ്രഭാഷണം നടത്തി. മികച്ച നടന് കൃഷ്ണകുമാര്‍.ബി…
തിരുവനന്തപുരം: ശബ്ദം എന്ന ചിത്രത്തിന് ശേഷം പി.കെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന റണ്‍ ഓവര്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ മഞ്ജു വാരിയര്‍ നായികയാകുന്നു. ജനുവരി 1-ന് പൂര്‍ണമായും ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ആസിഫ്അലി, ലാല്‍, ബിജു…
ഡല്‍ഹി: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്മാന് സ്ഥാനം നടന് അനുപം ഖേര്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കൂടിയാണ് രാജി വാര്‍ത്ത അറിയിച്ചത് .ഈ ചുമതല വഹിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങള്പഠിക്കാനും നല്ല അനുഭവങ്ങള്‍ ഉണ്ടാക്കാനും പറ്റി എന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്ന്റീസ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തിന്റെ മണ്ണില്‍ എത്തി. നാളെ മത്സര കൊടുങ്കാറ്റുയരും. പ്രത്യേക വിമാനത്തില്‍ എത്തിയ എം.എസ് ധോണി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, കോച്ച് രവി…
തിരുവനന്തപുരം: സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്പ്പറേഷന് (കെടിഡിസി). മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെ.ടി.ഡി.സിയുടെ…
കൊച്ചി: എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നവകേരള നിര്‍മാണത്തിന് കലാകാരന്മാരുടെ കൈത്താങ്ങ് വീഷാല് ഓവര്‍കം സംഗീത സായാഹ്നം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങുമായി സംഗീതജ്ഞന്…
തിരുവനന്തപുരം:വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.15ന് ഗവര്‍ണര്‍ പി. സദാശിവം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ, സാംസ്കാരിക മന്ത്രി എ.കെ ബാലന് അധ്യക്ഷനായിരിക്കും.…
തിരുവനന്തപുരം: അടുത്ത മാസം നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ -വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടം നടക്കും. പ്രളയത്തിന് ശേഷം കേരള യുവതയെ ഉണര്‍ത്താനും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ആവേശം നല്‍കാനും ഈ മത്സരത്തിലൂടെ കഴിയുമെന്നാണ്…
കോഴിക്കോട്:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന കൊടക്കാട് ശ്രീധരൻ അന്തരിച്ചു.ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രീധരന് പ്രവർത്തിച്ചിരുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കൊടക്കാട് നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. അര ഡസനോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിദ്യാഭ്യാസ…
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിലെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്.ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു.അതേസമയം, സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഒരുക്കി. ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലും പൊലീസ് കാവല്‍ ഉണ്ടാകുമെന്നും അന്വേഷണ…