728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » September

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു എന്നറിയുന്നു.തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദംരേഖപ്പെടുത്തിയിരുന്നു.തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ്…

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളിസമൂഹത്തോട് സംസാരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പൊതുരംഗത്തെത്തി. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ചടങ്ങില്‍ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആഗോള സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മൂന്നിനാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍…

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തുടര്‍ച്ചയായ രണ്ടാവര്‍ഷവും തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായുള്ള 338 നഗരങ്ങളില്‍ നിന്നാണ് ഈ അറേബ്യന്‍ നഗരം തെരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷിത സൂചികയില്‍ അബുദാബി കഴിഞ്ഞ വര്‍ഷത്തേക്കാല്‍ മെച്ചപ്പെടുകയും ചെയ്തു. രാജ്യങ്ങളിലെ സുരക്ഷാ സൂചികയ്‌ക്കൊപ്പം ജീവിതച്ചെലവും…

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

അബുദാബി: യു എ ഇയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്്ച്ച നടത്തി. രാജ്യാന്തര തലത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു…

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റ്

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി:മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എം ഐ ഷാനാവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരാകും. കെ മുരളീധരനായിരിക്കും  പ്രചാരണ സമിതിയുടെ അധ്യക്ഷന്‍.ബെന്നി ബെഹ്നാനെ യുഡിഎഫ് കണ്‍വീനറക്കാനും ധാരണയുണ്ട്. .…

മുത്തലാഖ് ഇനി നിയമവിരുദ്ധം; കേന്ദ്ര ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

മുത്തലാഖ് ഇനി നിയമവിരുദ്ധം; കേന്ദ്ര ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പത്‌നിയോട് നേരിട്ട് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുത്തലാഖിനെ നിയമവിരുദ്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. കഴിഞ്ഞ ഡിസംബറില്‍ ലോകസഭയില്‍ ഈ ബില്‍ പാസ്സാക്കിയിരുന്നു. രാജ്യസഭയില്‍ പാസ്സാക്കാന്‍ സമയമെടുക്കുന്നതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മുസ്‌ലിം വനിതാ വിവാഹ അവകാശ…

കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി കൊല്ലത്ത് സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി  കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: കേരള സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന പരിപാടി  കൊല്ലത്ത് സംഘടിപ്പിച്ചു. സെപ്തംബര്‍ പതിനൊന്നിന് രാവിലെ 10 മണിക്ക് കേരള സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പരിശീലന പരിപാടി ഉദ്ഘാടനം…

മറക്കാനാവാത്ത അരിങ്ങോടരും; ഞെട്ടിച്ച പവനായിയും

മറക്കാനാവാത്ത അരിങ്ങോടരും; ഞെട്ടിച്ച പവനായിയും

മലയാളികള്ക്ക് സുപരിജിതമല്ലാത്ത ഒരു വില്ലന് ഭാവം സമ്മാനിച്ചാണ് സൈനിക ജീവിതം അവസാനിപ്പിച്ച ക്യാപ്റ്റന് രാജു സിനിമയില് സജീവമായത്. പട്ടാളചിട്ടകൊണ്ട് സമ്പന്നമാക്കിയ ശാരിരികമികവും പെരുമാറ്റത്തിലെ കാര്ക്കശ്യവും വില്ലന്റെ ഗാംഭീര്യത്തിന് മിഴിവേകി. ഭീകരഭാവത്തില് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയുണ്ടെന്ന് അടിവരയിട്ടതായിരുന്നു എക്കാലത്തെയും ക്ലാസിക് കോമഡി ഹിറ്റായ…

കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞു.ശരിയായ രീതിയിലുള്ള അന്വേഷണം നടന്നില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി ഈ തീരുമാനത്തില്‍ എത്തിയത്. ധനമന്ത്രിയായിരിക്കെ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ്…

ക്യാപ്റ്റൻ രാജു അന്തരിച്ചു

ക്യാപ്റ്റൻ രാജു അന്തരിച്ചു

കൊച്ചി∙ പ്രശസ്ത തെന്നിന്ത്യന്‍ നടൻ ക്യാപ്റ്റൻ രാജു കൊച്ചിയിലെ സ്വവസതിയില്‍ അന്തരിച്ചു; ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍റെ ആരോഗ്യനില അടുത്തിടെ അമേരിക്കയിലേക്കുള്ള വിമാനയാത്രാമദ്ധ്യേ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് വഷളായിരുന്നു.അദ്ദേഹത്തിനു 68 വയസായിരുന്നു.പത്തനംതിട്ടയിലെ ഓമല്ലൂരില്‍ ജനിച്ച അദ്ദേഹം കൊച്ചിയിലെ പാലാരിവട്ടത്തായിരുന്നു സ്ഥിര താമസം. ജോഷിയുടെ രക്തം എന്ന…

Page 1 of 512345