728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2018 » August

രാജ്യം നേടിയ പുരോഗതിയ്ക്ക് പ്രാധാന്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

രാജ്യം നേടിയ പുരോഗതിയ്ക്ക് പ്രാധാന്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം

ന്യൂഡൽഹി∙ രാജ്യം നേടിയ പുരോഗതിയ്ക്ക് പ്രാധാന്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് തന്റെ  ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ സംസാരിച്ചത്. ഇന്ത്യയുടെ പുരോഗതിയെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതായും…

ഒന്നിച്ചുനിന്നാൽ ഏത‌് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സ്വാതന്ത്ര്യദിന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

ഒന്നിച്ചുനിന്നാൽ ഏത‌് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സ്വാതന്ത്ര്യദിന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ നേതാക്കൾ വിഭാവനംചെയ്ത ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിഞ്ഞോ എന്ന പരിശോധന സ്വാതന്ത്ര്യദിനാഘോഷ  വേളയിൽ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത…

മുല്ലപ്പെരിയാര്‍ തുറന്നു.ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നു.കൊച്ചി എയര്‍പോര്‍ട്ട് അടച്ചു.കേരളമൊട്ടാകെ കനത്ത മഴ

മുല്ലപ്പെരിയാര്‍ തുറന്നു.ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നു.കൊച്ചി എയര്‍പോര്‍ട്ട് അടച്ചു.കേരളമൊട്ടാകെ കനത്ത മഴ

കൊച്ചി:കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.മു.ല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായതും തുടര്‍ന്ന് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക്…

മലയാള ഹാസ്യകവി ചെമ്മനം ചാക്കോ അന്തരിച്ചു

മലയാള ഹാസ്യകവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: മലയാളകവിതാശാഖയില്‍ ആക്ഷേപഹാസ്യത്തിന്റെ നായകനായി വിരാചിച്ച കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30 ഓടെയായിരുന്നു അന്ത്യം. നാല്പതുകളുടെ തുടക്കത്തില്‍ ആയിരുന്നു സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചത്.ആക്ഷേപഹാസ്യ സാമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം സമൂഹത്തിന്റെ നേര്‍നിരയിലല്ലാത്ത പോക്കിനെ നര്‍മ്മത്തില്‍ ചാലിച്ച് വഴിതിരിച്ച്…

ഓണാഘോഷം ഒഴിവാക്കിയതായി മുഖ്യമന്ത്രി

ഓണാഘോഷം ഒഴിവാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഓണാഘോഷം ഒഴിവാക്കണമെന്ന്…

അപ്രതീക്ഷിതമായിരുന്നു മോഹന്‍ലാലിന്റെ ആ വരവ്

അപ്രതീക്ഷിതമായിരുന്നു മോഹന്‍ലാലിന്റെ ആ വരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഒരു കുറിപ്പുമായെത്തിയത്. പുറത്ത് ഒരു അതിഥി നില്‍ക്കുന്നുണ്ടെന്നാണ് ആ കുറിപ്പിലെഴുതിയിരുന്നത്. ഉടന്‍ മുഖ്യമന്ത്രി വരാന്‍ പറഞ്ഞു.വാതില്‍ തുറന്ന് മോഹന്‍ലാല്‍ അകത്തേക്ക് കയറി വന്നു. മുഖ്യമന്ത്രി എഴുന്നേറ്റ് സ്വീകരിച്ചു.തൂവെള്ള…

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും,ഡാമിലെ ജലനിരപ്പ്‌ 138 അടിയായി ഉയര്‍ന്നു.

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും,ഡാമിലെ ജലനിരപ്പ്‌ 138 അടിയായി ഉയര്‍ന്നു.

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 138 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. 136 അടി എത്തിയപ്പോൾ…

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം :സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍,സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ…

സിന്‍ഡ്രല്ലയായി റായി ലക്ഷ്മി

സിന്‍ഡ്രല്ലയായി റായി ലക്ഷ്മി

മൂന്നു നായികമാര്‍ വേണ്ടെന്നു വച്ച കഥാപാത്രം ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക റായി ലക്ഷ്മി. സിന്‍ഡ്രല്ല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. നയന്‍താര, തൃഷ, ഹന്‍സിക തുടങ്ങിയവര്‍ ഉപേക്ഷിച്ച കഥാപാത്രത്തെയാണ് റായി ലക്ഷ്മി സധൈര്യം ഏറ്റുവാങ്ങുന്നത്. എസ്.ജെ…

വൈകിയെങ്കിലും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയ് എത്തി

വൈകിയെങ്കിലും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയ് എത്തി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവും ആയ കലൈഞ്ജര്‍ എം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയ് എത്തി. തന്റെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്ന വിജയ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചെന്നൈയില്‍ മടങ്ങിയെത്തിയത്. രാവിലെ നാല്…

Page 1 of 41234