jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2018 » July

കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരും

കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴി കാരണമാണ് കേരളത്തില്‍ ശക്തമായ മഴലഭിക്കുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അഞ്ച് ദിവസം കനത്ത മഴ തുടരും. തിരുവനന്തപുരം ജില്ലയിലെ ഡാമുകള്‍ തുറന്നുവിട്ടു. ഇടുക്കിഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശക്തമായ…

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2,395 അടിയിലെത്തിയതോടെ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2,395 അടിയിലെത്തിയതോടെ കെഎസ്ഇബി  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ചെറുതോണി:  ജലനിരപ്പ് 2,395 അടിയിലെത്തിയതോടെ കെഎസ്ഇബി  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇനി എട്ട് അടി മാത്രമാണ് കുറവ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോള്‍ റൂം തുറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം ജാഗ്രതാനിര്‍ദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങള്‍…

സ്വരക്ഷയ്ക്കായി കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങി ചെറുവത്തൂർ പഞ്ചായത്തും പീപ്പിൾസ് എരിഞ്ഞിക്കീലും

സ്വരക്ഷയ്ക്കായി കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങി ചെറുവത്തൂർ പഞ്ചായത്തും പീപ്പിൾസ് എരിഞ്ഞിക്കീലും

സ്വരക്ഷയ്ക്കായി കുട്ടികളെ ആയോധന കല പഠിപ്പിക്കുന്ന അതേ ഗൗരവത്തിൽ തന്നെ  നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രാധാന്യം കൂടിയിരിക്കുകയാണ്.പല സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടിൽ വെള്ളത്തിൽ വീണ് മരിക്കുന്ന കുട്ടികളുടെ കണക്ക് വർഷാവർഷം വർദ്ധിച്ച് വരികയാണ്. വെള്ളവുമായി ബന്ധമില്ലാത്തതിനാൽ പെട്ടെന്നുള്ള വീഴ്ചയിൽ ഭയപ്പെട്ടാണ് മിക്കവരും…

ഹനാന് മിഠായിത്തെരുവിൽ അവസരം ഒരുക്കി സംവിധായകൻ രതീഷ് രഘുനന്ദനും

ഹനാന് മിഠായിത്തെരുവിൽ അവസരം ഒരുക്കി സംവിധായകൻ രതീഷ് രഘുനന്ദനും

മീൻ വിൽപ്പന നടത്തി പഠനം നടത്തുന്ന ഹനാന് അഭിനയിക്കാൻ  അവസരം ഒരുക്കി സംവിധായകൻ രതീഷ് രഘുനന്ദനും . രതീഷിന്റെ ആദ്യ ചിത്രമായ മിഠായിത്തെരുവിലാണ്  ഹനാൻ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ വേട്ടയാടലിൽ നിന്നും പുറത്തു കടക്കുന്ന ഹനാനെ തേടി ചലച്ചിത്ര…

സിനിമകള്‍ പ്രേക്ഷകരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന് ബാലചന്ദ്രമേനോൻ

സിനിമകള്‍ പ്രേക്ഷകരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന് ബാലചന്ദ്രമേനോൻ

തിരുവനന്തപുരം:സിനിമകൾ പ്രേക്ഷകരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ബാലചന്ദ്രമേനോൻ പറഞ്ഞു.മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത കാമ്പസ് ചിത്രം ‘എന്നാലും ശരത്തിന്റെ” വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ബാലചന്ദ്രമേനോൻ.  പുതിയ സംവിധായകരുടെയും പുതുമുഖങ്ങളുടെയും നിരവധി ചിത്രങ്ങളാണ് വർഷംതോറും പ്രദർശനത്തിനെത്തുന്നത്. ഇതിൽ പലരുടേയും പേര്…

ഹെയ്ദി സാദിയ: മാധ്യമപ്രവര്‍ത്തനരംഗത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ഹെയ്ദി സാദിയ: മാധ്യമപ്രവര്‍ത്തനരംഗത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനം പഠിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ഹെയ്ദി സാദിയ എത്തി. തിരുവനന്തപുരം പ്രസ്സ് ക്‌ളബ്ബില്‍ പുതിയ ഇലക്ട്രോണിക്‌സ് ജേര്‍ണലിസം ബാച്ചില്‍ ചേര്‍ന്നിരിക്കുകയാണ് ഹെയ്ദി. സമൂഹത്തിന് വേണ്ടി പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ഉല്‍ക്കടമായ ചിന്തയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനം എന്ന തീരുമാനം.…

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്യിദ്ദീന്‍ മസ്ജിദില്‍ കബറടക്കും.ആശുപത്രിയില്‍ കാണാനെത്തിയ…

ആർട് ഡി കമ്മ്യൂണിറ്റിയുടെ ചിത്രപ്രദര്‍ശനത്തിന് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയില്‍ തുടക്കമായി

ആർട് ഡി കമ്മ്യൂണിറ്റിയുടെ ചിത്രപ്രദര്‍ശനത്തിന് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയില്‍ തുടക്കമായി

ആർട് ഡി കമ്മ്യൂണിറ്റിയുടെ ” ഗ്രിസയിലെ ” ചിത്രപ്രദര്ശനത്തിന് കേരള ലളിതകലാ അക്കാഡമി കാലടി ആർട് ഗാലറിയില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള 15 ൽ പരം ചിത്രകാരന്മാരുടെ 40 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുൾപ്പെട്ടിട്ടുള്ളത് . പ്രദർശനം ജൂലൈ 25 ന് വൈകീട്…

പാകിസ്ഥാനെ ഇനി ഇമ്രാന്‍ ഖാന്‍ നയിക്കും

പാകിസ്ഥാനെ ഇനി ഇമ്രാന്‍ ഖാന്‍ നയിക്കും

ഇസ്ലാമാബാദ്:ഇമ്രാന്‍ ഖാന്റെ തെഹരിക് എ ഇൻസാഫ് പാർട്ടി 272 സീറ്റില്‍ 119 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മുന്നേറുന്നു.തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയാകുന്ന നിലയ്ക്ക് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയാകുംതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് നന്ദി…

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. കേരള സര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങള്‍ അറിയിച്ചു.ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ വൈകുന്നേരത്തോടെ മറുപടിയും നല്‍കി.ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗികമായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര…

Page 1 of 7123Next ›Last »